Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 48 (ഗതാഗതം - 8)
#1

1.കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
*എറണാകുളം-ഷൊർണൂ
 
2.കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ദിവസേനയുള്ള ട്രെയിൻ സർവ്വീസ്?
*കേരള എക്സ്പ്രസ് (തിരുവനന്തപുരം-ന്യൂഡൽഹി)
 
3.എറണാകുളം-ആലപ്പുഴ തീരദേശ റെയിൽവെ പാത ആരംഭിച്ച വർഷം?
*1989
 
4.കേരളത്തിലെ അവസാന മീറ്റർ ഗേജ്?
*കൊല്ലം-ചെങ്കോട്ട (2010 അവസാന യാത്ര നടത്തി)
 

കൊച്ചി മെട്രോ
5.കേരളത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വരുന്നത്?
*കൊച്ചി
 
6.ഇന്ത്യയിൽ മെട്രോ റെയിൽ പ്രോജക്ടിന് അനുവാദം ലഭിച്ച Tier- II നഗരം കൊച്ചി
 
7.കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
*അൽസ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി)
 
8.കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ?
*ഏലിയാസ് ജോർജ്
 

റെയിൽവെ മന്ത്രിമാരായ മലയാളികൾ
9.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
*ജോൺ മത്തായി
 
10.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ മന്ത്രി?
*ജോൺ മത്തായി
 
11.കേന്ദ്ര റെയിൽവെ മന്ത്രിയായ രണ്ടാമത്തെ മലയാളി?
*പനമ്പിള്ളി ഗോവിന്ദ മേനോൻ
 

പെരുമൺ ട്രെയിൻ ദുരന്തം (1988 ജൂലൈ 8)
*കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ?
*കന്യാകുമാരി ഐലന്റ് എക്സ്പസ് പാളം തെറ്റി അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞുണ്ടായ അപകടം
 

കേരളത്തിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും
ട്രെയിൻ                                                            റൂട്ട്
*ജനശ്താബ്ദി                            -തിരുവനന്തപുരം - കോഴിക്കോട്
*രാജധാനി                                -തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ
(ന്യൂഡൽഹി)
*വേണാട് എക്സ്പ്രസ്            -തിരുവനന്തപുരം - ഷൊർണൂർ
*അമൃത എക്സ്പ്രസ്               -പാലക്കാട്- തിരുവനന്തപുരം
*അഹല്യനഗരി എക്സ്പ്രസ്  -തിരുവനന്തപുരം - ഇൻഡോർ (മദ്ധ്യപ്രദേശ്)
*ഏറനാട് എക്സ്പ്രസ്              -നാഗർകോവിൽ - മംഗലാപുരം
*എക്സിക്യൂട്ടീവ് എക്സ്പ്രസ് -കണ്ണൂർ- ആലപ്പുഴ
*കേരള എക്സ്പ്രസ്                    -തിരുവനന്തപുരം - ന്യൂഡൽഹി
*ലോകമാന്യതിലക്-ഗരീബ്രഥ് എക്സ്പ്രസ്   -കൊച്ചുവേളി - മുംബൈ
*രാജ്യറാണി എക്സ്പ്രസ്              -നിലമ്പൂർ - തിരുവനന്തപുരം
*പരശുറാം എക്സ്പ്രസ്                 -നാഗർകോവിൽ - മംഗലാപുരം
*മലബാർ എക്സ്പ്രസ്                    -മംഗലാപുരം - തിരുവനന്തപുരം
*മാവേലി എക്സ്പ്രസ്                     -മംഗലാപുരം - തിരുവനന്തപുരം
*രപ്തിസാഗർ എക്സ്പ്രസ്-തിരുവനന്തപുരം   - ഗോരഖ്പൂർ (ഉത്തർപ്രദേശ്)
*ശബരി എക്സ്പ്രസ്-തിരുവനന്തപുരം- ഹൈദരാബാദ്
Reply



Forum Jump:


Users browsing this thread:
3 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.