Free Academic Seminars And Projects Reports
kerala psc part 64 (ഗതാഗതം - 17) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 64 (ഗതാഗതം - 17) (/showthread.php?tid=35401)



kerala psc part 64 (ഗതാഗതം - 17) - anusree - 08-31-2017

പുതിയ പേരിൽ 
1.പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര്?
*വീർ സവർക്കർ എയർപോർട്ട്
 
2.ഡം ഡം വിമാനത്താവളത്തിന്റെ പുതിയ പേര്?
*സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം
 
3.മുംബൈ എയർപോർട്ടിന്റെ പുതിയ പേര്?
*ജവഹർലാൽ നെഹ്റു എയർപോർട്ട്
 

ബ്ലാക്ക് ബോക്സ്
4.വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
*ഓറഞ്ച്
 
5.ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്?
*ഡേവിഡ് വാറൻ(David Warren)
 
6.ബ്ലാക്ക് ബോക്സിന്റെ മറ്റൊരു പേര്?
*Flight Data Recorder
 
7.വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?
*VDR (Voyage Data Recorder)
 

ഇന്ത്യയിലെ വിമാനത്തവളങ്ങൾ
*ചൗരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം -ലഖ്നൗ
*രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ഹൈദരാബാദ്
*ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ന്യൂഡൽഹി
*ലോക്പ്രിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം-ഗുവാഹാട്ടി
*സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം-അഹമ്മദാബാദ്
*ബജ്പെ വിമാനത്താവളം-കർണ്ണാടക (മാഗ്ലൂർ )
*ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം-മുംബൈ
*ഡോ.ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളം-നാഗ്പൂർ
*രാജാസാൻസി അന്താരാഷ്ട്ര വിമാനത്താവളം-അമൃത്സർ
*രാജധാനി വിമാനത്താവളം-അമൃത്സർ
*ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം-ഇൻഡോർ
*നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം-കൊൽക്കത്ത
*വീർ സവർക്കർ വിമാനത്താവളം-പോർട്ട്ബ്ളയർ
*ശ്രീ സത്യസായി വിമാനത്താവളം-പുട്ടപർത്തി
*സീറോ വിമാനത്താവളം-അരുണാചൽ പ്രദേശ്
*ലോകനായക് ജയപ്രകാശ് നാരായൺ വിമാനത്താവളം-പാട്ന
*ദാബോലിം വിമാനത്താവളം-ഗോവ
*കുഷേക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം-ലേ
*ബിർസമുണ്ട വിമാനത്താവളം-റാഞ്ചി
*ബിജു പട്നായിക് വിമാനത്താവളം-ഭുവനേശ്വർ
*ജോളി ഗ്രാന്റ് വിമാനത്താവളം-ഡെറാഡൂൺ
*മഹാറാണാ പ്രതാപ് വിമാനത്താവളം- ഉദയ്പൂർ
*ഉമ്റോയ് വിമാനത്താവളം- ഷില്ലോങ്
*തുലിഹാൽ വിമാനത്താവളം- ഇംഫാൽ
*മീനമ്പാക്കം അന്താരാഷ്ട്ര വിമാനത്താവളം-ചെന്നൈ
*HAL അന്താരാഷ്ട്ര വിമാനത്താവളം(ഹിന്ദുസ്ഥാൻ എയർപോർട്ട്)-ബാംഗ്ലൂർ
*അഗതി എയർപോർട്ട് -ലക്ഷദ്വീപ്