kerala psc part 222 (സ്പോർട്സ് & കറന്റ് അഫേഴ്സ് -4) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 222 (സ്പോർട്സ് & കറന്റ് അഫേഴ്സ് -4) (/showthread.php?tid=35600) |
kerala psc part 222 (സ്പോർട്സ് & കറന്റ് അഫേഴ്സ് -4) - anusree - 09-13-2017 1.ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? *കർണം മല്ലേശ്വരി (2000 -സിഡ്നി,ഭാരോദ്വഹനം,വെങ്കലം) 2.വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്? *രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്) 3.ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 28 മെഡലുകൾ നേടിയിട്ടുണ്ട് (9 സ്വർണ്ണം 7 വെള്ളി,12 വെങ്കലം) റിയോ ഒളിമ്പിക്സ് 2016 4.2016 ലെ റിയോ ഒളിമ്പിക്സ് നടന്നത്? *റിയോ ഡി ജനീറോ (ബ്രസീൽ) 5.പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം? *206 6.2016 ഒളിമ്പിക്സിന്റെ മുദ്രാവാക്യം? *Live Your Passion 7.എത്രാമത്തെ ഒളിമ്പിക്സാണ് റിയോയിൽ നടന്നത്? *31-ാമത്തെ 8.റിയോ ഒളിമ്പിക്സിന്റെ സന്ദേശം? *ഒരു പുതിയ ലോകം 9.റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര? *വിനിസസ് & ടോം 10.2016 ഒളിമ്പിക്സിന്റെ ദീപശിഖ യാത്രയ്ക്ക് തുടക്കം കുറിച്ചത്? *ദിൽമ റൂസെഫ് (മുൻ ബ്രസീൽ പ്രസിഡന്റ്) 11.2016-ലെ റിയോ ഒളിമ്പിക് ദീപം തെളിയിച്ചത്? *വാണ്ടർലി കൊർദിറോ ഡി ലിമ 12.ഉദ്ഘാടനം ചെയ്തത്? *മൈക്കൽ തെമർ (ബ്രസീൽ പ്രസിഡന്റ്) 13.റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം? *മാരക്കാന സ്റ്റേഡിയം 14.2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെട്ട പർവ്വതം? *ഷുഗർലോഫ് 15.2016 ലെ റിയോ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്തത്? *അമൂൽ 16.ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് പതാകയ്ക്ക് കീഴിൽ അഭയാർത്ഥി ടീം പങ്കെടുത്തത് റിയോ ഒളിമ്പിക്സിലാണ്. 17.2016 -ലെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസഡറായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ? *സച്ചിൻ ടെൻണ്ടുൽക്കർ, സൽമാൻ ഖാൻ,അഭിനവ് ബിന്ദ്ര, എ.ആർ. റഹ്മാൻ 18.2016 റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം നേടിയ താരം? *വിർജീനിയ ത്രാഷർ (അമേരിക്ക) (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ) 19.റിയോ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുത്ത രാജ്യം? *അമേരിക്ക 20.റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം? *ടുവോലു പിതാക്കന്മാർ *ആധുനിക ഒളിംപിക്സ് -പിയറി ഡി.കുബർട്ടിൽ *യൂത്ത് ഒളിംപിക്സ് - ജാക്വസ് റോഗ് *പാരാലിമ്പിക്സ്-ലുഡിങ് ഗട്ട്മാൻ *കോമൺവെൽത്ത് ഗെയിംസ്-ആഷ്ലി കൂപ്പർ *ഏഷ്യൻ ഗെയിംസ് -ഗുരു ദത്ത് സോന്ദി *കായിക കേരളത്തിന്റെ പിതാവ് -ജി.വി.രാജ ട്രിപ്പിൾ ബോർട്ട് 21.പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണ്ണം കരസ്ഥമാക്കിയ താരം? *ഉസൈൻ ബോൾട്ട് (ജമൈക്ക) 22.ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ടിപ്പിൾ സ്വർണ്ണം നേടുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്? *ഉസൈൻ ബോൾട്ട് |