Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 41 (ഗതാഗതം - 1)
#1

റെയിൽവെ ഗതാഗതം
1.ലോകത്തിലെ ആദ്യ റെയിൽവേ?
*സ്റ്റോക്ക്ടൺ - ഡാർലിംഗ്ടൺ റെയിൽവേ (1825)
 
2.ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
*ഇന്ത്യൻ റെയിൽവെ
 
3.ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്?
*ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
 
4.ഇന്ത്യയിൽ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?
*ഇന്ത്യൻ റെയിൽവെ
 
5.ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം?
*1890
 
6.റെയിൽവേ മാനേജ്മെന്റിനെക്കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും പഠിക്കാൻ രൂപവൽക്കരിച്ച കമ്മിറ്റി?
*അക്ടവർത്ത് കമ്മിറ്റി
 
7.ഇന്ത്യൻ റെയിൽവെയുടെ പിതാവ്?
*ഡൽഹൗസി പ്രഭു
 
8.ഇന്ത്യൻ റെയിൽവെ ബോർഡ് രൂപീകൃതമായ വർഷം?
*1905
 
9.ഇന്ത്യൻ റെയിൽവെയുടെ ആസ്ഥാനം?
*ബറോഡ ഹൗസ് (ന്യൂഡൽഹി)
 
10.റെയിൽവെ ബോർഡ് ചെയർമാൻ?
*.കെ.മിത്തൽ
 
11.ഇന്ത്യൻ റെയിൽവെയുടെ ഭാഗ്യമുദ്ര?
*‘ഭോലുഎന്ന ആനക്കുട്ടി
 
12.ഇന്ത്യയിൽ മീറ്റർ ഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?
*ലാർഡ് മേയോ (1870)
 
13.റെയിൽവെ എഞ്ചിൻ കണ്ടുപിടിച്ചത്?
*ജോർജ് സ്റ്റീഫൻസൺ
 
14.ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം?
*1853 ഏപ്രിൽ 16
 
15.ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത?
*ബോംബെ - താനെ (34 കി.മീ)
 

ഇന്ത്യൻ റെയിൽവേയുടെ പ്രധാന ഗേജുകൾ
*നാരോ ഗേജ് -.762 മി.മീറ്റർ-.610 മി.മീറ്റർ
*മീറ്റർ ഗേജ് - 1 മീറ്റർ വീതി
*ബ്രോഡ് ഗേജ് -1.67 മീറ്റർ വീതി
 

ത്രിപുര സുന്ദരി എക്സ്പ്രസ്
16.അടുത്തിടെ ആദ്യമായി ട്രെയിൻ സർവ്വീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
*ത്രിപുര
 
17.ത്രിപുരയിലേക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവ്വീസ്?
*ത്രിപുര സുന്ദരി എക്സ്പ്രസ്
 
18.ത്രിപുരയിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്തത്?
*സുരേഷ് പ്രഭു (കേന്ദ്ര റയിൽവേ മന്ത്രി)
 
19.ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്?
*അഗർത്തല-ഡൽഹി
 

മറക്കരുത്
20.ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?
*റിങ്കുസിൻഹ റോയ്
 
21.ആദ്യ വനിതാ ലോക്കോ പൈലറ്റ്?
*സുരേഖ ബോൺസ്ലെ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.