Free Academic Seminars And Projects Reports
kerala psc part 275 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -32) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 275 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -32) (/showthread.php?tid=35653)



kerala psc part 275 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -32) - anusree - 09-16-2017

ബാഡ്മിന്റൺ
1.ഇന്തോനേഷ്യയുടെയും മലേഷ്യയുടേയും ദേശീയ കായിക വിനോദം?
*ബാഡ്മിന്റൺ
 
2.പൂനാ ഗെയിം എന്നറിയപ്പെടുന്ന കായിക ഇനം?
*ബാഡ്മിന്റൺ
 
3.2016 ലെ തോമസ് കപ്പ് വിജയിച്ച രാജ്യം?
*ഡെൻമാർക്ക്
 
4.2016 ലെ യൂബർ കപ്പ് വിജയിച്ച രാജ്യം?
*ചൈന
 
5.പ്രകാശ് പദുകോൺ,പി.ഗോപീചന്ദ്,സൈന നെഹ്വാൾ, പി. കശ്യപ്, ജ്വാല ഗുട്ട അശ്വനി പൊന്നപ്പ, പി.വി. സിന്ധു, വി.ദിജു, പി.സി. തുളസി.ശ്രീകാന്ത്, കിദംബി എന്നിവർ പ്രശസ്തരായ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളാണ്.
 
6.യോണക്സ് കപ്പ് ഒരു ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പാണ്
 
7.ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത?
*സൈന നെഹ്വാൾ
 
8.2015-ലെ ലോക ബാഡ്മിന്റൺ വനിതാ വിഭാഗം ചാമ്പ്യൻ?
*കരോലിന മാരിൻ
 
9.റണ്ണറപ്പ്?
*സൈന നെഹ്വാൾ
 
10.ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2015 പുരുഷ വിഭാഗം ചാമ്പ്യൻ?
*ചെൻലോങ്
 
11.ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
*പി.വി. സിന്ധു
 
12.2015-ലെ മക്കാവു ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് വിജയി?
*പി.വി. സിന്ധു
 
13.ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ഏക താരം?
*പി.വി. സിന്ധു
 
14.ഷട്ടിൽ കോർക്കിലെ തൂവലുകളുടെ എണ്ണം?
*16
 
15.ചൈനീസ് ഓപ്പൺ സൂപ്പർ സീരീസ് വനിതാ ബാഡ്മിന്റൺ 2015 വിജയി?
*Li Xuerui (ചൈന) (വെള്ളി മെഡൽ നേടിയത് സൈന നെഹ്വാൾ)
 

ഭാരോദ്വഹനം
16.ബഞ്ച് പ്രൈസ്,ഡെസ് ലിഫ്റ്റ്,ക്ലീൻ ആന്റ് ബെർത്ത്,സ്നാച്ച് എന്നിവ ഭാരോദ്വഹനവുമായി ബന്ധപ്പെട്ട പദങ്ങളാണ്
 
17.കർണം മല്ലേശ്വരി കുഞ്ചറാണി എന്നിവർ പ്രശസ്തരായ ഇന്ത്യൻ വനിതാ ഭാരോദ്വഹരാണ്
 

ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്
18.2016 ഇറ്റലിയിൽ നടന്ന ISSF വേൾഡ് കപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം?
*ജിത്തുറായ്
 
19.2016 ലെ ISSF ന്റെചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്പട്ടം നേടിയ താരം?
*ജിത്തുറായ്
 

കൺഫ്യൂഷൻ വേണ്ട
20.പുരുഷന്മാർക്കുള്ള ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്?
*തോമസ് കപ്പ്
 
21.വനിതകൾക്കുള്ള ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്?
*യൂബർ കപ്പ്
 
22.സ്ത്രീകളും പുരുഷന്മാരും സംയുക്തമായി പങ്കെടുക്കുന്ന ടീം ചാമ്പ്യൻഷിപ്പ്?
*സുധീർമാൻ കപ്പ്
 

New Info
23.2016-ലെ ചൈന ഓപ്പൺ സൂപ്പർ സിരീസ് ബാഡ്മിന്റൺ കിരീടം നേടിയത്?
*പി.വി. സിന്ധു
 
24.റണ്ണറപ്പ്?
*സൺ യു
 
25.ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (BWF) 2016 ലെ Most Improved Player Award ന് അർഹയായ താരം?
*പി.വി. സിന്ധു