Free Academic Seminars And Projects Reports
kerala psc part 551 (Kerala PSC Last Grade Servants,Question Paper - VI -1) - Printable Version

+- Free Academic Seminars And Projects Reports (https://easyreport.in)
+-- Forum: Academic (https://easyreport.in/forumdisplay.php?fid=41)
+--- Forum: Study guide (https://easyreport.in/forumdisplay.php?fid=63)
+--- Thread: kerala psc part 551 (Kerala PSC Last Grade Servants,Question Paper - VI -1) (/showthread.php?tid=66753)



kerala psc part 551 (Kerala PSC Last Grade Servants,Question Paper - VI -1) - anusree - 10-13-2017

                       Kerala PSC Last Grade Servants

                          Model Question Paper - VI 
                                                        Total Mark - 100 Time:75 Mins
1.ഇന്ത്യയുടെ ദേശീയ വൃക്ഷം
A. മാവ് 
B. ആരയാൽ
C. വേപ്പ് 
D. കണിക്കൊന്ന 
2.ഇന്ത്യൻ നെപ്പോളിയൻ എന്നു വിളിക്കപ്പെടുന്ന രാജാവ്?
A. അശോകൻ 
B. സമുദ്രഗുപ്തൻ
C. കുമാരഗുപ്തൻ 
D. ചന്ദ്രഗുപ്ത വിക്രമാദിത്യൻ 
3.2004 ഡിസംബറിൽ സുനാമിക്കു കാരണമായ ഭൂകമ്പം ഉണ്ടായതെവിടെയാണ് ?
A. ആൻഡമാൻ തീരത്ത് 
B. തായ്ലന്റിനടുത്ത്
C. അയർലന്റിനടുത്ത് 
D. സുമാത്രദീപിനടുത്ത്
4.ലോക റിക്കോഡുകൾ രേഖപ്പെടുത്തുന്ന പുസ്തകം ഏത്? 
A.ഗിന്നസ് ബുക്ക്
B. ഇയർ ബുക്ക് 
C. സർവ്വ വിജ്ഞാനകോശം 
D.എൻസൈക്ലോപീഡിയ
5.മൃഗങ്ങളിൽ ഏറ്റവും ഓർമ്മശക്തിയുള്ള മൃഗം.
A. ആന 
B. കടുവ 
C. കുതിര 
D. കുറുക്കൻ 
6.പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി :
A.മയിൽ
B. കഴുകൻ
C. മൂങ്ങ 
D.ഒട്ടക പക്ഷി
7.കാഴ്ച ഇല്ലാത്തവർ എഴുതാൻ ഉപയോഗിക്കുന്നത് 
A. പെൻസിൽ 
B. പേന
C. ക്രൈബ്രയിൻ ലിപി 
D. എഴുത്താണി
8.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ആദ്യ മലയാള സിനിമ ? 
A. ചെമ്മീൻ 
B. എലിപ്പത്തായം 
C. വാസ്തുഹാര 
D. നീലകുയിൽ
9.യക്ഷഗാനം എന്ന കലാരൂപം ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
A. കർണാടക 
B. കേരളം
C. തമിഴ്നാട്
D.ആന്ധ്രപ്രദേശ്
10."ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. ശ്രീ ബുദ്ധൻ 
B.മഹാവീരൻ
C. അക്ബർ
D .അശോക ചക്രവർത്തി
11.'നവരത്നങ്ങൾ' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?
A. വിക്രമാദിത്യൻ 
B.സമുദ്ര ഗുപ്തൻ
C.സ്കന്ദഗുപ്തൻ
D.അശോകൻ 
12.അമ്ലമഴയ്ക്ക് കാരണമായ വാതകം 
A. കാർബൺ ഡൈ ഓക്സൈഡ് 
B.നൈട്രജൻ ഡയോക്സൈഡ്
C. സൾഫർ ഡൈ ഓക്സൈഡ്
D.കാർബൺ മോണാക്സൈഡ് 
13.പച്ചക്കറികളിൽ കൂടി ലഭ്യമാകാത്ത ജീവകം ഏത്?
