Free Academic Seminars And Projects Reports
kerala psc part 205 (സിനിമ -22) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 205 (സിനിമ -22) (/showthread.php?tid=35583)



kerala psc part 205 (സിനിമ -22) - anusree - 09-12-2017

1.ഇന്ത്യയിലെ ആദ്യത്തെ സിനിമാ ഹാൾ?
*കപാലി (ബംഗളൂരു
 
2.ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?
*1952
 
3.അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
*സുവർണമയൂരം
 
4.1948 - സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്റെ ആസ്ഥാനം?
*മുംബൈ
 
5.ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണം ലക്ഷ്യമാക്കി ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?
*നാഷണൽ ഫിലിം ആർക്കൈവ്
 
6.നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം?
*പൂനെ
 
7.ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
*1955
 
8.ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം?
*മുംബൈ
 
9.ഗുണമേന്മയുള്ള സിനിമകളുടെ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിലവിൽ വന്ന സ്ഥാപനം?
*ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)
 

സത്യജിത് റേ
10.‘പഥേർ പാഞ്ചാലിസംവിധാനം ചെയ്തത്?
*സത്യജിത് റേ
 
11.സത്യജിത് റേയുടെ ആദ്യ ചിത്രം?
*പഥേർ പാഞ്ചാലി (1955)
 
12.അപുത്രയം എന്നറിയപ്പെടുന്ന സിനിമ?
*പഥേർ പാഞ്ചാലി (1955),അപരാജിത (1956),അപുർ സൻസാർ (1959)
 
13.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ ആദ്യ ചിത്രം?
*അപുർ സൻസാർ (1959)
 
14.സത്യജിത്റേയ്ക്ക് ഭാരത രത്ന ലഭിച്ച വർഷം?
*1992
 
15.ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കാർ അവാർഡ് ലഭിച്ച ഏക ഇന്ത്യക്കാരൻ?
*സത്യജിത് റേ
 
16.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്റേറ്റ് ബഹുമതി നേടിയ ചലചിത്ര സംവിധായകൻ?
*സത്യജിത് റേ
 
17.‘ഔവർ ഫിലിംസ് ദെയർ ഫിലിംസ്' എന്ന പുസ്തകം എഴുതിയത്?
*സത്യജിത് റേ
 

നർഗീസ് ദത്ത്
18.മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
*നർഗീസ് ദത്ത് (ചിത്രം:രാത്ത് ഔർ ദിൻ)(1968)
 
19.ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചലച്ചിത്രത്തിന് ദേശീയതലത്തിൽ നൽകുന്ന പുരസ്കാരം?
*നർഗീസ് ദത്ത് അവാർഡ്
 
20.നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം?
*ഫാത്തിമാ റഷീദ്
 
21.ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാ നടി?
*നർഗീസ് ദത്ത്
 
22.രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?
*നർഗീസ് ദത്ത്