kerala psc part31 (ഭൂമിശാസ്ത്രം7) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part31 (ഭൂമിശാസ്ത്രം7) (/showthread.php?tid=35347) |
kerala psc part31 (ഭൂമിശാസ്ത്രം7) - amrutha735 - 08-29-2017 മരുഭൂമികൾ നാല് വിധം 1. ഉഷ്ണ മരുഭൂമികൾ (Hot Deserts) 2. ശീത മരുഭൂമികൾ (Cold Deserts) 3, ധ്രുവ മരുഭൂമികൾ (Polar Deserts) 4, മിതോഷ്ണ മരുഭൂമികൾ (Temperate Desert) *ഉഷ്ണമരുഭൂമിക്ക് ഉദാഹരണങ്ങൾ Ans : സഹാറ, താർ മരുഭൂമി, അറേബ്യൻ മരുഭൂമി *ശീതമരുഭൂമിക്ക് ഉദാഹരണങ്ങൾ Ans : ഗോബി,അറ്റക്കാമ,പാറ്റഗോണിയ *ധ്രുവ മരുഭൂമിക്ക് ഉദാഹരണങ്ങൾ Ans :ഗ്രീൻലാന്റ്, അന്റാർട്ടിക്ക *മിതോഷ്ണ മരുഭൂമിയ്ക്ക് ഉദാഹരണം Ans : അറേബ്യ *ലോകത്തിലെ ഏറ്റവും വലിയ ചെമ്പു ഖനിയായ ചുക്കിക്കാമാറ്റ സ്ഥിതി ചെയ്യുന്ന മരുഭൂമി Ans : അറ്റക്കാമ *ഒറാപ വജ്രഖനി സ്ഥിതി ചെയ്യുന്നത് Ans : കലഹാരി (ബോട്സ്വാന) *കലഹാരിയിലെ പരമ്പരാഗത നിവാസികൾ Ans : ബുഷ്മെൻ *സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് Ans : ഉത്തര ആഫ്രിക്കയിൽ (അൾജീരിയ) [b]ഭൂമിയുടെ എത്ര ശതമാനമാണ് മരുഭൂമികൾ[/b] [b]Ans : 33% [/b] *പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭുമികളുണ്ടാകുന്ന പ്രതിഭാസം Ans : മരീചിക *ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശം Ans : അറ്റക്കാമ (ചിലി - തെക്കേ അമേരിക്ക ) *ഭൂമിയിലെ ഏറ്റവും ചൂടുള്ള പ്രദേശം Ans : അസീസിയ (സഹാറ ) *ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മേഖലാ മരുഭൂമി Ans : അറേബ്യൻ മരുഭൂമി *ലോകത്ത് ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം Ans : യൂറോപ്പ് *’മരുഭൂഖണ്ഡം’ എന്ന് അറിയപ്പെടുന്നത് Ans : അന്റാർട്ടിക്ക *സിപ്സൺ ,ഗിബ് സൺ,എന്നി മരുഭൂമികൾ കാണപ്പെടുന്ന ഭുഖണ്ഡം Ans : ആസ്ട്രേലിയ മരുഭൂമിയിലെ വ്യത്യസ്ഥർ *ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി Ans : സഹാറ ആഫ്രിക്ക) *ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി Ans : കാർക്രോസ് (കാനഡ ) *ഏറ്റവും ചൂടു കൂടിയ മരുഭൂമി Ans : സഹാറ * ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി Ans : ഗോബി (ഏഷ്യ ) *ഏഷ്യയിലെ ഏറ്റവും വലിയ മിതോഷ്ണ മരുഭൂമി Ans : അറേബ്യൻ മരുഭൂമി *അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മരു ഭൂമി Ans : പാറ്റഗോണിയ * ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി Ans :ഗോബി * ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി Ans : താർ * 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്നത് Ans: കലഹാരി (ആഫ്രിക്ക) *ത്രികോണാകൃതിയിൽ കാണപ്പെടുന്ന മരുഭൂമി Ans :നെഗേവ് മരുഭൂമി (ഇസ്രായേൽ) * ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമി, Ans :സലാർ ഡി യുനി (ബൊളീവിയ ) * ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമി Ans : നമീബ് മരുഭൂമി *ലോകത്തിലെ ഏറ്റവും വലിയ മണലാരണ്യം Ans : റൂബ് അൽഖാലി (സൗദി അറേബ്യ) * ലോകത്തിലെ ഏറ്റവും വലിയ സസ്യസമ്പത്തുള്ള മരുഭൂമി ans : സൊനോരൺ അമേരിക്ക - മെക്സസിക്കോ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു ) *ചായമിട്ട മരുഭൂമി (Painted Desert)സ്ഥിതി ചെയ്യുന്നത് Ans : വടക്കേ അമേരിക്കയിലെ അരിസോണയിൽ *ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മരുഭൂമി Ans : റങ്ങിപോ മരുഭൂമി (ന്യൂസിലാന്റ്) |