kerala psc part 240 (സ്പോർട്സ് & കറന്റ് അഫേഴ്സ് -14) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 240 (സ്പോർട്സ് & കറന്റ് അഫേഴ്സ് -14) (/showthread.php?tid=35618) |
kerala psc part 240 (സ്പോർട്സ് & കറന്റ് അഫേഴ്സ് -14) - anusree - 09-14-2017 1.ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം? *1996 2.ദേശീയ ഫുട്ബോൾ ലീഗ് ഇപ്പോൾ അറിയപ്പെടുന്നത്? *ഐ.ലീഗ് 3.2014- ഐ. ലീഗ് വിജയികൾ? *ബംഗലൂരു എഫ്.സി 4.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനം? *കൊൽക്കത്ത 5.അർജ്ജുന അവാർഡ് നേടിയ ആദ്യ ഫുട്ബോൾ താരം? *പി.കെ. ബാനർജി 6.അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം? *ഐ.എം. വിജയൻ 7.2013-ലെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരം? *സുനിൽ ഛേത്രി 8.2014-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയി? *മാഞ്ചസ്റ്റർ സിറ്റി 9.2014-ലെ സ്പാനിഷ് ലീഗ് വിജയി? *അത്ലെറ്റികോ മാഡ്രിഡ് 10.2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയി? *ബ്രസീൽ (സ്പെയിനിനെ പരാജയപ്പെടുത്തി ) 11.2013-ലെ കോൺഫെഡറേഷൻ കപ്പിന്റെ വേദി? *റിയോ ഡി ജനീറോ (ബ്രസീൽ) 12.11-ാമത് സാഫ് കപ്പ് (2015) വിജയി? *ഇന്ത്യ 13.റണ്ണറപ്പ് ? *അഫ്ഗാനിസ്ഥാൻ 14.11-ാമത് സാഫ് കപ്പ് നടന്ന രാജ്യം? *ഇന്ത്യ ആദ്യ ക്ലബുകൾ 15.ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്? *ഡൽഹൗസി ക്ലബ് (കൽക്കട്ട) 16.നിലവിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്? *ഷെഫീൾഡ് എഫ്.സി 17.കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്? *എഫ്.സി കൊച്ചിൻ ഫിഫ 18.ഫുട്ബോൾ നിയന്ത്രിക്കുന്ന സംഘടന ഫിഫ (FIFA ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ) 19.ഫിഫയുടെ ആസ്ഥാനം? *സൂറിച്ച് (സ്വിറ്റ്സർലാൻഡ്) 20.ഫിഫ നിലവിൽ വന്ന വർഷം? *1904 21.ഫിഫയുടെ ആദ്യ പ്രസിഡന്റ്? *റോബർട്ട് ഗ്യൂരിയൻ 22.ഫിഫയിലെ അംഗരാജ്യങ്ങളുടെ എണ്ണം? *209 23.ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? *Lydia Nsekera 24.ഫിഫയുടെ നൂറാം വാർഷികത്തിൽ (2004) നൂറ്റാണ്ടിന്റെ മത്സരമായി ഫിഫ സംഘടിപ്പിച്ചത് ബ്രസീലും ഫ്രാൻസും തമ്മിലുള്ള മത്സരമായിരുന്നു New Info 25.ഫിഫയുടെ ഇപ്പോളത്തെ പ്രസിഡന്റ്? *ഗിയാനി ഇൻഫാന്റിനോ 26.ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെക്രട്ടറി ജനറൽ? *ഫാത്ത്മ സമൗറ (സെനഗൽ) ഫുട്ബോളുമായി ബന്ധപ്പെട്ട പദങ്ങൾ *കോർണർകിക്ക്, സൈഡ് ബോൾ, പെനാൽറ്റി കിക്ക്, ഗോൾ കിക്ക്, ഡ്രിബിൾ, ഫൗൾ, ത്രോ ഇൻ, ഓഫ് സൈഡ്, ഗോൾഡൻ ഗോൾ, ബനാന കിക്ക്, ബൈസിക്കിൾ കിക്ക്, സെറ്റ് പീസ്, സഡൻ ഡത്ത്, സിസർ കട്ട്, റെഡ്കാർഡ്, സ്ട്രൈക്കർ Durant Cup -2016 27.2016- ലെ ഡൂറന്റ് കപ്പ് ജേതാക്കൾ? *ആർമി ഗ്രീൻ (ഇന്ത്യൻ ആർമി) റണ്ണറപ്പ് - നെറോക്കാ എഫ്.സി (മണിപ്പൂർ) ആകെ ടീമുകൾ - 12 |