Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 7 (മലയാളം 7)
#1

മറാത്തി പദങ്ങൾ 
തപാൽ,കത്തി,കിച്ചടി,വട,സാമ്പാർ,സേമിയ,ജിലേബി,പൈ,ദവള,പാണി,ഡംഭ്,പൂരി 
 

പ്രാകൃത് പദങ്ങൾ
കൊട്ടാരം,കോട്ട,കച്ചവടം,സഞ്ചി,നാണയം,മോതിരം,പണയം,ചുങ്കം,ചന്ത,പല്ലക്ക്,കട്ടിൽ,ചരക്ക്,പള്ളിക്കൂടം
 

ഇംഗ്ലീഷ് ഭാഷയിലേക്ക് ചേക്കേറിയ മലയാള വാക്കുകൾ
മാങ്ങ(Mango),ചക്ക(Jack Fruit),തേക്ക്(Teak),കറി (Curry) ,ചുരുട്ട്(Cheroot),കയർ(Coir),കൊപ്ര(Copra),ശർക്കര(Jaggery),വെറ്റില(Betal),അടയ്ക്ക (Arecanut)
 

പോർച്ചുഗീസ് ഭാഷയിലേക്ക് കടന്ന മലയാള വാക്കുകൾ
ചുണ്ണാമ്പ്(Chunamb),കഞ്ഞി(Conjee),ഓല (Ola),പിണ്ണാക്ക്( Pinica),അകിൽ(Aguile),മണ്ണാത്തി (Mainate)
അന്ന,അല്ലേലൂയ, ഏബ്രഹാം, ആമേൻ - ഹീബ്രു,കത്തീഡ്രൽ-ഗ്രീക്ക്
 

പ്രസിദ്ധകൃതികൾ-നവന്തരങ്ങൾ
*അഞ്ചാംവേദം-മഹാഭാരതം
*പ്രകൃതി കാവ്യം -മലയാംകൊല്ലം
*മുണ്ടയ്ക്കൽ സന്ദേശം -ഉണ്ണുനീലി സന്ദേശം
*വ്യവഹാരമാല -ശാരദ
*ലൗകിക നിഘണ്ടു -അമരകോശം
*ആദികാവ്യം -രാമായണം
*ക്രൈസ്തവമഹാഭാരതം -വേദവിഹാരം
*കേരള ശാകുന്തളം -നളചരിതം ആട്ടക്കഥ
*സീതായനം -ചിന്താവിഷ്ടയായ സീത
*താരാവ ലീചന്ദ്രസേനം -ചിത്രയോഗം
*പ്രേമോപനിഷത്ത് മണിപ്രവാള കാവ്യം -പ്രേമ സംഗീതം
*പെണ്ണുങ്ങളുടെ ബുദ്ധി -പാത്തുമ്മയുടെ ആട്
*നായർമഹാകാവ്യം -ധർമ്മരാജ
*കർമ്മദീപിക (ചാത്തന്റെ സദ്ഗതി )-ഭക്തിദീപിക
*ഗീത പ്രബന്ധം -ഗിരിജാ കല്യാണം
*ദ്രാവിഡ വേദം -തിരുവായ്മൊഴി
*അഞ്ചടിക്കവിത-ദുരവസ്ഥ
*ഒരു സ്നേഹം -നളിനി
*പശ്ചാത്താപം പ്രായശ്ചിത്തം -മഗ്ദലന മറിയം
*സമുദായ പ്രതികാരം -പറങ്കിപ്പടയാളി
*മധുര കാവ്യം -മലയ വിലാസം
*റോമയാത്ര -വർത്തമാനപ്പുസ്തകം
*കേരളാരാമം -ഹോർത്തൂസ് മലബാറിക്കസ്
*വേശ്യോപനിഷത്ത് -വൈശിക തന്ത്രം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.