Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 14 (പ്രതിരോധം 4)
#1

വ്യോമസേന
1.'റോയൽ ഇന്ത്യൻ എയർ ഫോഴ്സ്എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
*1932 ഒക്ടോബർ 8
 
2.വ്യോമസേനയുടെ തലവൻ?
*ചീഫ് ഓഫ് എയർ സ്റ്റാഫ്
 
3.വ്യോമസേന 'ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്ഥീകരിച്ചത്?
*1950 ജനുവരി 26
 
4.തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?
*1984
 
5.ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
*എയർ മാർഷൽ, എസ്. മുഖർജി
 
6.പുതിയതായി നിയമിതനാകുന്ന വ്യോമസേനാ മേധാവി?
*ബി.എസ്.ധനോവ (1 ജനുവരി 2017)
 
7.സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
*എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
 
8.വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?
*1951
 
9.ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം ?
*നീല
 
10.ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയ വർഷം?
*1992
 

കുതിക്കുന്ന കാണ്ടാമൃഗം
11.ഇന്ത്യൻ നാവികസേനയിൽ ഏറ്റവും വേഗമേറിയ മിസൈൽ ബോട്ട്?
*I.N.S പ്രഹാർ
 
12.ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേക്ഷണകപ്പൽ?
*I.N.S. സുകന്യ
 
13.മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറുകപ്പൽ?
*l.N.S. പോണ്ടിച്ചേരി
 
14.'കുതിക്കുന്ന കാണ്ടാമൃഗംഎന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പൽ?
*I.N.S ബ്രഹ്മപുത്ര
 
15.ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ വാഹക അന്തർവാഹിനി കപ്പൽ?
*I.N.S വിരാട്
 

പുതിയ കാര്യം
16.അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധകപ്പൽ?
*I.N.S വിരാട്
 
17.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അടുത്തിടെ കമ്മീഷൻ ചെയ്ത ആണവ അന്തർവാഹിനി?
*I.N.S അരിഹന്ത്
 

ശ്രദ്ധിക്കുക
18.മുംബൈ തീരത്ത് വച്ച് തീ പിടിച്ച് മുങ്ങിയ ഇന്ത്യൻ നോവിയുടെ റഷ്യൻ നിർമ്മിത ഡീസൽ-ഇലക്ട്രിക് സബ്മറൈൻ കപ്പൽ?
*I.N.S സിന്ധു രക്ഷക്
 


ഗരുഡും സൂര്യകിരണും
19.വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
*ഗരുഡ്
 
20.ഗരുഡ് കമാൻഡോ ഫോഴ്സ് രൂപീകൃതമായ വർഷം?
*2003
 
21.അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിഭാഗം?
*സൂര്യ കിരൺ ടീം
 
22.സൂര്യകിരൺ ടീമിന്റെ ആസ്ഥാനം?
*ബിദാൻ എയർഫോഴ്സ് (കർണാടകം)
 
23.9 വിമാനങ്ങൾ അടങ്ങുന്നതാണ് സംഘം
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.