kerala psc part 49 (ഗതാഗതം - 9) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 49 (ഗതാഗതം - 9) (/showthread.php?tid=35365) |
kerala psc part 49 (ഗതാഗതം - 9) - anusree - 08-30-2017 പാലങ്ങൾ 1.ഇന്ത്യയിലാദ്യത്തെ കടൽപ്പാലം ? *പാമ്പൻ പാലം (രമേശ്വരം) 2.പാമ്പൻ പാലത്തിന്റെ ഔദ്യോഗിക നാമം? *അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ് 3.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം? *ബാന്ദ്ര-വർളി സീ ലിങ്ക് 4.ബാന്ദ്ര-വർളി സീ ലിങ്കിന്റെ ഔദ്യോഗിക നാമം? *രാജീവ് ഗാന്ധി സീ ലിങ്ക് 5.ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം? *മഹാത്മാഗാന്ധി സേതു 6.വിവേകാനന്ദ പാലം, നിവേദിതാ പാലം എന്നിവ സ്ഥാപിച്ചിരിക്കുന്ന നദി? *ഹൂഗ്ലി 7.കേരളത്തിലെ ഏറ്റവും പഴയ തുക്കുപാലം സ്ഥിതി ചെയ്യുന്ന സ്ഥലം? *പുനലൂർ 1877 മറ്റുപേരുകളിൽ 8.ഗാന്ധി സേതു,ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം? *മഹാത്മാഗാന്ധി സേതു 9.രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം? *ഹൗറാ പാലം 10.ബാലി ബ്രിഡ്ജ്, വെല്ലിംഗ്ടൺ ബ്രിഡ്ജ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം? *വിവേകാനന്ദ സേതു കേരളത്തിലെ പാലങ്ങൾ *മർത്താണ്ഡവർമ്മ പാലം -ആലുവ *ഗോശ്രീ പാലങ്ങൾ-കൊച്ചി *മട്ടാഞ്ചേരി പാലം -കൊച്ചി *ചമ്രവട്ടം പാലം-മലപ്പുറം *വള്ളംകുളം പാലം-പത്തനംതിട്ട റയിൽപ്പാലങ്ങൾ 11.ആദ്യ റെയിൽവെ പാലം? *താനേ ക്രീക്കിനു മുകളിൽ (1854) 12.നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഉയരം കൂടിയ റെയിൽപ്പാലം? *ചിനാബ് പാലം 13.നിലവിൽ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം? *വേമ്പനാട്ട് പാലം (ഇടപ്പള്ളി-വല്ലാർപ്പാടം)(നെഹ്റു-സേതു-രണ്ടാംസ്ഥാനം) 14.ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാലം നിലവിൽ വരുന്ന സ്ഥലം? *കട്നി (മധ്യപ്രദേശ്) ഇന്ത്യയിലെ പ്രധാന പാലങ്ങൾ *ബാന്ദ്ര-വർളി കടൽപ്പാലം -മഹാരാഷ്ട്ര (മുംബൈ ) *മഹാത്മാഗാന്ധി സേതു -ബീഹാർ (പാട്ന-ഹാജിപൂർ ) *മഹാനദി പാലം -ഒഡീഷ *ഹൗറാ പാലം -പശ്ചിമബംഗാൾ (കൊൽക്കത്ത) *പാമ്പൻ -തമിഴ്നാട് (രാമേശ്വരം) *ഗോദാവരി പാലം -ആന്ധ്രാപ്രദേശ് *ജവഹർ സേതു -ബീഹാർ - ഡൽഹി *നേപ്പിയർ പാലം-തമിഴ്നാട് *വിവേകാനന്ദ സേതു -പശ്ചിമബംഗാൾ |