Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 27 (ഭൂമിശാസ്ത്രം 3)
#1

ഉയരവും , നീളവും

*ലോകത്തിലെ ഏറ്റവും ഉയരം  കൂടിയ പർവ്വതനിര 
Ans : ഹിമാലയം
*ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര 
Ans : ആൻഡീസ് (തെക്കേ അമേരിക്ക)
*ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര 
Ans : ഹിമാലയം 
*പാശ്ചാത്യ പർവ്വതങ്ങൾ അറിയപ്പെടുന്നത് 
Ans : ആൻഡീസ് 
* ആൻഡീസ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊടുമുടി 
Ans : മൗണ്ട് കോട്ടോപാക്സി
*ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വത നിര
Ans :  ആൽപ്സ് പർവ്വത നിര (യൂറോപ്പ്)
*യൂറോപ്പിലെ ഏറ്റവും വലിയ പർവ്വത നിര 
Ans : ആൽപ്സ്
*വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര 
Ans  : റോക്കി പർവ്വതനിര
*ആഫ്രിക്കയിലെ ഏറ്റവും വലിയ പർവ്വതനിര 
Ans : അറ്റ്ലസ് 
*ആൽപ്സ് പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ
Ans :  മൗണ്ട് ബ്ലാങ്ക് 
*ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കപ്പെടുന്ന പർവ്വതനിര 
Ans :  യുറാൽ
എവറസ്റ്റിന്റെ പഴയ പേര് 
Ans :  പീക്ക് -XV 
*എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്തത് വർഷം 
Ans :  1865
*എവറസ്റ്റിനെ നേപ്പാളിൽ സാഗർ മാതാ എന്നും ടിബറ്റിൽ ചേമോലുങ്മ എന്നും അറിയപ്പെടുന്നു. 
*ആരുടെ സ്മരണാർത്ഥമാണ് എവറസ്റ്റിനെ മൗണ്ട് എവറസ്റ്റ് എന്നു നാമകരണം ചെയ്തത് 
Ans :  സർ,ജോർജ്ജ് എവറസ്റ്റ്
*1852-ൽ എവറസ്റ്റ് കൊടുമുടിയാണ് ലോകത്ത് ഏറ്റവുംവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി 
ans :  രാധാനാഥ് സിക്ദർ


എവറസ്റ്റിന്റെ  കീഴടക്കിവർ
* ആദ്യമായി എവറസ്റ്റ് കീഴടക്കിയവർ 
Ans : ടെൻസിങ് നോർഗെ, എഡ്മണ്ട് ഹിലാരി (1953) 
*ഏറ്റവും കൂടുതൽ പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ വ്യക്തി
Ans :  അപ്പ ഷെർപ്പാ 
*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത 
Ans :  ജുങ്കോ താബെ 
*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
Ans : ബചേന്ദിപാൽ 
*എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ 
Ans : എറിക്സ് വെയിൻ മേയർ
*എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗൻ 
Ans : ടോം വിറ്റാക്കെർ
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
 Ans  : ജോർദൻ റൊമേറോ 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പെൺകുട്ടി 
Ans :  മലാവത് പൂർണ്ണ 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ 
Ans :  രാഘവ് ജുനേജ
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഇന്ത്യൻ വനിത 
Ans  :  ഡിക്കി ഡോൾമ 
*എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ മലയാളി.
Ans : സി. ബാലകൃഷ്ണൻ
*തുടർച്ചയായി രണ്ടു പ്രാവശ്യം എവറസ്റ്റ്  കീഴടക്കിയ ഇന്ത്യൻ വനിത 
Ans :  സന്തോഷ് യാദവ് 
* തുടർച്ചയായി രണ്ടു പ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരൻ
Ans :  നവാങ് ഗൊംബു 
*എവറസ്റ്റിൽ കയറിയ ആദ്യ പാക്കിസ്ഥാൻ വനിത 
Ans : സമീന ഖായൽ ബെയ്ഗ് (എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മുസ്ലീം വനിത) 
*എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത 
Ans :രഹാ മൊഹാരക് , 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ 
 Ans  : യൂയിപ്പിറോ മിയുര (ജപ്പാൻ) 
*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിത 
Ans :  താമേ വതനാബേ 
*എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി
Ans :  അരുണിമ സിൻഹ 
* എവറസ്റ്റ് കീഴടക്കിയ ഇരട്ട സഹോദരിമാർ 
Ans : താക്ഷി മാലിക്സ്, നുങ്ക്ഷി മാലിക 
*എവറസ്റ്റ് കീഴടക്കിയതിന്റെ 60-ാം വാർഷികം ആഘേഷിച്ച വർഷം 
Ans :  2013
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.