Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 33 (മലയാളം 12)
#1

വിപരീത പദം 
*സ്‌മൃതി  - വിസ്‌മൃതി 
*ആശ - നിരാശ 
*ആരോഹണം - അവരോഹണം 
*ഉച്ഛ്വാസം - നിശ്വാസം 
*ജംഗമം - സ്ഥാവരം 
*ലഘിമ - ഗരിമ 
*ലോഭം - നിർലോഭം 
*സുസ്ഥിതി - ദുഃസ്ഥിതി
*അവശൻ - ആരോഗ്യവാൻ 
*ഉൻമേഷം - ക്ഷീണം
*കൃശം - മേദുരം , അകൃശം
*പുഞ്ചിരി - അട്ടഹാസം 
*സ്വദേശം - വിദേശം 
*പാശ്ചാത്യം - പൗരസ്ത്യം
*പൂർവ്വം - പശ്ചിമം 
*പ്രശാന്തം - പ്രക്ഷുബ്ധം 
*പ്രതിലോമം - അനുലോമം 
*വിരളം - അവിരളം 
*സന്ദേഹം - നിശ്ചയം 
*വിരസം - സരസം
*വിഷമം - സമം 
*സരളം - പ്രൗഡം
*ആച്ഛാദനം - അനുച്ഛാദനം
*അതിശയോക്തി - ന്യൂനോക്തി 
*രോഷം - തോഷം 
*നിരർത്ഥകം - സാർത്ഥകം 
*ആകുലം - അനാകുലം
*ലംഘനം - പാലനം 
*ദുഷ്ടൻ - ശിഷ്ടൻ 
*കൃതം - അകൃതം
*ദുശ്ശീലം - സുശീലം 
*ഉത്തമം - അധമം 
*സൂക്ഷമം - സ്ഥൂലം 
*ഹ്രസ്വം - ദിർഘം
*ജാഗരണം - സുഷുപ്തി 
*പ്രഭാതം - പ്രദോഷം 
*വൃദ്ധി - ക്ഷയം 
*ചരം - അചരം
*അച്ഛം -  അനച്ഛം
*ലളിതം - കഠിനം 
*ഉൗഷരം - ഉർവരം
*പ്രസാദം - വിഷാദം 
*ശാലീനം - ദീപ്രം
*മിഥ്യ - തഥ്യ
*ക്ഷാമം - ക്ഷേമം 
*സ്വാധീനം - പരാധീനം
*രൗദ്രം - ശാന്തം 
*സൃഷ്ടി - സംഹാരം 
*സ്പൃഹണിയം - ഗർഹണിയം
*ആർജവം - കൗടില്യം 
*കഠിനം - മൃദുലം
*ഗമനം - ആഗമനം 
*ഗൗരവം - ലാഘവം 
*ദുർഗ്ഗമം - സുഗമം
*ദ്രുതം  - മന്ദം 
*നവീനം - പുരാതനം
*നിന്ദ - സ്തുതി 
*പണ്ഡിതൻ - പാമരൻ 
*ഭൂഷണം - ദൂഷണം 
*വാച്യം - വ്യംഗ്യം 
*വികാസം - സങ്കോചം  
*വിരളം - ബഹുലം 
*ഐഹികം - പാരത്രികം 
*കുപിത - മുദിത 
*ഗുരു - ലഘു
*ജനി - മൃതി 
*ജീവൽ ഭാഷ - മൃതഭാഷ
*ദുഷ്കരം - സുകരം
*ക്രയം - വിക്രയം 
*ദുഷ്ട - സുഷ്ട
*ധാര - ക്ലിഷ്ടം
*പുഞ്ച - നഞ്ച
*നീചം - ഉച്ചം
*സാമം - നിരാമം
*നിമ്നം - ഉന്നതം 
*വന്ദനം - നിന്ദനം 
*നിമേഷം - ഉന്മേഷം 
*നിഗ്രഹം - അനുഗ്രഹം 
*ഉത്കൃഷ്‌ടം - നികൃഷ്ടം
*മൃദു - കഠിനം 
*സുകൃതം - ദുഷ്‌കൃതം 
*പെണ്മ - ആണ്മ
*പ്രച്ഛന്നം - പ്രങ്കാശം 
*പ്രവൃത്തം - നിവൃത്തം
*പ്രചീ -   പ്രതീചി
*ബുദുഷ്‌ഠ - മുമുക്ഷു  


അർത്ഥ വ്യത്യാസം  
*പക്ഷവാതം - ഒരു രോഗം 
*പക്ഷവാദം - ഒരുവശം ചേർന്നു വാദിക്കൽ 
*പക്ഷപാതം - ഒരുവശം ചേരൽ
* ശശിധരൻ - ശിവൻ 
*ശശധരൻ - ചന്ദ്രൻ 
*ഉപയോക്താവ് - ഉപയോഗമുള്ളയാൾ 
*ഉപഭോക്താവ് - ഉപഭോഗമുള്ളയാൾ (അനുഭവിക്കുന്നയാൾ)
*ശ്രവ്യം - കേൾക്കാവുന്നത് 
* ശ്രാവ്യം - കേൾക്കേണ്ടത് 
*മഥുര - ശ്രീകൃഷ്ണന്റെ ജന്മഭൂമി
* മധുര - ഒരു ദക്ഷിണേന്ത്യൻ പട്ടണം
*നിദാനം - കാരണം 
*നിധാനം - സ്വത്ത് 
*നിനാദം - ശബ്ദം 
*ഗ്രഹം - ആകാശഗോളം
*ഗ്രാഹം - മുതല 
*ഗൃഹം - വീട്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.