Free Academic Seminars And Projects Reports
kerala psc part 493 (Village Extension Officer(VI) -7) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 493 (Village Extension Officer(VI) -7) (/showthread.php?tid=66686)



kerala psc part 493 (Village Extension Officer(VI) -7) - anusree - 10-10-2017

42."എഴുത്തച്ഛൻ എഴുതുമ്പോൾ" എഴുതിയതാര്? 
A. എഴുത്തച്ഛൻ 
B. കമാരനാശാൻ 
C. സക്കറിയ 
D. ശങ്കരക്കുറുപ്പ്
43.8 പുസ്തകങ്ങളുടെ വില 300 രൂപയായാൽ 18 പുസ്തകങ്ങളുടെ വില?
A. 725 
B. 675 
C. 825 
D. 965
44.ഒരു സംഖ്യയുടെ 55% 110 ആയാൽ സംഖ്യ എത്ര? 
A. 200
B. 220 
C. 210
45.1, 9, 25, _, 81, 121. വിട്ട ഭാഗം പൂരിപ്പിക്കുക. 
A. 36
B. 49 
C. 64 
D. 16 
46.ഒരു ക്യൂവിൽ മീനു മുന്നിൽ നിന്നും 26 മതും പിന്നിൽ നിന്നും 12 മതും ആണെങ്കിൽ ക്യൂവിൽ എത്ര പേരുണ്ട്?
A. 36 
B. 37 
C. 38 
D. 39
47.വ്യത്യസ്ത സംഖ്യ ഏത്? 
A. 25 
B. 49 
C. 81 
D. 64
48.കോഡുപയോഗിച്ച് ACTION എന്നത് BDUJPO എന്നെഴുതിയാൽ USEFUL എങ്ങനെ എഴുതാം? 
A.VTFGVM 
B.TTDGTM 
C.VRFGTM 
D.TTDEUK


RE: kerala psc part 493 (Village Extension Officer(VI) -7) - remshad - 10-12-2017

next http://getseminar.in/t-kerala-psc-part-494-Village-Extension-Officer-VI-8
back http://getseminar.in/t-kerala-psc-part-492-Village-Extension-Officer-VI-6