Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 19 (പ്രതിരോധം 9)
#1

ബി.എസ്.എഫ് (Border Security Force)
1.സമാധാനകാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?
*ബി.എസ്.എഫ്
 
2.അതിർത്തി സംരക്ഷണ സേന(ബി.എസ്.എഫ്) സ്ഥാപിതമായ വർഷം?
*1965
 
3.ബി.എസ്.എഫിന്റെ സ്ഥാപകൻ?
*കെ.എഫ് റുസ്തംജി (ബി.എസ്.എഫിന്റെ ആദ്യ മേധാവി)
 
4.ബി.എസ്.എഫിന്റെ ആസ്ഥാനം?
*ന്യൂഡൽഹി
 
5.ബി.എസ്.എഫിന്റെ ആപ്തവാക്യം?
*മരണം വരെയും കർമ്മനിരതൻ (Dutyunto Death)
 

ഇന്റലിജൻസ് ബ്യൂറോ
6.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?
*ഇന്റലിജൻസ് ബ്യൂറോ (IB)
 
7..ബി. നിലവിൽ വന്ന വർഷം?
*1920
 
8..ബി. യുടെ പഴയപേര്?
*സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
 

.എഫ്.എം.സി (Armed Force Medical college )
9.ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?
*1948
 
10..എഫ്.എം.സി നിലവിൽ കാരണമായ കമ്മിറ്റി?
*ബി.സി.റോയ് കമ്മിറ്റി
 
11..എഫ്.എം.സി. സ്ഥിതി ചെയ്യുന്നത്?
*പുനെ
 

ഗ്രേ ഹൗണ്ട്സ്
12.നക്സലൈറ്റുകളെ അമർച്ച ചെയ്യാനായി ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?
*ഗ്രേ ഹൗണ്ട്സ്(Grey Hounds)
 

എസ്.പി.ജി.(സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്)
13.പ്രധാനമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാവിഭാഗം?
*എസ്.പി.ജി
 
14.എസ്.പി.ജി സ്ഥാപിതമായ വർഷം?
*1988
 
15.ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രൂപീകരിച്ച അർദ്ധസൈനിക വിഭാഗം?
*എസ്.പി.ജി
 
16.എസ്.പി.ജി രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി?
*ബിർബൽനാഥ് കമ്മിറ്റി
 

സി.ബി. (Central Bureau of Investigation)
17.ഉദ്യോഗസ്ഥതലത്തിലെ അഴിമതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?
*സി.ബി..
 
18.സി.ബി. സ്ഥാപിതമായ വർഷം?
*1963 ഏപ്രിൽ 1
 
19.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?
*സി.ബി..
 
20.സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
*ഡോ.പി.കോഹ്ലി
 
21.സി.ബി. യുടെ അധികാര ചുമതല വഹിക്കുന്നത്?
*പ്രധാനമന്ത്രി
 

എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം)
22.ഇന്ത്യ ഗവൺമെന്റിന്റെ യുവജനക്ഷേമകായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്നു.
 
21.എൻ.എസ്.എസിന്റെ ആപ്തവാക്യം?
*Not me,but you
 
22.1969 സെപ്തംബർ 24-ന് എൻ.എസ്.എസ്. ഉദ്ഘാടനം ചെയ്തത്?
*ഡോ.വി.കെ.ആർ.വി. റാവു
 
23.മഹാത്മാഗാന്ധിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടന ചെയ്തു.
 

New Info
24.അടുത്തിടെ പട്രോളിംഗിനായി കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത കപ്പലുകൾ?
*ആര്യമാൻ,അതുല്യ
 

നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
25.നാഷണൽ സെക്യൂരിറ്റി ഗാർഡ് സ്ഥാപിതമായത്?
*1984
 
26.‘കരിമ്പൂച്ചകൾ’ (Black Cats)എന്നറിയപ്പെടുന്ന പ്രത്യേക കമാൻഡോ വിഭാഗം?
*നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
 
27.N.S.G യുടെ ആപ്തവാക്യം?
*സർവ്വത്ര സർവ്വോത്തം സുരക്ഷ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.