kerala psc part 238 (സ്പോർട്സ് & കറന്റ് അഫേഴ്സ് -12) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 238 (സ്പോർട്സ് & കറന്റ് അഫേഴ്സ് -12) (/showthread.php?tid=35616) |
kerala psc part 238 (സ്പോർട്സ് & കറന്റ് അഫേഴ്സ് -12) - anusree - 09-14-2017 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് 1.വേദി? *ഇഞ്ചിയോൺ (ദക്ഷിണകൊറിയ) 2.മുദ്രാവാക്യം? *Diversity Shines Here 3.ഭാഗ്യചിഹ്നം? *Vichuon,Barame and Chumuro 4.ഗാനം ? *ഒൺലി വൺ 5.17-ാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖാ പ്രയാണം തുടങ്ങിയ രാജ്യം? *ഇന്ത്യ (ഡൽഹി ) ദീപശിഖാ പ്രയാണം മറ്റൊരു രാജ്യത്ത് തുടങ്ങുന്നത് ആദ്യമായാണ് 6.2014 ഏഷ്യൻ ഗെയിംസിന്റെ ഗുഡ്വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ? *ദീപിക കുമാരി,സൂശീൽ കുമാർ 7.മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം? *ചൈന (151 സ്വർണം) 8.2014.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം? *8 9.17-ാമത് ഏഷ്യൻ ഗെയിംസിൽ ഏറ്റവും മികച്ച താര മായി തെരഞ്ഞെടുക്കപ്പെട്ടത്? *കൊസുക്കെ ഹാഗിനോ (2014 ഏഷ്യൻ ഗെയിംസിൽ 4 സ്വർണം, 1 വെള്ളി, 2 വെങ്കലം) 10.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡൽ നേടിയത്? *ശേjത ചൗദരി (10 മീ എയർ പിസ്റ്റൽ) 11.17-മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണം നേടിയത്? *ജിത്തുറായ് (ഷൂട്ടിങ് 50 മീ) 12.2014 ഏഷ്യൻ ഗെയിംസിൽ ടെന്നീസ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ? *സാനിയ മിർസ,സാകെത് മൈനോനി 13.2014 ഏഷ്യൻ ഗെയിംസിലെ ഹോക്കി പുരുഷ ജേതാക്കൾ? *ഇന്ത്യ ( പാകിസ്ഥാനെ 4-2 പരാജയപ്പെടുത്തി) 14.2014 ഏഷ്യൻ ഗെയിംസ് കിരീടം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ? *സർദ്ദാർ സിങ് 15.ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാള താരം? *പി.സി.തുളസി 16.2014 ഏഷ്യൻ ഗെയിംസിലെ കബഡി പുരുഷ ജേതാക്കൾ? *ഇന്ത്യ 17.2014 ഏഷ്യൻ ഗെയിംസിലെ കബഡി വനിത ജേതാക്കൾ? *ഇന്ത്യ 18.2014 ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ബോക്സിങ് താരം? *മേരികോം 19.ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ (2014) സ്വർണ മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം? *യോഗേശ്വർ ദത്ത് 20.2014 ഏഷ്യൻ ഗെയിംസിൽ വിവാദ നായികയായ ഇന്ത്യൻ ബോക്സിങ് താരം? *സരിത ദേവി 21.2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണ മെഡൽ നേടിയ ഇനങ്ങൾ? *അത്ലറ്റിക്സ്, കബഡി (2 സ്വർണം) 22.2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമിലുൾപ്പെട്ട മലയാളി താരം? *ടിന്റു ലൂക്ക ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ പ്രധാന ലോക റെക്കോർഡുകൾ 23.17-ാം ഏഷ്യൻ ഗെയിംസിൽ 75 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ചൈനീസ് വനിത? *സുവോലുലു 24.17-ാം ഏഷ്യൻ ഗെയിംസിന്റെ 56 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ഉത്തരകൊറിയൻ താരം? *യോൻ യൻചോൾ 25.പുരുഷന്മാരുടെ 62 കി.ഗ്രാം ഭാരോദ്വാഹനത്തിൽ രണ്ട് ലോക റിക്കോർഡിട്ട ഉത്തരകൊറിയൻ താരം? *കീമ യുൻഗുക്ക് 26.വനിതകളുടെ 53 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോകറിക്കോർഡിട്ട തായ്പേയി വനിതാ താരം? *സു ഷു ചിങ് 27.53 കി.ഗ്രാം ഭാരോദ്വഹനത്തിൽ സുഷുചിങ് വനിത വിഭാഗത്തിൽ ലോക റിക്കോർഡിട്ട കസാഖിസ്ഥാൻ താരം? *ചിൻഷാൻലോ സുൽഫിയ 28.ആർച്ചറിയിൽ കോമ്പൗണ്ട് വനിതാ വിഭാഗത്തിൽ ലോക റിക്കോർഡിട്ട രാജ്യം? *ദക്ഷിണ കൊറിയ 29.വനിതകളുടെ ഡബിൾ ട്രാഫ് ഷൂട്ടിംഗിൽ ലോക റിക്കോർഡിട്ട ദക്ഷിണ കൊറിയൻ താരം? *കിം മിജിൻ |