Α. C 
B. A 
C. D
D. B
14.ഇദ്യക്കനി എന്നറിയപ്പെടുന്നത്? 
A. സുഹാസിനി 
B.ജയലളിത 
C.സരോജിനി നായിഡു
D.ഇതൊന്നുമല്ല
15.ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാനടി?
A.മാധുരി
B.ഐശ്വര്യറായി
C.നർഗീസ്‌ദത്ത് 
D. ശ്രീദേവി
16.റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ ? 
A. മുംബൈ 
B.ഡൽഹി 
C. ബാംഗ്ലൂർ
D.അഹമ്മദാബാദ് 
17.ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ല് വർഗം ?
A. പന 
B.മുള 
C. മരച്ചീനി
D.കരിമ്പ്
18.ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?
A. ജോൺമത്തായി 
B.ബാബു ജഗ്ജീവൻ റാം 
C. ബി.ആർ. അംബേദ്കർ
D.ശ്യാമ പ്രകാശ് മുഖർജി
19.ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ?
A. യുറി ഗഗാറിൻ 
B. രാകേഷ് ശർമ്മ 
C. കല്പന ചൗള
D.സുനിത വില്യംസ്
20.ബേക്കൽക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല 
A. പാലക്കാട് 
B. വയനാട് 
C. കണ്ണൂർ 
D. കാസർകോട്
21.ശ്രീനാരായണ ഗുരു ശിവപ്രതിഷ്ട നടത്തിയ സ്ഥലം 
A. ചെമ്പഴന്തി 
B. വർക്കല
C. കാലടി 
D. അരുവിപ്പുറം
22.കേരളത്തിലെ വനഗവേഷണ കേന്ദ്രം
A. പീച്ചി 
B. തേക്കടി 
C. ഷോളയാർ 
D. മലയാറ്റർ 
23,.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹമേത് 
A. ബുധൻ 
B. വ്യാഴം
C. ശുക്രൻ 
D. ശനി 
24.കല്ലറ ആറ് പതിക്കുന്ന കായൽ
A. കായംകുളം കായൽ 
B. കഠിനംകുളം കാ
C. വേളി കായൽ 
D. അഷ്ടമുടി 
25.മുല്ലപെരിയാർ അണ്ണക്കെട്ട് പൂർത്തിയായ വർഷം ?
A. 1890 
B. 1892
C. 1893 
D. 1895
26.സംസ്ഥാന ഗവൺമെന്റിനു നേതൃത്വം നൽകുന്ന വ്യക്തി:
A. മുഖ്യമന്ത്രി 
B. ആഭ്യന്തര മന്ത്രി 
C. ധനമന്ത്രി 
D. ഗവർണർ 
27.ശരീരത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുന്നത്.
A. ഇൻസുലിൻ 
B. ബൈൽ 
C. വിറ്റാമിൻ 
D. കെരാറ്റിൻ
28.പശ്ചിമഘട്ടത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന ചെടി 
A. ഓർക്കിഡ് 
B. നീലക്കുറിഞ്ഞി 
C. കുറ്റിമുല്ല 
D. ജമന്തി
29.ജലദോഷത്തിനു കാരണം
A. ഫംഗസ് 
B. വൈറസ് 
C. ആൽഗ 
D. ബാക്ടീരിയ
30.കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
A.തേക്കടി 
B. പാമ്പാടുംപാറ
C. നെടുങ്കണ്ടം
D. ഏലപ്പാറ
31.ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത് ആര്?
A. സർദാർ പട്ടേൽ
B. സുഭാഷ് ചന്ദ്ര ബോസ്
C. ഗാന്ധിജി 
D. നെഹ്റു 
32.ക്വയർ എന്തളക്കുന്ന ഏകകം ആണ് ?
A. സ്വർണ്ണം 
B. വെള്ളം
C. തടി 
D. പേപ്പർ
33.ആയിരം വർഷങ്ങൾക്ക് ഇംഗ്ലീഷിൽ പറയുന്ന പേര്?
A. സെന്റിനറി
B. ജൂബിലി
C. ഡെക്കേഡ്
D. മില്ലേനിയം
34.വായുവിൽ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മൂലകം ?
