Free Academic Seminars And Projects Reports
kerala psc part 63 (ഗതാഗതം - 16) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 63 (ഗതാഗതം - 16) (/showthread.php?tid=35400)



kerala psc part 63 (ഗതാഗതം - 16) - anusree - 08-31-2017

1.ജെറ്റ് എയർവേസ് രൂപീകരിച്ച വർഷം?
*1993
 
2.‘എയർബസ് -320’ വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനി?
*കിങ് ഫിഷർ എയർലൈൻസ്
 
3.ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനകമ്പനി (Budget Airlines)?
*എയർ ഡക്കാൺ
 
4.എയർ ഡക്കാൺ നിലവിൽ വന്നത്?
*2003 ആഗസ്റ്റ് 25
 
5.എയർ ഡക്കാണിന്റെ ആദ്യ വിമാനസർവീസ്?
*ബാംഗ്ലൂർ-മംഗലാപുരം
 
6.എയർ ഡക്കാണിനെ ഏറ്റെടുത്ത വിമാനകമ്പനി?
*കിങ് ഫിഷർ എയർലൈൻസ്
 
7.എയർ ഇന്ത്യയുടെ ചിലവ് കുറഞ്ഞ വിമാനസർവ്വീസ് (Budget Airlines)?
*എയർ ഇന്ത്യ എക്സ്പ്രസ്
 
8.കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?
*2003
 
9.രാജീവ് ഗാന്ധി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്?
*2008 മാർച്ച് 14
 
10.എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി AERA നിലവിൽ വന്ന വർഷം?
*2009
 

തെറ്റരുത്
11.ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം?
*ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (1972)
 
12.ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം?
*നാഷണൽ എയർപോർട്ട് അതോറിറ്റി (1986)
 
13.ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിച്ച് രൂപീകൃതമായ സ്ഥാപനം?
*എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
 

Slogans
14.എയർ ഇന്ത്യയുടെ ആപ്തവാക്യം?
*യുവർ പലസ് ഇൻ സ്കൈ
 
15.ഇന്ത്യന്റെ ആപ്തവാക്യം?
*ഫ്ളൈ സ്മാർട്ട് ഫ്ളൈ
 
16.ജെറ്റ് എയർവേസിന്റെ ആപ്തവാക്യം?
*ദി ജോയ് ഓഫ് ഫ്ളൈയിങ്
 
17.എയർ ഡക്കാണിന്റെ ആപ്തവാക്യം?
*സിംപ്ലി പ്രൈസ്ലെസ്
 
18.സ്പൈസ് ജെറ്റിന്റെ ആപ്തവാക്യം?
*ഫ്ളെയിങ് ഫോർ എവരിവൺ
 

പുത്തനാറിവ്
19.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും . എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സിസ്റ്റം?
*ഗഗൻ
 
20.ആദ്യമായി കളർകോഡ്സ് മാപ്പ് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണ്?
*ജയ്പ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
 
21.ISO 9001:2008 സർട്ടിഫിക്കേഷൻ കിട്ടിയ ആദ്യ ഇന്ത്യൻ ഏവിയേഷൻ കമ്പനി?
*പവൻ ഹാൻസ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ്(1985 - ന്യൂഡൽഹി)
 
22.ചരക്കുനീക്കം നടത്തുന്ന ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനി?
*ബ്ലൂ ഡാർട്ട് ഏവ്യേഷൻ
 

വനിതാ വൈമാനികർ
23.പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
*ഊർമ്മിള കെ.പരീഖ്
 
24.ഇന്ത്യയിലെ ആദ്യ വനിതാപൈലറ്റ്?
*ദുർബ ബാനർജി
 
25.ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
*പ്രേം മാത്തൂർ
 
26.യുദ്ധ മുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
*ഗുജ്ജൻ സക്സേന