Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 38 (മലയാളം 17)
#1

*കിശോരൻ  - കുട്ടി ,പൈതൽ ,അർഭകൻ
*മുല്ല - മല്ലിക ,കുന്ദം 
*ചിരി - ഹാസം ,സ്മേരം , സ്മിതം , 
*ശ്രീ - ഐശ്വര്യം, ലക്ഷ്മി 
*ശ്രീകൃഷ്ണൻ - മാധവൻ , പീതാംബരൻ , ദാമോദരൻ 
*ശിവൻ - പിനാക്കി,നീലകണ്ഠൻ , ജഗന്നാഥൻ 
*പാർവ്വതി -ഗിരിജ ,അപർണ്ണ , ഗൗരി 
*വെളുപ്പ് - ശുഭ്രം ,ഗൗരം , ധുസരം
*നാവ് - ജിഹ്വ, രസന, രസജ്ഞ 
*കപ്പൽ - ഉരു , യാനം , യാനപാത്രം
*തല - ഉത്തമാഗം, ശിരസ്സ് , മൗലി 
*തണുപ്പ് - ശീതം,കുളിര്
*പാട്ട് - ഗീതം , ഗാനം , ഗാഥ
*ശബ്ദം  -ആരവം , ഒലി, നാദം 
*ഗൃഹം - ഭവനം , ഗേഹം , സദനം , വേശ്മം
*താമര - അരവിന്ദം ,രാജീവം,നളിനം , പുഷ്കരം 
* മീൻ - ഝഷം, മകരം , ശകുലം, മത്സ്യം
*കഴുത - ഗർദഭം , ബാലേയം ,ഖരം 
*രശ്മി - കിരണം , അംശം , മരീചി,കതിർ 
*വേഗം  -  ശീഘ്രം, ഝടിതി, ത്വരിതം ക്ഷിപ്രം,ദ്രുതം 
*ഋഷി - മുനി , മഹർഷി , സന്യാസി 
*രക്തം - നിണം,ശോണിതം , രുധിരം ,ലോഹിതം 
*ഗുഹ - ബിലം ,ദരി,ഗഹ്വരം
*പ്രകാശം - ശോഭ, വെളിച്ചം, ദ്യോതം, ദ്യുതി
*ഭയം - ഭീതി, ത്രാസം, പേടി, ഭരം
*മഞ്ഞ് - നിണം, ശോണിതം, രുധിരം, ലോഹിതം
*ഗുഹ  - ബിലം , ദരി, ഗഹ്വരം 
*പ്രകാശം - ശോഭ , വെളിച്ചം , ദ്യോതം , ദ്യുതി
*ഭയം  - ഭീതി, ത്രാസം , പേടി ,ഭരം
*മഞ്ഞ് - നീഹാരം, തുഷാരം , ഹിമം ,പ്രാലേയം 
*കിണർ - കൂപം,അപീനം,സുഭം , അന്ധു 
*ചന്ദനം - മലയജം,പാടീരം, ഗന്ധസാരം
*പശു - ഗോവ്, ധേനു ,സുരഭി 
*മുടി - കോശം ,ചികുരം,കബരി,വേണി
*വാൾ - അസി , കൃപണം ,ഖഡ്ഗം 
*ശബ്ദം -ധ്വനി,രവം ,നിനാദം,ധ്വാനം
*മൃത്യു - നിര്യാണം ,ചരമം ,അത്യയം,അന്തം 
*രോഗം - പീഡ,വ്യാധി,ആമയം, രുജ
*മദ്യം - സുര ,ഹാല,കാദംബരി 
*മാംസം - ആമിഷം ,പലലം ,ക്രവ്യം ,തരസം
*സെെന്യം - സേന ,ചുമ ,ബലം ,വരുഥിനി


അർത്ഥം 
*അക്തം - എണ്ണ
*അക്കാരം - പഞ്ചസാര 
*മഞ്ജിരം - കാൽച്ചിലമ്പ്
*അകോടം - കവുങ്ങ് 
*പാഥേയം  - വഴിച്ചോറ്
*പാഥാരം - കടൽ 
*പന്നഗം - പാമ്പ് 
*പനസം - ചക്ക
*നിദം - വിഷം 
*നാളികം - തോക്ക് 
*നക്രം - മുതല 
*നക്ര - മൂക്ക്
*ബാഹുലം - കുരങ്ങ്
*ബാലയം - കഴുത 
*നനന്ദ - നാത്തൂൻ 
*ധ്വാന്തം - ഇരുട്ട് 
*സാമജം - ആന 
*തുരംഗം - കുതിര 
*കമഠം - ആമ
*ഉപദ - കാണിക്ക 
*ആരണം - വേദം 
*ആരണ്യം - കാട്
*ആതം - കഴുമരം 
*അരണി - പൂങ്കോഴി 
*അംഹ്രി - പാദം
*അംസം - തോൾ 
*ധുരന്ധരൻ - നായകൻ 
*കങ്കാണി - മേൽനോട്ടക്കാരൻ
*ഉർവ്വി - ഭൂമി 
*ഉരവം - ശക്തി 
*ഉപവി - സ്നേഹം 
*ഇലിയം - എലി
*ഇരവി - സൂര്യൻ 
*ഇന്ദൂരം - ചുണ്ടലി 
*ഇനപം  - കർപ്പൂരം
*ഇക്ഷു - കരിമ്പ്
*ഇത്തി - പൂച്ച 
*ആമം - വിലങ്ങ് 
*ആനകം - പെരുമ്പറ 
*ആടോപം - അഹങ്കാരം 
*ആഖു - എലി 
*അളിഹം - നെറ്റി 
*കരഹി - സർപ്പം 
*അശ്മം - കല്ല് 
*അശുമ്പ് -  ചോറ്
*അവശ്നം - തേൾ 
*അരവം -  പാമ്പ് 
*അവടം - ഗുഹ 
*അരരം - വാതിൽ 
*അയസ് - വണ്ടി 
*അംബം - കണ്ണ് 
*അബ്‌ദം - മേഘം 
*അബ്‌ജം - താമര 
*അന്ദോളനം - മഞ്ചൽ 
*അന്ദിക - അടുപ്പ് 
*അദ്ധ്വരം - യാഗം 
*അദാനം - ഭക്ഷണം 
*അത്തം - കണ്ണാടി 
*അഞ്ജലി - ചന്ദനം 
*അജനി - വഴി 
*അച്ചം - ഭയം 
*അംഘ്രി - പാദം
*അംഗാരം- തീക്കനൽ
*ചത്വരം - മുറ്റം 
*അംഗസ്സ് - പക്ഷി 
*അങ്കുടം - താക്കോൽ 
*ശിഖി  - അഗ്നി 
*പരാജയം - തോൽവി 
*ഫാലം  - നെറ്റി
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.