kerala psc part 237 (സ്പോർട്സ് & കറന്റ് അഫേഴ്സ് -11) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 237 (സ്പോർട്സ് & കറന്റ് അഫേഴ്സ് -11) (/showthread.php?tid=35615) |
kerala psc part 237 (സ്പോർട്സ് & കറന്റ് അഫേഴ്സ് -11) - anusree - 09-14-2017 ഏഷ്യൻ ഗെയിംസ് 1.ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മേള? *ഏഷ്യൻ ഗെയിംസ് 2.നാല് വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 3.ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്? *ഏഷ്യൻ ഗെയിംസ് ഫെഡറേഷൻ 4.ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം? *സിംഗപ്പൂർ 5.പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്? *ഡൽഹി (1951) 6.ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന സ്റ്റേഡിയം? *ധ്യാൻചന്ദ് സ്റ്റേഡിയം 7.ഏഷ്യൻ ഗെയിംസിന് ഇന്ത്യ വേദിയായ വർഷങ്ങൾ? *1951, 1982 8.പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ? *11 9.പ്രഥമ ഏഷ്യൻ ഗെയിംസിൽ ഒന്നാംസ്ഥാനം നേടിയ രാജ്യം? *ജപ്പാൻ 10.പ്രഥമ ഏഷ്യൻ ഗെയിംസിൽ രണ്ടാംസ്ഥാനം നേടിയ രാജ്യം? *ഇന്ത്യ 11.പ്രഥമ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം? *അപ്പു (ആന) 12.ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യം? *എപ്പോഴും മുന്നോട്ട് (Ever Onwards) 13.ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് വേദിയായത്? *ബാങ്കോക്ക് (1966, 1970, 1978, 1998) 14.ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്? *ഗുരു ദത്ത് സോന്ദി 15.ഏഷ്യൻ ഗെയിംസിന്റെ മുദ്രാവാക്യവും, ചിഹ്നവും രൂപകല്പന ചെയ്തത്? *ഗുരു ദത്ത് സോന്ദി 16.ഏഷ്യൻ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ മെഡൽ ജേതാവ്? *ചെന്റു ഓലിൻ (ചൈന) 17.ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത? *കമൽജിത്ത് സന്ധു (1970, 400 മീറ്റർ ഓട്ടം) 18.ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളി വനിത? *എം.ഡി. വത്സമ്മ (1982) 19.ഒരു ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡൽ നേടിയ ഇന്ത്യൻ താരം? *പി.ടി. ഉഷ 20.1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ 4 സ്വർണം 1 വെള്ളി നേടി പി. ടി. ഉഷ ഏറ്റവും മികച്ച അത്ലറ്റിനുള്ള സുവർണപാദുകം നേടി 21.ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാള വനിത? *എയ്ഞ്ചൽ മേരി (1978,ബാങ്കോക്ക്) ഇന്ത്യയുടെ സ്വർണ്ണമെഡൽ ജേതാക്കൾ >ഭാരോദ്വഹനം *സഞ്ജിത കുമുക്ചം *സുഖൻഡേ *സതീഷ് ശിവലിംഗം >ഷൂട്ടിംഗ് *അഭിനവ് ബിന്ദ്ര *അപർവി ചന്ദേല *രാഖി സർണോബത് *ജിത്തുറായി >ഗുസ്തി *അമിത്കുമാർ *വിനേഷ്ഫോഗത് *സുശീൽ കുമാർ *ബബിത കുമാരി *യോഗ്വേശ്വർ ദത്ത് >അത്ലറ്റിക്സ് *വികാസ് ഗൗഡ >സക്വാഷ് *ദീപിക പള്ളിക്കൽ *ജോഷ്നി ചിന്നപ്പ >ബാഡ്മിന്റൻ *കശ്യപ് പാരുപ്പള്ളി വേദികൾ 22.2014 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി? *കാഠ്മണ്ഡു (നേപ്പാൾ) 23.2016 സൗത്ത് ഏഷ്യൻ ഗെയിംസിന്റെ വേദി? *ഹംബന്റോട്ട (ശ്രീലങ്ക) 24.2014 ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? *ഇഞ്ചിയോൺ (ദക്ഷിണ കൊറിയ) 25.2018 ലെ ഗെയിംസിന്റെ വേദി? *ജക്കാർത്ത ( ഇന്തോനേഷ്യ) No Confusion 26.പ്രഥമ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തത്? *ഡോ.രാജേന്ദ്രപ്രസാദ് 27.ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത്? *ജവഹർലാൽ നെഹ്റു |