Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 80 (ഗതാഗതം - 23)
#1

1.ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി ?
*പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
 
2.പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യസ്ഥാപിതമായ വർഷം?
*1980
 
3.ഇന്ത്യയിലെ സ്വകാര്യ തുറമുഖങ്ങൾ?
*പിപാവാവ്, മുന്ദ്ര, കൃഷ്ണപട്ടണം
 
4.കൃഷ്ണപട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
*ആന്ധ്രാപ്രദേശ്
 
5.ഇന്ത്യയുടെ പശ്ചിമതീരത്ത് ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?
*കണ്ട്ല (ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്
 
6.കണ്ട്ല (ഗുജറാത്ത്) പണികഴിപ്പിച്ച വർഷം?
*1950
 
7.ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?
*അലാങ് (ഗുജറാത്ത്)
 
8.കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം
*ന്യൂമാംഗ്ലൂർ
 
9.ന്യൂമാംഗ്ലൂർ തുറമുഖം പ്രവർത്തനം ആരംഭിച്ച വർഷം?
*1974
 
10.കൃഷ്ണപട്ടണം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ്?
*നവയുഗ ഗ്രൂപ്പ്
 
11.മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം?
*മുംബൈ
 
12.ഗോവയിലെ ഏക മേജർ തുറമുഖം?
*മർമ്മഗോവ
 
13.മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്ന നദി?
*സുവാരി
 
14.കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം?
*പാരദ്വീപ് (ഒഡീഷ)
 
15.ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?
*തമിഴ്നാട് (3 തൂത്തുക്കുടി,ചെന്നൈ,എണ്ണൂർ )
 
16.പാണ്ഡ്യരാജക്കന്മാരുടെ പ്രധാന തുറമുഖം?
*തൂത്തുക്കുടി
 

ഒന്നാം റാങ്കിലേയ്ക്ക്
17.ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?
*മുംബൈ
 
18.ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?
*മുംബൈ
 
19.ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?
*കണ്ട്ല
 
20.ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര (Fee Trade)തുറമുഖം?
*കണ്ട്ല
 
21.ആദ്യമായി സൈസ് ഏർപ്പെടുത്തിയ തുറമുഖം?
*കണ്ട്ല
 
22.ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന തുറമുഖം?
*ചെന്നൈ
 
23.ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?
*ഗംഗാവരം (ആന്ധ്രാപ്രദേശ് - 21 മീറ്റർ)
 
24.ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?
*കൊൽക്കത്ത
 
25.ഇന്ത്യയിലെ ആദ്യസ്വകാര്യ തുറമുഖം?
*പിപാവാവ് (ഗുജറാത്ത്)
 
26.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
*മുന്ദ്ര
 
27.ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
*എണ്ണൂർ
 
28.ഇന്ത്യയിലെ ആദ്യ കോപ്പറേറ്റ് തുറമുഖം?
*എണ്ണൂർ
 
29.ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?
*നവഷേവ
 
30.ഇന്ത്യയിലെ ഏറ്റവും കൃതിമ തുറമുഖം?
*നവഷേവ
 
31.ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
*കൊച്ചി (വേനനാട്ട് കായലിൽ സ്ഥിതി ചെയ്യുന്നു)
 
32.ഇന്ത്യയിലെ ഏറ്റവും തിരക്കു കൂടിയ തുറമുഖം?
*ജവഹർ നെഹ്റു തുറമുഖം (നവഷേവ)
Reply



Forum Jump:


Users browsing this thread:
3 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.