kerala psc part 233 (സ്പോർട്സ് & കറന്റ് അഫേഴ്സ് -7) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 233 (സ്പോർട്സ് & കറന്റ് അഫേഴ്സ് -7) (/showthread.php?tid=35611) |
kerala psc part 233 (സ്പോർട്സ് & കറന്റ് അഫേഴ്സ് -7) - anusree - 09-14-2017 ശൈത്യകാല ഒളിംപിക്സ് 1.രണ്ട് വേനൽക്കാല ഒളിംപിക്സിന് മധ്യേയാണ് ശൈത്യകാല ഒളിംപിക്സ് അരങ്ങേറുന്നത്. 2.ശീതകാല ഒളിംപിക്സ് തുടങ്ങിയത് വേനൽക്കാല ഒളിപിക്സിൽ നടത്താൻ സാധ്യമല്ലാത്ത ജനങ്ങൾക്കുവേണ്ടിയാണ്. 3.ശീതകാല ഒളിംപിക്സിനു വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം? *ജപ്പാൻ (1972) 4.പ്രഥമ ശൈത്യകാല ഒളിംപിക്സ് 1924-ൽ ഫ്രാൻസിലെ ചമോനിക്സിൽ വച്ച് നടന്നു. 5.2014-ലെ ശൈത്യകാല ഒളിമ്പിക്സ് റഷ്യയിലെ സോചിയിൽ നടന്നു. (ഫെബ്രുവരി 7 മുതൽ 23 വരെ) 6.2014 ശൈത്യകാല ഒളിമ്പിക്സിന്റെ മുദ്രാവാക്യം? *Hot, Cool, Yours 7.88 രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പിക്സിൽ റഷ്യ മെഡൽ നിലയിൽ ഒന്നാമതെത്തി. (13 സ്വർണം ഉൾപ്പെടെ 33 മെഡലുകൾ) 2-ാം സ്ഥാനം നോർവെ പാരാലിമ്പിക്സ് 8.അംഗവൈകല്യമുള്ള കായിക താരങ്ങൾക്ക് വേണ്ടി നാലുവർഷത്തിലൊരിക്കൽ നടത്തി വരുന്ന ഒളിംപിക്സ്? *പാരാലിമ്പിക്സ് വേദികൾ 9.2018 ലെ ശൈത്യകാല ഒളിംപിക്സ് വേദി? *പ്യോങ് ചാങ് (ദക്ഷിണ കൊറിയ) 10.2022-ലെ ശൈത്യകാല ഒളിംപിക്സ് വേദി? *ബെയ്ജിംഗ് (ചൈന) Books and Authors 11.The Olympics: A History of the Modern Games *Allen Guttmann 12.An Approved History of the Olympic games *Bill Henry 13.Highlights of the Olympics :From Ancient Times to the Present *John Durant Paralympics @ Rio 2016 14.15-ാമത് പാരാലിമ്പിക്സിന് വേദിയായത്? *റിയോ ഡി ജനീറോ (ബ്രസീൽ) 15.ആപ്തവാക്യം? *A New World 16.2016 ലെ പാലാലിമ്പിക്സിന്റെ ഭാഗ്യചിഹ്നം? *ടോം 17.ഉദ്ഘാടനം നിർവ്വഹിച്ചത്? *മൈക്കൾ തെമർ (ബ്രസീൽ പ്രസിഡന്റ്) 18.2016 -ലെ പാരാലിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയത്? *ദേവേന്ദ്ര ജാജാരിയ 19.ആദ്യ സ്വർണം നേടിയ രാജ്യം? *കെനിയ 20.ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയ താരം? *മാരിയപ്പൻ തങ്കവേലു. (ഹൈജംപ്) 21.ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വെങ്കലം നേടിയ താരം? *വരുൺ സിംഗ് ഭട്ടി (ഹൈജംപ്) 22.2016-ലെ പാരാലിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ കായിക ഇനങ്ങൾ? *Canoeing, Paratriathlon 23.2016-ലെ പാരാലിമ്പിക്സിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം? *റഷ്യ 24.മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം? *ചൈന 25.മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? *43 26.ഇന്ത്യയ്ക്ക് ലഭിച്ച ആകെ മെഡലുകളുടെ എണ്ണം? *4 (2 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം) |