A. സൾഫർ 
B. കാർബൺ 
C. മഞ്ഞ ഫോസ്ഫറസ്
D. ബ്രോമിൻ 
35.മദ്യദുരന്തത്തിനു കാരണമാകാറുള്ള ഒരു വിഷവസ്തുവാണ്.
A. മെഥനോൾ 
B. എഥനോൾ 
C. അസറ്റിക് ആസിഡ്
D. കാർബൺ മോണോക്സൈഡ്
36.മലിനമായ കുടിവെള്ളം വഴി പകരുന്ന ഒരു രോഗമാണ്
A. മലമ്പനി 
B. കോള
C. മന്തുരോഗം
D.ക്ഷയം 
37.ചുവന്ന രക്താണുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ലോഹം
A. മഗ്നീഷ്യം
B. ഇരുമ്പ് 
C. സോഡിയം
D. കാൽസ്യം
38.ചിൽക തടാകം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
A.ആന്ധ്രപ്രദേശ് 
B. കർണാടക 
C. ആസ്സാം
D. ഒറീസ്സ
39.ഗാന്ധിജിയുടെ രാഷ്ടീയഗുരുവായി വിശേഷിപ്പിക്കുന്നത് ആരെ? 
A. ജവഹർലാൽ നെഹ്റു 
B. ഡബ്ല്യ സി. ബാനർജി
C. ബാലഗംഗാധര തിലകൻ
D. ഗോപാല  കൃഷ്ണ ഗോഖലെ
40.കൗരവരുടെ ഒരേ ഒരു സഹോദരി ?
A. പാഞ്ചാലി 
B. ദുശ്ശള
C. സുഭദ്ര 
D. കുന്തി
41.സാരികൾക്ക് പേരുകേട്ട കാഞ്ചീപുരം ഏതു സംസ്ഥാനത്താണ്?
A.കേരളം 
B. കർണാടകം 
C. ആന്ധ്രാപ്രദേശ് 
D. തമിഴ്നാട്
42.ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം
A. ഈജിപ്ത് 
B. ഇസ്രായേൽ
C. ലെബനോൺ 
D. കുവൈറ്റ് 
43.2006-ലെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം
A. ഖത്തർ 
B സൗദി അറേബ്യ
C. അബുദാബി 
D. സിറിയ 
44.തെന്മല എക്കോടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല 
A. പത്തനംതിട്ട 
B. കോട്ടയം 
C. ഇടുക്കി 
D. കൊല്ലം
45.കേരളത്തിൽ ചന്ദനക്കാടുള്ള പ്രദേശം 
A. കുറ്റ്യാടി 
B. കുമരകം 
C. മറയൂർ 
D. സൈലന്റ് വാലി
46.ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ? 
A. മൂന്നാർ 
B. ദേവികുളം
C. ഉടുമ്പിൻചോല 
D. നെടുങ്കണ്ടം 
47.ഐ. എസ്. ആർ. ഒ യുടെ ആസ്ഥാനം 
A. ബംഗ്ലൂർ 
B. തിരുവന്തപുരം
C. ശ്രീഹരിക്കോട്ട 
D.ഡൽഹി
48.പട്ടുനൂൽ ആദ്യമായി ഉപയോഗിച്ച് രാജ്യം 
A. ചൈന 
B. ശ്രീലങ്ക 
C. ഇറാൻ 
D. ബ്രിട്ടൻ
49.നീർമാതളം പൂത്തകാലം ആരുടെ കൃതിയാണ് A. മാധവികുട്ടി 
B. ഒ.വി. വിജയൻ 
C.തിക്കോടിയൻ 
D. സുഗതകുമാരി
50.അന്തർദേശീയ തൊഴിലാളിദിനം ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു? 
A.പാരീസ് 
B. വാഷിംഗ് ടൺ 
C. മോസ്കോ  
D. ചിക്കാഗോ
51.സൈലന്റ് വാലിയുടെ പ്രത്യേകത. 
A. സിംഹവലൻ കുരങ്ങുകൾ 
B. വരയാടുകൾ 
C. കസ്തുരിമാനുകൾ 
D. കാട്ടുപോത്തുകൾ
52.പൂക്കോട് തടാകം എവിടെയാണ്? 
