![]() |
kerala psc part 220 (സ്പോർട്സ് & കറന്റ് അഫേഴ്സ് -2) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 220 (സ്പോർട്സ് & കറന്റ് അഫേഴ്സ് -2) (/showthread.php?tid=35598) |
kerala psc part 220 (സ്പോർട്സ് & കറന്റ് അഫേഴ്സ് -2) - anusree - 09-13-2017 1.ആധുനിക ഒളിംപിക്സിൽ ദീപം ആദ്യമായി തെളിയിച്ചത് 1928-ൽ ആംസ്റ്റർഡാമിലാണ്.എന്നാൽ ആദ്യമായി ദീപശിഖ പ്രയാണം നടത്തിയത് ലെ ബെർലിൻ ഒളിംപിക്സിലാണ്. 2.ഒളിംപിക്സ് ദീപശിഖ ആദ്യമായി ജലത്തിനടിയിൽ കൂടി കൊണ്ടുപോയത്? *2000-ലെ സിഡ്നി ഒളിമ്പിക്സിൽ ( ഒാസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലൂടെയായിരുന്നു) 3.ദീപശിഖാപ്രയാണം ആദ്യമായി ഇന്ത്യയിലെത്തിയ ഒളിംപിക്സ്? *ടോക്കിയോ (1964) 4.ഒളിംപിക്സ് ഉദ്ഘാടനത്തിന് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ താരം? *വിക്ടർ ബോയിൻ (1920,ആന്റ്വെർപ്) 5.ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ്? *1900-ലെ പാരീസ് ഒളിംപിക്സ് (ബ്രിട്ടൺ പാരീസിനെ പരാജയപ്പെടുത്തി ജേതാവായി) 6.ഒളിംപിക്സ് മത്സരങ്ങൾ 4 വർഷം കൂടുമ്പോഴാണ് നടക്കുന്നത്.എന്നാൽ ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് 1916 -ലും രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് 1940,1944 എന്നീ വർഷങ്ങളിലും മത്സരങ്ങൾ നടന്നില്ല. 7.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നടന്ന ആദ്യ ഒളിമ്പിക്സ്? *ലണ്ടൻ ഒളിംപിക്സ് (1948) 8.മൂന്ന് തവണ ഒളിംപിക്സിനു വേദിയായ നഗരം? *ലണ്ടൻ (1908, 1948, 2012) 9.ഒളിംപിക്സ് മത്സരങ്ങൾക്ക് രണ്ടുപാവശ്യം വേദിയായ നഗരങ്ങളാണ് ഏതൻസ്, പാരീസ്, ലോസ് ഏഞ്ചൽസ് എന്നിവ. 10.ഒളിംപിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം? *ടോക്കിയോ (1964, ജപ്പാൻ) 11.ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം? *ഫുട്ബോൾ 12.ആദ്യമായി ടെലിവിഷനിൽകൂടി സംപ്രേഷണം ചെയ്ത ഒളിംപിക്സ്? *1936-ലെ ബർലിൻ ഒളിംപിക്സ് ആപ്തവാക്യം 13.ഒളിംപിക്സിന്റെ ആപ്തവാക്യം? *കൂടുതൽ വേഗത്തിൽ,കൂടുതൽ ഉയരത്തിൽ,കൂടുതൽ ശക്തിയിൽ (Citius,Altius,Fortius) 14.ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത്? *ഫാദർ ഹെന്റിദിദിയോൺ (ഡൊനമിക്കൻ പുരേഹിതൻ) 15.ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ഭാഷ? *ലാറ്റിൻ 16.ഒളിംപിക്സ് ആപ്തവാക്യം ആദ്യമായി ഉപയോഗിച്ചത്? *ലെ പാരീസ് ഒളിംപിക്സിൽ ഉറപ്പിക്കാം 17.ഒളിംപിക്സ്മാർച്ച് പാസ്റ്റിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന രാജ്യം? *ഗ്രീസ് 18.ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും അവസാനം നിൽക്കുന്ന രാജ്യം? *ആതിഥേയ രാജ്യം ഒളിംപിക്സ് ചിഹ്നം 19.ഒളിംപിക്സിന്റെ ചിഹ്നം? *പരസ്പരം കോർത്ത അഞ്ചു നിറങ്ങളിലുള്ള വളയങ്ങൾ 20.ചിഹ്നത്തിലെ മഞ്ഞ വളയം സൂചിപ്പിക്കുന്നത്? *ഏഷ്യ 21.കറുത്ത വളയം സൂചിപ്പിക്കുന്നത്? *ആഫ്രിക്ക 22.നീല, വളയം സൂചിപ്പിക്കുന്നത്? *യൂറോപ്പ് 23.ചുവപ്പു വളയം സൂചിപ്പിക്കുന്നത്? *അമേരിക്ക 24.പച്ച വളയം സൂചിപ്പിക്കുന്നത്? *ആസ്ത്രേലിയ മാറിപ്പോകരുത് 25.വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്? *പാരീസ് ഒളിംപിക്സ് (1900) 26.പങ്കെടുത്ത എല്ലാ രാജ്യങ്ങളിലേയും വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ്? *2012-ലെ ലണ്ടൻ ഒളിമ്പിക്സ് ആദ്യത്തെ ഒളിംപിക്സുകൾ *പ്രാചീന ഒളിംപിക്സ്- B C 776 -ഗ്രീസ് *ആധുനിക ഒളിംപിക്സ് -1896- ഗ്രീസ് *ശീതകാല ഒളിംപിക്സ് -1924 -ഗ്രീസ് *പാരാലിമ്പിക്സ് -1960 -റോം *യൂത്ത് ഒളിംപിക്സ് -2010-സിംഗപ്പൂർ |