kerala psc part 248 (ഗണിത ശാസ്ത്രം -7) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 248 (ഗണിത ശാസ്ത്രം -7) (/showthread.php?tid=35626) |
kerala psc part 248 (ഗണിത ശാസ്ത്രം -7) - amrutha735 - 09-14-2017 ല . സാ.ഗു രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് അവയുടെ ലസാഗു, (ലഘുതമ സാധാരണ ഗുണിതം) ഉ . സാ . ഘ രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ് അവയുടെ ഉസാഘ (ഉത്തമ സാധാരണ ഘടകം ) രണ്ടു സംഖ്യകളെ ഗുണനത്തിനു തുല്യമാണ് ആ സംഖ്യകളുടെ HC. F.ന്റെയും LCM ന്റെയും HC. F. ഗുണനം a a,b രണ്ടു സംഖ്യകളെന്നെടുത്താൽ a= L .C.M = H.C.F = ഭിന്ന സംഖ്യകളുടെ LC.M =അംശങ്ങളുടെ LC.M / ഛേദങ്ങളുടെ H.C.F ഭിന്ന സംഖ്യകളുടെ H.C.F =അംശങ്ങളുടെ H.C.F/ഛേദങ്ങളുടെ H.C.F മാതൃകാ ചോദ്യങ്ങൾ 1.2,3,4 ഇവയുടെ L.C.M. കാണുക. (a) 20 (b) 6 © 12 (d) 8 ഉത്തരം: © 2 2, 3, 4 /1,3, 2 L.C.M. = 2 x 1 x 3 x 2 = 12 2. 5, 6, 7, 8 ഇവയുടെ H.CF എത്ര? (а) 2 (b) 3 ©4 (d) 1 ഉത്തരം: (d) H.C. F. = 1 3.3, 4, 5 ഇവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ എത്ര ? (a) 30 (b) 45 © 60 (d) 20 ഉത്തരം: © (തന്നിരിക്കുന്ന സംഖ്യകളുടെ ലസാഗു കണ്ടുപിടിച്ചാൽ മതി ) ലസാഗു = 3 4., , എന്നീ സംഖ്യകളുടെ LC.M കാണുക (a) , (b) (c )3 (d)4 ഉത്തരം : (d) ഭിന്നസംഖ്യകളുടെ L.C.M = അംശങ്ങളുടെ L.C.M / ഛേദങ്ങളുടെ H.C.F ½ ,⅓ , എന്നിവയുടെ L.C.M = = =4 5.ആദ്യത്തെ 5 അഭാജ്യ സംഖ്യകളുടെ L.C.M എന്ത് ? (a)175 (b)2310 ©1155 (d)25410 ഉത്തരം: (b) അഭാജ്യ സംഖ്യകളിൽ ഒന്നും ആ സംഖ്യയും ഒഴികെ പൊതുവായി ഘടകങ്ങളില്ല. അതായത് ആദ്യത്തെ 5 അഭാജ്യ സംഖ്യകളുടെ LC.M ആ സംഖ്യകളുടെ ഗുണനഫലം ആയിരിക്കും. അതായത് ആദ്യത്തെ 5 അഭാജ്യ സംഖ്യകളുടെ L.C.M = 2×3×5×7×11 =210×11=2310 6.മൂന്ന് ബൾബുകൾ അവ യഥാക്രമം 12,15, 20 മിനിട്ട് കളിൽ കത്തും.അവയെല്ലാം ഒരുമിച്ച് 12 a.m ന് കത്തിയെങ്കിൽ വീണ്ടും എപ്പോൾ അവ ഒരുമിച്ച കത്തും? (a) 12.30am (b) 12:45am © 1.00 am (d) 1.30 am ഉത്തരം : (C )ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് തന്നിരിക്കുന്ന സംഖ്യകളുടെ L.C.M കാണുക. 12,15,20 എന്നിവയുടെ LCM = 60 മിനിട്ട് 12 a.m ന് Gorocado ബൾബുകൾ ശേഷം ബൾബുകൾ ഒരുമിച്ച് കത്തുന്ന സമയം = 12 am + 60 മിനിട്ട് = 1 am |