A. വയനാട് 
B. പാലക്കാട് 
C. ആലപ്പുഴ 
D. എറണാകുളം
53.തച്ചോളി ഒതേനന്റെ ജന്മസ്ഥലം ? 
A. വടകര
B. തലശ്ശേരി 
C. പയ്യോളി 
D. കൊയിലാണ്ടി 
54.ഗർബനൃത്തം ഏത് സംസ്ഥാനത്തിന്റെ തനതായ കലാരൂപമാണ് ?
A. പഞ്ചാബ്
B. ഗുജറാത്ത് 
C. ഒറീസ്സ 
D. പശ്ചിമ ബംഗാൾ
55.ബിസ്മില്ലാ ഖാൻ അറിയപ്പെടുന്നത് ഏത് മേഖലയിൽ ? 
A. സിത്താർ 
B. ഷഹനായി 
C. സരോദ് 
D.തബല
56.ഏതു രോഗികൾക്കാണ് റേഡിയോതെറാപ്പി നൽകുന്നത്? 
A. അമ്നേഷ്യ 
B. പരാലിസിസ് 
C. സിറോസിസ്
D. കാൻസർ
57.ടോട്ടൽ തിയേറ്റർ എന്നു പാശ്ചാത്യർ വിശേഷിപ്പിക്കുന്നത്
A. കുത്ത് 
B. കൂടിയാട്ടം 
C. കഥകളി
D. ഓട്ടൻ തുള്ളൽ 
58.മികച്ച കർഷകന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ്. 
A. കർഷകോത്തമ 
B. കർഷക ശ്രീ 
C. കർഷകാചാര്യ 
D. കർഷക കേസരി
59.ഇന്ത്യയുടെ ആദ്യത്തെ വനിതാ അബാസിഡർ ആരായിരുന്നു? 
A. വിജയലക്ഷ്മി പണ്ഡിറ്റ് 
B. ക്യാപ്റ്റൻ ലക്ഷ്മി 
C. ലക്ഷ്മി എൻ. മേനോൻ 
D. സരോജിനി നായിഡു
60.കേരളത്തിലെ ആദ്യത്തെ വനിതാവൈസ് ചാൻസലർ ആര് 
A. നളിനി നെറ്റോ 
B. ലിസി ജേക്കബ്
C. ഡോ . എം . ലീലാവതി 
D. ഡോ . ജാൻസി ജെയിംസ്
61.ത്രിതില പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് ഏതു മുഖ്യമന്ത്രിയുടെ കാലത്താണ്?
A. ഇ. കെ. നായനാർ 
B. കെ. കരുണാകരൻ 
C. എ . കെ . ആന്റണി 
D. കെ. ഉമ്മൻചാണ്ടി
62.കോർപ്പറേഷനിൽ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി 
A.കമ്മീഷണർ 
B. പ്രസിഡന്റ് 
C. മേയർ 
D. ചെയർപേഴ്സൺ
63.ഒരു ത്രികോണം,ദീർഘചതുരം,സമചതുരം,വൃത്തം എന്നിവയുടെ ചുറ്റളവ് ഒരേ പോലെയാണ്.എങ്കിൽ അവയിൽ ഏതിനാണ് ഏറ്റവുമധികം വിസ്തീർണം ഉണ്ടാവുക ? 
A. വൃത്തം 
B. സമചതുരം
C. ദീർഘചതുരം 
D. ത്രികോണം 
64.ആദികാവ്യം എന്ന് വിശേഷിപ്പിക്കുന്നത് ഏതു കൃതിയാണ്? 
A. മഹാഭാരതം 
B. ഭാഗവതം
C. രാമായണം 
D. മത്സ്യപുരാണം 
65.ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് 
A. പ്രധാനമന്ത്രി 
B. രാഷ്ട്രപതി 
C. ലോകസഭ 
D. രാജ്യസഭ
66.പൂക്കളില്ലാത്ത ഒരു സസ്യമാണ്
A. കൂൺ
B.വാഴ
C. കാപ്പി
D.ജാതി 
67.ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സംസ്ഥാനം ? 
