kerala psc part 270 (ഗണിത ശാസ്ത്രം -18) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 270 (ഗണിത ശാസ്ത്രം -18) (/showthread.php?tid=35648) |
kerala psc part 270 (ഗണിത ശാസ്ത്രം -18) - amrutha735 - 09-15-2017 A+B ഒരു ദിവസം ചെയ്യുന്ന ജോലി = 1 /6 'A' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = 1/9 'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി 'B' ഒറ്റയ്ക്ക് ഒരു ദിവസം ചെയ്യുന്ന ജോലി = ⅙ - 1/9 - 1/18 ‘B’ഒറ്റയ്ക്ക്ജോലി പൂർത്തിയാക്കാൻ 18 ദിവസം വേണം Or xy/y - x = 6*9/9-6 = 6*9/3 =18 6.A, B, C എന്നീ മൂന്നുപേർ ചേർന്ന് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. A, B എന്നിവർ മാത്രം അത് 16 ദിവസങ്ങൾകൊണ്ടു ചെയ്യും. എങ്കിൽ 'C; ഒറ്റയ്ക്ക് അത് എത്ര ദിവസങ്ങൾകൊണ്ട് ചെയ്യും? (a) 38 (b) 48 (c ) 28 (d) 58 ഉത്തരം (b) xy/y -x = 12 *16/16 -12 =12*16/4 = 48 ദിവസം 7.20 പേർ 5 ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാൻ എത്ര പേർ വേണം ? (a) 100 (b)25 (c )75 (d)80 ഉത്തരം (a) M1D1 = M2D2 M2 = M1D1/D2 = 20*5/1 =100 8.ഒരു ജോലി 8 പേർ 9 ദിവസങ്ങൾകൊണ്ടു ചെയ്തു തീർക്കുമെങ്കിൽ 36 പേർ ആ ജോലി എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും? (a) 10 (b) 17 (c )6 (d)2 ഉത്തരം: (d) 9.18 ആൾക്കാർ 24 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലിയുടെ ¾ ഭാഗം 12 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ? (a)27 (b)36 (c )18 (d)28 ഉത്തരം: (a) M1 D1 = M2D2 D2=M1D2/M2 D2 = 18*24/12 *¾ =36*¾=27 10.20 ആൾക്കാർ 12 ദിവസം കൊണ്ടു ചെയ്യുന്ന ജോലിയുടെ പകുതി 30 ആൾക്കാർ എത്ര ദിവസങ്ങൾകൊണ്ട് ചെയ്തു തീർക്കും ? (a)6 (b) 8 (c )4 (d)2 ഉത്തരം (c ) 20x12 ./30 = 8; പകുതി ചെയ്യാൻ 8/2 = 4 ദിവസം 11.'A’ഒരു ജോലി 24 ദിവസം കൊണ്ടും 'B' അത് 20 ദിവസം കൊണ്ടും പൂർത്തിയാക്കും. 'A' ഒറ്റയ്ക്ക് 18 ദിവസം ജോലി ചെയ്ത ശേഷം പിരിഞ്ഞുപോയി ശേഷിക്കുന്ന ജോലി ചെയ്തു തീർക്കാൻ 'B' ക്ക് എത്ര ദിവസം വേണം ? (a) 5 (b) 8 (c )3 (d)12 ഉത്തരം (a) A ഒരു ദിവസം ചെയ്യുന്നത് = 1/24 A,18 ദിവസം കൊണ്ട് ചെയ്യുന്നത് = 1/24* 18=¾ ശേഷിക്കുന്ന ജോലി 1 - ¾ =¼ ശേഷിക്കുന്ന ജോലി ചെയ്യാൻ B ക്ക് 20*¼ = 5 ദിവസം Or A യുടെ ബാക്കി ജോലി = 24 - 18 = 6 അതായത് 6/24 B ചെയ്യാൻ എടുക്കുന്ന സമയം = 5 ദിവസം 12.’A’ഒരു ജോലി ദിവസം കൊണ്ട് ചെയ്തു തീർക്കും.'B’അത് ദിവസം കൊണ്ട് ചെയ്തു തീർക്കും . രണ്ടു പേരും കൂടി ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ‘C’ ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കും . എങ്കിൽ B യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും . (a) 3 (b)4 (c )5 (d)6 ഉത്തരം : (a) |