kerala psc part 305 (അവാർഡ്സ് & കറന്റ് അഫേഴ്സ് -10) - Printable Version +- Free Academic Seminars And Projects Reports (https://easyreport.in) +-- Forum: Academic (https://easyreport.in/forumdisplay.php?fid=41) +--- Forum: Study guide (https://easyreport.in/forumdisplay.php?fid=63) +--- Thread: kerala psc part 305 (അവാർഡ്സ് & കറന്റ് അഫേഴ്സ് -10) (/showthread.php?tid=35683) |
kerala psc part 305 (അവാർഡ്സ് & കറന്റ് അഫേഴ്സ് -10) - anusree - 09-19-2017 1.1930-ൽ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ Karl Landsteiner -റുടെ കണ്ടുപിടിത്തം? *Blood groups 2.1948- ൽ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ പേൾ മുള്ളറുടെ കണ്ടുപിടിത്തം? *DDT 3.ഡി എൻ എ യുടെ ആകൃതി കണ്ടെത്തിയത്തിന് Francis Crick of UK,James Watson of USA എന്നിവർക്കൊപ്പം 1962-ലെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയത്? *Maurice Wilkins (ഡി എൻ എ) കണ്ടെത്തിയത് Mischer ആണ്) 4.വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം (1979) നേടിയ Godfrey Hounsfield -ന്റെ പ്രശസ്തമായ കണ്ടുപിടിത്തം? *CT Scan 5.1903-ൽ ക്യൂറി ദമ്പതിമാർക്കൊപ്പം ഫിസിക്സ് നൊബേൽ പങ്കിട്ട ശാസ്ത്രജ്ഞൻ? *Henri Bequerel 6.1906-ലെ ഫിസിക്സ് പുരസ്കാരം നേടിയ ജെ.ജെ. തോംസന്റെ കണ്ടുപിടിത്തം? *Electron വേറിട്ട വസ്തുതകൾ 7.നൂറാമത്തെ സാഹിത്യ നൊബേൽ ജേതാവ്? *JM Coetze (2003) 8.സോവിയറ്റ് ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട ജേതാവ്(1975)? *Andrei Sakharov 9.1937-നും 1948-നും മധ്യേ അഞ്ചു പ്രാവശ്യം നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അവാർഡ് ലഭിക്കാതെ പോയ നേതാവ്? *മഹാത്മാഗാന്ധി (‘ഒരു മുഴുവൻസമയ രാഷട്രീയപ്രവർത്തകനോ മനുഷ്യാവകാശ പ്രവർത്തകനോ അല്ല' എന്ന കാരണം പറഞ്ഞാണ് നൊബേൽ കമ്മിറ്റി ഗാന്ധിജിയെ ഒഴിവാക്കിയത്) കയ്യിലൊതുങ്ങാത്ത നൊബേൽ 10.തന്റെ രാജ്യത്തിലെ ഭരണ കൂടത്തിന്റെ സമ്മർദ്ദംമൂലം 1958-ലെ സാഹിത്യ നൊബേൽ തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ? *Boris Pasternak 11.1964-ലെ സാഹിത്യ നൊബേൽ തിരസ്കരിച്ച വ്യക്തി? *Jean Paul Satre (ഫ്രാൻസ് ) 12.1970-ലെ സാഹിത്യ നൊബേൽ ലഭിച്ചെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ നാലു വർഷങ്ങൾക്കുശേഷം പുരസ്കാരം ഏറ്റുവാങ്ങിയ റഷ്യൻ സാഹിത്യകാരൻ? *Alexander Solzhenitsyn 13.സമാധാന നൊബേൽ തിരസ്കരിച്ച വ്യക്തി? *Le Duc Tho (1973), വിയറ്റ്നാം 14.സമാധാന നൊബേലിനർഹനായ ആദ്യ ഏഷ്യക്കാരൻ? *Le Duc Tho (അമേരിക്കൻ നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജറോടൊപ്പമാണ് അദ്ദേഹം സമ്മാനം പങ്കിട്ടത്) 15.ഹിറ്റ്ലറുടെ വിലക്കുമൂലം നൊബേൽ പുരസ്കാരം സ്വീകരിക്കാൻ കഴിയാതെ പോയ ജർമൻ ശാസ്ത്രജ്ഞൻ? *Richard Knhn (1938- രസതന്ത്രം),Adolf Butenandt (1939- രസതന്ത്രം),Gerhard Domagk (1939- വൈദ്യശാസ്ത്രം)(മൂവരും പിന്നീട് നൊബേൽ പ്രൈസ് ഡിപ്ലോമയും മെഡലും ഏറ്റുവാങ്ങി,പക്ഷേ പുരസ്കാരത്തുക വാങ്ങിയില്ല) 16.ജേതാവില്ലാതെ സമാധാന നൊബേൽ ദാനച്ചടങ്ങ് നടന്ന ആദ്യ അവസരം ജർമനിയിലെ പത്രപ്രവർത്തകനായിരുന്ന കാൾ ഒസീറ്റ്സ്കിക്ക് അവാർഡ് കിട്ടിയപ്പോഴായിരുന്നു (1935) |