A. ഗുജറാത്ത് 
B. ഹിമാചൽപ്രദേശ് 
C. ഉത്തർ പ്രദേശ് 
D. ഛത്തീസ്ഗഢ്
68.2013-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി ? 
A. കെ. പി. തോമസ് 
B. പി. വി സിന്ധു 
C. മാതൃു 
D.പി.ടി.ഉഷ 
69.ഭാരതത്തിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി സേവനമനുഷ്ടിച്ച കേരളീയൻ ആര്? 
A. ശശി തരൂർ 
B. ടി. എൻ. ശേഷൻ 
C. പെരിശാസ്ത്രി 
D. കൃഷ്ണമൂർത്തി
70.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഏകീകരിച്ച വർഷം? 
A.1953 
B. 1956 
C. 1947 
D. 1950
71.ഒരു ത്രികോണത്തിലെ കോണുകളുടെ തുക
A.90°
B. 120° 
C. 180° 
D. 360°
72.ലഘൂകരിക്കുക : 20 X 30/ (7-2 ) + 60 
A. 180 
B. 660 
C. 1950 
D. 480
73.3- ന്റെ ഗുണിതമായ ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ? 
A. 100 
B. 101 
C. 102 
D. 103
74.20 % ന്റെ 20% എത്ര? 
A.1/10 
B. 1/ 20 
C. 1/25
D. 1/40 
75.ഒരു കിലോഗ്രാം അരിക്ക് 7 രൂപ 50 പൈസ എങ്കിൽ അരിയുടെ വില 
A. 750 രൂപ
B. 705 രൂപ 
C. 75 രൂപ 
D. 7500 രൂപ
76.ഒരു കർഷകത്തൊഴിലാളിയുടെ ഒരാഴ്ചത്തെ കൂലി 245 രൂപയാണെങ്കിൽ അയ്യാളുടെ ഒരു ദിവസത്തെ കൂലി എത്ര ?
A. 45 രൂപ
B. 35 രൂപ
C. 20 രൂപ 
D. 30 രൂപ
77.11, 13:17, X എന്നീ സംഖ്യകളുടെ ശരാശരി 16 ആയാൽ x = ? 
A. 22 
B. 23 
C. 24 
D. 25
78.ജനുവരി 5 തിങ്കളാഴ്ചയെങ്കിൽ ജനുവരി 16 ഏതു ദിവസം 
A. വ്യാഴം 
B.തിങ്കൾ 
C. ബുധൻ 
D. വെള്ളി
79.140 മീറ്റർ നീളമുള്ള ഒരു കമ്പി 3.5 മീറ്റർ വീതം കഷ്ണമാക്കിയാൽ ആകെ എത്ര കഷ്ണം ഉണ്ടാകും? 
A. 40 
B. 50 
C. 55 
D. 45
80.1 മണിക്കൂർ എത്ര സെക്കന്റാണ്. 
A. 180 
B. 60 
C. 360 
D. 3600
81.സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ ? 
A. മുഖ്യമന്ത്രി 
B. വിദ്യാഭ്യാസ മന്ത്രി 
C. ചീഫ് സെക്രട്ടറി 
D. ധനകാര്യ വകുപ്പ് മന്ത്രി
82.കേരളത്തിലെ ഏക പാമ്പു ഗവേഷണ കേന്ദ്രം ഏതു ജില്ലയിലാണ്? 
A. കാസർഗോഡ് 
B. വയനാട് 
C. കോഴിക്കോട് 
D. കണ്ണൂർ
83.കേരളത്തിൽ കുടുംബശ്രീ ആരംഭിച്ച വർഷം
A. 2003 
B. 2006 
C. 1998 
D. 1992
84.ഇന്ത്യയുടെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?
A. മൗലികാവകാശങ്ങൾ 
B. വോട്ടവകാശം 
C. പൗരാവകാശം 
D. മനുഷ്യാവകാശം 
85.ദിൻ ഇലാഹി എന്ന മതം സ്ഥപിച്ചതാര്?
