Free Academic Seminars And Projects Reports
kerala psc part 491 (Village Extension Officer(VI) -5) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 491 (Village Extension Officer(VI) -5) (/showthread.php?tid=66684)



kerala psc part 491 (Village Extension Officer(VI) -5) - anusree - 10-10-2017

28.ബാരോമീറ്റർ കണ്ടുപിടിച്ചതാര്? 
A. ടോറിസെല്ലി 
B. ഗ്രഹാംബൈൽ 
C. റോബർട്ട് കോച്ച് 
D. ലാൻഡ് സ്കെയ്നർ
29.ന്യൂഡൽഹിയുടെ ശിൽപി ആരാണ്? 
A. എഡ്വിൻ ലുട്ടെയ്ൻസ് 
B. റോബർട്ട് ബ്രിസ്റ്റോ 
C. ഷെർഷാ 
D. ഷാജഹാൻ
30.ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം.
A. ഹൈഡ്രജൻ 
B. നൈട്രജൻ 
C. ഓക്സിജൻ 
D. സിലിക്കൺ
31.കൂട്ടത്തിൽ പെടാത്തതേത്? 
A. ഇറ്റലി 
B. ജർമനി 
C. സ്‌പെയിൻ 
D. യൂറോപ്പ്
32.ആര്യൻ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം?
A. സഭ
B. സമിതി 
C.കുലം
D. ഗുണം
33.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ഏത്?
A. നെയ്യാർ 
B. മലമ്പുഴ 
C. കല്ലട 
D. പേപ്പാറ
34.കേരളത്തിന്റെ ആകെ കടൽത്തീരത്തിന്റെ നീളം.
A. 580 കി.മീ 
B. 680കി.മീ 
C. 1650 കി.മീ 
D. 960 കി.മീ


RE: kerala psc part 491 (Village Extension Officer(VI) -5) - remshad - 10-12-2017

next http://getseminar.in/t-kerala-psc-part-492-Village-Extension-Officer-VI-6
back http://getseminar.in/t-kerala-psc-part-490-Village-Extension-Officer-VI-4