Free Academic Seminars And Projects Reports
kerala psc part 492 (Village Extension Officer(VI) -6) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 492 (Village Extension Officer(VI) -6) (/showthread.php?tid=66685)



kerala psc part 492 (Village Extension Officer(VI) -6) - anusree - 10-10-2017

35.'ചിന്തയിൽ നിന്നും വീക്ഷണത്തിലേക്ക് 'ആരുടെ രചന?
A.എ.പി.അബ്ദുള്ളക്കുട്ടി
B. തോമസ് ഐസക്
C. ജി.കാർത്തികേയൻ
D. എം.എ.ബേബി 
36.2011 ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയർ.
A. മാരുതി 
B. ഹുണ്ടായ്
C. നാനോ 
D, ഫിഗോ
37.Employees Provident Fund നിലവിൽ വന്നതെന്ന് ? 
A.1958
B. 1953 
C. 1963 
D. 1952
38.ഗിരി എന്ന കൊടുങ്കാറ്റ് നാശം വിതച്ച രാജ്യം. 
A. മലേഷ്യ
B. ഇന്തോനേഷ്യ
C.ബംഗ്ലാദേശ് 
D. മ്യാൻമാർ
39.ആധുനിക അശോകൻ എന്നറിയപ്പെടുന്നത്  
A. കനിഷ്കൻ 
B. മാർത്താണ്ഡവർമ്മ 
C. കൃഷ്ണദേവരായർ 
D.പഴശ്ശിരാജാവ് 
40.ദയാവധം നിയമമാക്കിയ ആദ്യ രാജ്യം. 
A. ബെൽജിയം 
B. നെതർലൻഡ്സ് 
C.ലണ്ടൻ 
D. പാരീസ് 
41.ലെഡിന്റെ അറ്റോമിക നമ്പർ 
A. 82 
B. 28 
C. 22
D. 32


RE: kerala psc part 492 (Village Extension Officer(VI) -6) - remshad - 10-12-2017

next http://getseminar.in/t-kerala-psc-part-493-Village-Extension-Officer-VI-7
back http://getseminar.in/t-kerala-psc-part-491-Village-Extension-Officer-VI-5