kerala psc part 61 (ഗതാഗതം - 14) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 61 (ഗതാഗതം - 14) (/showthread.php?tid=35398) |
kerala psc part 61 (ഗതാഗതം - 14) - anusree - 08-31-2017 1.ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവ്വീസ് നടത്തിയ വിമാനകമ്പനി *ഇംപീരിയൽ എയർവേസ്(1927-ൽ ഇംപീരിയൽ എയർവേയ്സിന്റെ കെയ്റോവിൽ നിന്നുള്ള വിമാന സർവ്വീസ് ഡൽഹിയിലെത്തി) 2.ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ കമ്പനി? *ഇംപീരിയൽ എയർവേസ് 3.ഇംപീരിയൽ എയർവേയ്സ് ആദ്യമായി നടത്തിയ ആഭ്യന്തര സർവീസ്? *കറാച്ചി- ഡൽഹി 4.എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്? *1948 മാർച്ച് 8 5.എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ്? *ബോംബെ -ലണ്ടൻ (1948 ജൂൺ 8) 6.ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത്? *1953 ആഗസ്റ്റ് 1 7.ഇന്ത്യയുടെ ദേശീയ വിമാന കമ്പനികൾ? *ഇന്ത്യൻ എയർലൈൻസ്/എയർ ഇന്ത്യ 8.ആഭ്യന്തര വ്യോമഗതാഗത സംവിധാനം പ്രവർത്തിക്കുന്നത് ഏത് മന്ത്രാലയത്തിന് കീഴിലാണ്? *വ്യോമയാന മന്ത്രാലയത്തിന്റെ ഓർക്കുക 9. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം? *1911 10.ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം? *1911 നാഷണൽ ഏവിയേഷൻ കമ്പനി 11.2007 ആഗസ്റ്റ് 1ന് എയർ ഇന്ത്യയും (ഇന്ത്യൻ എയർലൈൻസും) കൂടിച്ചേർന്ന് National Aviation Company of India Limited (NACHL) ആയി മാറി 12.NACIL ന്റെ ആദ്യ സർവ്വീസ്? *മുംബൈ -ന്യൂയോർക്ക് 13.നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം? *എയർ ഇന്ത്യ 14.നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം? *കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത് പറക്കുന്ന അരയന്നം 15.എയർ ഇന്ത്യയുടെ പഴയ ചിഹ്നം? *മഹാരാജ 16.നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ്? *ന്യൂഡൽഹി 17.നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം? *മുംബൈ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് 18.ദേശീയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി? *ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് 19.ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് രൂപീകരിക്കാൻ കാരണമായ ഇന്ത്യാ ഗവൺമെന്റിന്റെ നയം? *ഓപ്പൺ സ്കൈസ് (Open Skies) 20.ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം? *1990 ജെ.ആർ.ഡി.ടാറ്റ 21.പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? *ജെ.ആർ.ഡി. ടാറ്റ 22.ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്? *ജെ.ആർ.ഡി. ടാറ്റ 23.ഇന്ത്യയിലെ ആദ്യ വിമാന കമ്പനി? *ടാറ്റ എയർലൈൻസ് 24.ടാറ്റ എയർലൈൻസ് രൂപീകൃതമായ വർഷം? *1932 25.ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്? *ജെ.ആർ.ഡി. ടാറ്റ 26.ടാറ്റാ എയർലൈൻസിന്റെ ആദ്യ സർവ്വീസ്? *കറാച്ചി-ചെന്നൈ 27.ടാറ്റാ എയർലൈൻസിന്റെ ആദ്യ വിമാന സർവ്വീസിൽ ജെ.ആർ.ടി ടാറ്റ ഉപയോഗിച്ച വിമാനം? *പുസ്മോത്ത് (സിംഗിൾ എഞ്ചിൻ വിമാനം) 28.ആദ്യ സർവ്വീസിൽ വിമാനം പറത്തിയ പൈലറ്റ്? *ജെ.ആർ.ഡി. ടാറ്റ 29.ടാറ്റാ എയർലൈൻസിന്റെ പേര് ‘എയർ ഇന്ത്യ’ എന്നാക്കി മാറ്റിയ വർഷം? *1946 30.എയർ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാൻ? *ജെ.ആർ.ഡി.ടാറ്റ |