Free Academic Seminars And Projects Reports
kerala psc part 435(Village Extension Officer, Question Paper(XI) -2) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 435(Village Extension Officer, Question Paper(XI) -2) (/showthread.php?tid=66615)



kerala psc part 435(Village Extension Officer, Question Paper(XI) -2) - anusree - 10-09-2017

6.a = 1/3 , b = 1/5 ആയാൽ a+b/ab എത്ര? 
a) 15/8 
b) 1/8 
c) 8 
d)8/15
7.5,12,19,_____ എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്? 
a) 724
b) 915
C) 810
d) 656
8.48 ആളുകൾ 14 ദിവസം കൊണ്ടു ചെയ്തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?
a) 7
b) 9 
C)2 
d)8 
9.ഒരാൾ 100 മാമ്പഴം 220 കൊടുത്തു വാങ്ങി 10 എണ്ണം ചീഞ്ഞുപോയി . ബാക്കിയുള്ളവ, ഒരെണ്ണത്തിന് എന്തു വിലവച്ചു വിറ്റാൽ 68 രൂപ ലാഭം കിട്ടും? a) 2.50 രൂ
b)3.60 രൂ 
c) 3.20 രൂ
d)2.80 രൂ
10.2^m = 128 ആയാൽ 2^m-4 എത്ര?
a) 8 
b) 16
c) 18 
d) 32 
11.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്? 
a) 52 
b) 78 
c) 91 
d) 63


RE: kerala psc part 435(Village Extension Officer, Question Paper(XI) -2) - remshad - 10-12-2017

next http://getseminar.in/t-kerala-psc-part-436-Village-Extension-Officer-Question-Paper-XI-3
back http://getseminar.in/t-kerala-psc-part-434-Village-Extension-Officer-Question-Paper-XI-1