Free Academic Seminars And Projects Reports

Full Version: kerala psc part 545 (Village Extension Officer,Answer key -6)
You're currently viewing a stripped down version of our content. View the full version with proper formatting.
54.Ans : B 
നേപ്പാളിലെ കാഠ്മണ്ഡവിലാണ് 1984-ലെ ആദ്യത്തെ സാഫ് ഗെയിംസ് നടന്നത്.
55.Ans : A 
ഏഴര ലക്ഷം രൂപയാണ് സമ്മാനത്തുക. 1991-92 മുതലാണ് നൽകിത്തുടങ്ങിയത്.
56.Ans : B 
1947 ആഗസ്റ്റിൽ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ രാജിവച്ചതിനെത്തുടർന്ന് ഉണ്ണിത്താൻ ദിവാനായി
ചുമതലയേറ്റു. 
57.Ans : A 
ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് - ആഞ്ഞിലി
58.Ans : A
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണമാണ് കോട്ടയം. 1990 ഫെബ്രുവരി 4 നാണ് എറണാകുളത്തെ സമ്പൂർണ സാക്ഷരത നേടിയ ജില്ലയായി പ്രഖ്യാപിച്ചത്.
59.Ans : C 
1880 ലാണ് ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത്.
1972 ലാണ് പിൻ സമ്പ്രദായം നിലവിൽ വന്നത്. 
60.Ans : B 
ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്.
61. AnS : D 
       P    U      N    J    A    B 
+2  v     v       v    v    v    v
        R    W     P     L   C    D
        
            B     E     N     G    A    L 
+2       v     v      v      v    v    v
            D    G      P      L    C    N 
62.Ans : D
ഡിസ്കൗണ്ട് ശതമാനം എപ്പോഴും പരസ്യവിലയിലാണ് കാണുന്നത്. 
പരസ്യവില = X രൂപ 
ഡിസ്കൗണ്ട് 15%
വാങ്ങിയ വില
= x*8/100= 11,900 രൂപ