Free Academic Seminars And Projects Reports
kerala psc part 289 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -38) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 289 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -38) (/showthread.php?tid=35667)



kerala psc part 289 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -38) - anusree - 09-18-2017

1.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള താരം
*ഡൊണാൾഡ് ബ്രാഡ്മാൻ (99.94)
 
2.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം?
*ഡൊണാൾഡ് ബ്രാഡ്മാൻ (12)
 
3.ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയൻ?
*ടിനു യോഹന്നാൻ
 
4.ഇന്ത്യൻ ടീമിന്റെ ആദ്യ വിദേശ കോച്ച്?
*ജോൺ റൈറ്റ്
 
5.രഞ്ജിട്രോഫി ആരംഭിച്ച വർഷം?
*1934
 
6.ആദ്യ രഞ്ജിട്രോഫി ജേതാക്കൾ?
*മുംബൈ
 
ബി.സി.സി.
7.ഇന്ത്യയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന സംഘടന?
*ബി.സി.സി. (ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ)
 
8.ബി.സി.സി. രൂപീകൃതമായ വർഷം?
*1928
 
9.ബി.സി.സി.ഐയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
*അനുരാഗ് താക്കൂർ
 
10.പുതുതായി നിയമിതനായ ബി.സി.സി. സെക്രട്ടറി?
*അജയ് ഷിർക്കെ
 
11.ബി.സി.സി.. യുടെ ആസ്ഥാനം?
*മുംബൈ
 

പുത്തനാറിവ്
12. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ?
*അനിൽ കുംബ്ലെ
 
ഉറപ്പിക്കാം
13.ഇന്ത്യൻ ക്രിക്കറ്റ് അക്കാഡമി സ്ഥിതി ചെയ്യുന്നത്?
*ബംഗളൂരു
 
14. MRF Pace Foundation സ്ഥിതി ചെയ്യുന്നത്?
*ചെന്നൈ
 

ആദ്യ മത്സരം
15.ആദ്യ ടെസ്റ്റ് മത്സരം നടന്ന വർഷം?
*1877 (ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ)
 
16.ആദ്യ ഏകദിന മത്സരം നടന്നത്?
*1971 (ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിൽ)
 
17.ആദ്യ ട്വന്റി-ടന്റി മത്സരം നടന്നത്?
*2005 (ആസ്ട്രേലിയയും ന്യൂസിലാന്റും തമ്മിൽ)
 

വേഗതയേറിയ സെഞ്ച്വറികൾ
18.അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയ താരം?
*ശിഖർ ധവാൻ (2013- ഓസ്ട്രേലിയക്കെതിരെ )
 
19.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
* ബി ഡി വില്ലിയേഴ്സ് (31 പന്തിൽ നിന്ന്)
 
20.ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം?
*ക്രിസ് ഗെയ്ൽ (138 പന്തിൽ നിന്ന്).
 
21.ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
* ബി ഡി വില്ലിയേഴ്സ് (16 പന്തിൽ നിന്നും)
 
22.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം?
*വീരേന്ദർ സേവാഗ് (278 പന്തിൽ നിന്നും)
 
23.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ താരം?
*കെവിൻ ഒബ്രൈൻ (അയർലണ്ട് - 50 പന്തിൽ നിന്നും)
 
24.അന്താരാഷ്ട ട്വന്റി-ടന്റി (കിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം?
*യുവരാജ് സിങ്ങ് (12 പന്തിൽ നിന്നും) .
 
25.അന്താരാഷ്ട്ര ട്വന്റി -ട്വന്റി ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*റിച്ചാർഡ് ലെവി (45 പന്തിൽ നിന്നും)
 

New Info
26.ടെസ്റ്റ് കിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം?
*ബ്രണ്ടൻ മക്കല്ലം (ന്യൂസിലാന്റ്) (54 പന്തിൽ നിന്നും)