kerala psc part 242 (സ്പോർട്സ് & കറന്റ് അഫേഴ്സ് -16) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 242 (സ്പോർട്സ് & കറന്റ് അഫേഴ്സ് -16) (/showthread.php?tid=35620) |
kerala psc part 242 (സ്പോർട്സ് & കറന്റ് അഫേഴ്സ് -16) - anusree - 09-14-2017 1.ലോകകപ്പിന് വേദിയായ ഏഷ്യൻ രാജ്യങ്ങൾ? *ജപ്പാനും ദക്ഷിണകൊറിയയും (2002 ൽ സംയുക്തമായി ആതിഥേയത്വം വഹിച്ചു.) 2.ലോകകപ്പ് ഫുട്ബോൾ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ? *നോർമൻ വൈറ്റ് സൈഡ് (അയർലന്റ്, 17 വയസ് 41 ദിവസം പ്രായം) 3.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ? *മിറോസ്ലോവ് ക്ലോസെ (ജർമ്മനി, 16 ഗോൾ) (2002- ൽ 5 ഗോളുകൾ, 2006 -ൽ 5 ഗോളുകൾ 2010 -ൽ 4 ഗോളുകൾ 2014- ൽ 2 ഗോളുകൾ) 4.പോളിഷ് വംശജനാണ് ക്ലോസെ 5.ആരുടെ റെക്കോർഡാണ് ക്ലോസെ ഭേദിച്ചത്? *റൊണാൾഡോ (ബ്രസീൽ, 15 ഗോൾ) 6.ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ നിന്നുമാണ് ക്ലോസെ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 7.നാലു ലോകകപ്പുകളിൽ ഗോൾ സ്കോർചെയ്ത എത്രാമത്തെ താരമാണ് ക്ലോസെ? *മൂന്നാമത്തെ 8.നാലു ലോകകപ്പുകളിൽ ഗോൾ സ്കോർ ചെയ്ത മറ്റ് രണ്ടു താരങ്ങൾ? *പെലെ (ബ്രസീൽ), സീലർ (ജർമ്മനി) 9.ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ വ്യക്തി? *ഗെർഡ് മുള്ളർ (ജർമ്മനി, 14 ഗോൾ) New Info 10.സ്പാനിഷ് ലാലിഗ ക്ലബ്ബായ വിയ്യാറയലിന്റെ ജൂനിയർ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരം? *ആഷിഖ് കുരുന്നിയൻ 11.സ്പാനിഷ് ക്ലബ്ബായ ലാലിഗയുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരം? *ഇഷാൻ പണ്ഡിത (ബംഗളൂരു സ്വദേശി) 12.UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫട്ബോൾ താരം? *ഗുർപ്രീത് സിംങ് സന്തു വേദികൾ 13.2014-ലെ ലോകകപ്പ് ഫുട്ബോൾ വേദി? *ബ്രസീൽ 14.2018-ലെ ലോകകപ്പ് ഫുട്ബോൾ വേദി? *റഷ്യ 15.2022-ലെ ലോകകപ്പ് ഫുട്ബോൾ വേദി? *ഖത്തർ 16.2011-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി? *ജർമ്മനി 17.2015-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ വേദി? *കാനഡ Info Plus 18.സ്പാനിഷ് ലാലിഗയിൻ 300 ഗോൾ നേടുന്ന ആദ്യ താരം? *ലയണൽ മെസ്സി ഗോൾഡൻ അവാർഡ് 19.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരം? *ഗോൾഡൻ ബൂട്ട് അവാർഡ് 20.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരം? *ഗോൾഡൻ ബോൾ അവാർഡ് 21.ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്കാരം? *ഗോൾഡൻ ഗ്ലൗ അവാർഡ് U-17 വനിത ഫുട്ബോൾ ലോകകപ്പ് 2016 *ജേതാക്കൾ -കൊറിയ *റണ്ണറപ്പ് -ജപ്പാൻ *വേദി -ജോർദാൻ സ്പാനിഷ് ലാ ലിഗ 2014-15 *മികച്ച താരം -ലയണൽ മെസ്സി *മികച്ച കോച്ച് -ലൂയിസ് എൻറിക് *മികച്ച ഗോൾകീപ്പർ - ക്ലോഡിയോ ബ്രാവോ *മികച്ച ഡിഫൻഡർ - സെർജിയോ റാമോസ് *മികച്ച മിഡ് ഫീൽഡർ- ജയിംസ് റോഡ്രിഗസ്. *മികച്ച ഫോർവേഡ്- ലയണൽ മെസ്സി *മികച്ച അമേരിക്കൻ താരം- നെയ്മർ *മികച്ച ആഫ്രിക്കൻ താരം-സോഫിയാനെ ഫെഗുലി |