A. അക്ബർ 
B. ബാബർ
C. അശോകൻ 
D. കനിഷ്കൻ
86.'കവിരാജൻ’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ചക്രവർത്തി . 
A. ഹർഷൻ 
B. സമുദ്ര ഗുപ്തൻ 
C. വിക്രമാദിത്യൻ 
D. അക്ബർ
87.വാമനന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?
A. ഓച്ചിറ 
B. ചവറ  
C. തൃക്കാക്കര 
D. കൊടുങ്ങല്ലുർ 
88.ചിറാപുഞ്ചിയുടെ പുതിയ പേര്?
A. സോറ
B.സിറ
C. സോധി 
D. ഇവയൊന്നുമല്ല
89.അന്താരാഷ്ട്ര നാണയ നിധിയുടെ ആസ്ഥാനം?
A. മനില 
B. വാഷിങ്ടൺ 
C. ബാങ്കോക്ക് 
D. ന്യൂയോർക്ക്
90.2013-ലെ ജിമ്മി ജോർജ് പുരസ്കാരം ലഭിച്ചതാർക്ക് ? 
A. പ്രീജ ശ്രീധരൻ 
B. ഗീതു അന്ന ജോസ് 
C. സിനിമോൾ 
D. ജോസ് ടിന്റു ലൂക്ക
91.ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ഇത് ആരുടെ വാക്കുകളാണ്
A. മഹാത്മാ ഗാന്ധി 
B. നെഹ്റു
C. സുഭാഷ് ചന്ദ്രബോസ് 
D. എബ്രഹാം ലിങ്കൻ
92.വൈദ്യുത ചാർജ് സംഭരിച്ചുവെക്കാനുള്ള ഉപകരണത്തിന്റെ പേര്
A. റസിസ്റ്റർ 
B. ഇൻഡക്ടർ
C. റെഗുലേറ്റർ 
D. കപ്പാസിറ്റർ 
93.ചരിത്രത്തിന്റെ തോഴി എന്നറിയപ്പെടുന്ന പഠനശാഖ
A. നരവംശ ശാസ്ത്രം 
B. പുരാവസ്തു ശാസ്ത്രം
C. എപ്പിഗ്രഫി 
D. നാണയ ശാസ്ത്രം 
94.വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ
A. വിൻസ്റ്റൺ സർഫ് 
B. സ്റ്റീവ് ജോബ്സ് 
C. റേ ടോംലിൻസൺ 
D. ടിം ബർണേഴ്സ് ലീ
95.ഏതു രാജ്യത്തിന്റെ ദേശീയ പുഷ്ടമാണ് ചെമ്പരത്തിപ്പൂവ്
A. ദക്ഷിണ കൊറിയ 
B. ഭൂട്ടാൻ
C. ബംഗ്ലാദേശ് 
D. നേപ്പാൾ
96.ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയുടെ സ്രഷ്ടാവ് ആര്?
A. പി. ടി. ചാക്കോ 
B. വി.ടി. തോമസ്
C. ജെയിംസ് 
D. മറിയാമ്മ 
97.കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?
A. ഉദയ സ്റ്റുഡിയോ
B. ചിത്രാഞ്ജലി സ്റ്റുഡിയോ
C. മേരിലാൻഡ് സ്റ്റുഡിയോ 
D. ഉമ സ്റ്റുഡിയോ
98.നെഹ്റു ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
A. ഫുട്ബോൾ 
B. ഹോക്കി 
C. ബാഡ്മിന്റൺ 
D. വള്ളംകളി
99.'കാലാപാനി' എന്ന ചലചിത്രത്തിന്റെ സംവിധായകൻ 
A. അടൂർ ഗോപാലകൃഷ്ണൻ 
B. ഐ. വി. ശശി 
C. പ്രിയദർശൻ 
D. ജി . അരവിന്ദൻ
100.ഇന്ത്യയിലെ ആദ്യത്തെ എ. ടി. എം. പ്രവർത്തനം ആരംഭിച്ചത് എവിടെ ? 
A. ന്യൂഡൽഹി 
B. മുംബൈ 
C. കൽക്കത്ത 
D. കാൺപൂർ