kerala psc part 103 (വാർത്താ വിനിമയം -10) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 103 (വാർത്താ വിനിമയം -10) (/showthread.php?tid=35462) |
kerala psc part 103 (വാർത്താ വിനിമയം -10) - anusree - 09-02-2017 1.ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ച വർഷം? *1982 2.ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട പ്രോഗ്രാം? *1982 ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരേഡ് (1982-ൽ നടന്ന ന്യൂഡൽഹി ഏഷ്യൻഗെയിംസും കളറിൽ സംപ്രേക്ഷണം ചെയ്തു) 3.ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവ് ആയി പ്രദർശിപ്പിച്ച ആദ്യത്തെ പരിപാടി? *ഡൽഹി ഏഷ്യാഡ് (1982) 4.കേരളത്തിൽ ടെലിവിഷൻ സംപ്രേഷണമാരംഭിച്ച വർഷം? *1982 (തിരുവനന്തപുരത്ത് നിന്ന്) 5.കേരളത്തിൽ നിന്ന് ആദ്യമായി മലയാളം ടി.വി. സംപ്രേഷണം ആരംഭിച്ചത്? *1985 ജനുവരി 1 6.'സോപ്പ് ഓപ്പറ'എന്നറിയപ്പെടുന്നത്? *ടി.വി.സീരിയൽ 7.ലോകത്തിലെ ആദ്യത്തെ ടി.വി.സീരിയൽ? *ഫാർ എവേ ഹിൽസ് (1946,യു.എസ്.എ.) 8.ഇന്ത്യയിലെ ആദ്യത്തെ ടി.വി. സീരിയൽ? *ഹം ലോഗ് (1984) 9.ഡി.ടി.എച്ച്. എന്നതിന്റെ പൂർണ്ണ രൂപം? *ഡയറക്ട് ടു ഹോം സർവീസ് 10.ഇന്ത്യയിലെ ആദ്യത്തെ ഡി.ടി.എച്ച്, സർവീസ് ദാതാക്കൾ? *എ.എസ്.സി. എന്റർപ്രൈസസ് 11.ലോകത്തിലെ ആദ്യത്തെ സൗജന്യ DTH സർവ്വീസ്? *D.D. ഡയറക്ട് പ്ലസ് 12.ഡി.ഡി. ഡയറക്ട് പ്ലസ് ഉദ്ഘാടനം ചെയ്ത വർഷം? *2004 ഡിസംബർ 16 13.ഡി.ടി.എച്ച് ടെലിവിഷൻ സംപ്രേക്ഷണം മികവുറ്റതാക്കാൻ ഇന്ത്യ വിക്ഷേപിച്ച കൃതിമോപഗ്രഹം? *ഇൻസാറ്റ് 4 എ 14.ഇൻസാറ്റ് 4 എ വിക്ഷേപിച്ചത്? *2005 ഡിസംബർ 22 റേഡിയോ 15.ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? *1923 (മുംബൈ) 16.സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം? *1930 17.ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് All India Radio എന്ന പേര് ലഭിച്ച വർഷം? *1936 18.മലയാളത്തിൽ ആദ്യത്തെ റേഡിയോ സംപ്രേഷണം നടന്ന വർഷം? *1939 ( മദ്രാസ് റേഡിയോ സ്റ്റേഷനിൽ നിന്ന് ) തെറ്റരുത് 19.ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേ ഴ്സിറ്റി (ഇഗ്നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ? *ഗ്യാൻ ദർശൻ 20.വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ്.എം. സർവ്വീസ്? *ഗ്യാൻവാണി Info Plus 21.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? *സീ.ടി.വി (1992) 22.ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? *സൺ.ടി.വി (1993) 23.ഇന്ത്യയിലെ ആദ്യ വനിതാ ചാനൽ? *സഖി .ടി.വി 24.കേരളത്തിലെ ആദ്യ സ്വകാര്യ ടി.വി ചാനൽ? *ഏഷ്യാനെറ്റ് (1993) 25.കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ? *ഇന്ത്യാവിഷൻ (2003) 26.കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ? *ഏഷ്യാനെറ്റ് 27.മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനൽ? *സൂര്യ (1998) 28.വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ പാനൽ? *വിക്ടേഴ്സ് .ടി.വി ഓർക്കുക 29.ലോക ടെലിവിഷൻ ദിനം? *നവംബർ 21 30.ലോക റേഡിയോ ദിനം? *ഫെബ്രുവരി 13 |