Free Academic Seminars And Projects Reports
kerala psc part 17 (പ്രതിരോധം 7) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 17 (പ്രതിരോധം 7) (/showthread.php?tid=35333)



kerala psc part 17 (പ്രതിരോധം 7) - anusree - 08-29-2017

അർദ്ധസൈനിക വിഭാഗങ്ങൾ 
1.അർദ്ധസൈനിക വിഭാഗങ്ങളിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
*2 (ഒന്നാം സ്ഥാനം -ചൈന )
 
2.ഇന്ത്യയുടെ പ്രമുഖ അർദ്ധ സൈനിക വിഭാഗങ്ങൾ?
*CRPF, CISF, BSF, SSB, ITBC.Assam Rifles
 
3.ആഭ്യന്തര മാന്ത്രാലയത്തിന്റെ കീഴിലാണ് അർദ്ധസൈനിക വിഭാഗം
 

അസം റൈഫിൾസ്
4.ഇന്ത്യയിലെ ഏറ്റവും പഴക്കമുളള അർദ്ധസൈനിക വിഭാഗം?
*അസം റൈഫിൾസ്
 
5.'വടക്ക് കിഴക്കിന്റെ കാവൽക്കാർ' എന്നറിയപ്പെടുന്ന അർദ്ധ സൈനിക വിഭാഗം?
*അസം റൈഫിൾസ്
 
6.‘കാച്ചർ ലെവിഎന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം?
*അസം റൈഫിൾസ്
 
7.അസം റൈഫിൾസ് രൂപീകൃതമായ വർഷം?
*1835
 
8.അസം റൈഫിൾസിന് പേര് ലഭിച്ച വർഷം?
*1917
 
9.അസം റൈഫിൾസിന്റെ ആസ്ഥാനം?
*ഷിലോങ്ങ് (മേഘാലയ )
 
10.അസം റൈഫിൾസിന്റെ ആപ്തവാക്യം?
*ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
 
 
സി.ആർ.പി.എഫ് (Central Reserve Police force)
11.ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗം?
*സി.ആർ.പി.എഫ്
 
12.ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗം?
*സി.ആർ.പി.എഫ്
 
13.സി.ആർ.പി.എഫ്-ന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
14.സി.ആർ.പി.എഫ്.-രൂപീകൃതമായ വർഷം?
*1939 ജൂലൈ 27
 
15.ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധ സൈനിക വിഭാഗം?
*സി.ആർ.പി.എഫ്
 
16.സി.ആർ.പി.എഫ് മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം?
*1986
 
17.സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ?
*88 മഹിളാ ബറ്റാലിയൻ
 
18.88 മഹിളാ ബറ്റാലിയന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
19.രാജ്യത്തെ ചില പ്രധാന ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്നത്?
*സി.ആർ.പി.എഫ്
 
20.പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?
*ഗ്രീൻ ഫോഴ്സ്
 

ഉറപ്പിക്കാം
21.ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനം?
*തേജസ്
 
22.പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
*സരസ്
 
23.ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
*മിറാഷ് -2000
 
24.ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ?
*ഫാൽക്കൺ
 
25.ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ?
*മിഗ്,സുഖോയ് -30
 
26.ബ്രിട്ടനിൽ നിന്നും ഇന്ത്യ വാങ്ങുന്ന പരിശീലന വിമാനം?
*ഹൗക്ക്
 

New Info
27.അടുത്തിടെ നക്സലുകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കായി വനിതാ കമാൻഡോസിനെ ആദ്യമായി ഉപയോഗിച്ചത്?
*സി.ആർ.പി.എഫ്