Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 92 (വാർത്താ വിനിമയം -7)
#1

1.ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ന്യൂഡൽഹി
 
2.ഇന്ത്യയിലെ ഫിലാറ്റലിക് എക്സിബിഷൻ വേദിയായ ആദ്യ നഗരം?
*കൽക്കട്ട
 
3.ഏറ്റവും കൂടുതൽ പോസ്റ്റാഫീസുകളുള്ള കേരളത്തിലെ ഡിവിഷൻ ?
*പത്തനംതിട്ട
 
4.ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ മന്ത്രി?
*റാഫി അഹമ്മദ് കിദ്വായി
 
5.മേൽവിലാസം ഇല്ലാതെ നിശ്ചിത പോസ്റ്റൽ പരിധിയിൽ പ്രചാരണത്തിനും അറിയിപ്പിനും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ നേരിട്ടെത്തിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി?
*ഡയറക്ട് പോസ്റ്റ്
 

ടെലിഫോൺ
6.ഇന്ത്യയിലാദ്യമായി ടെലിഫോൺ സർവ്വീസ് നിലവിൽ വന്നത്?
*കൊൽക്കത്ത
 
7.ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?
*കൊൽക്കത്ത
 
8.ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?
*കൊൽക്കത്ത - ഡയമണ്ട് ഹാർബർ (1851)
 
9.ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് കമ്മീഷൻ ചെയ്ത സ്ഥലം?
*സിംല (1913-14)
 

പോസ്റ്റൽ സോണുകൾ
പിൻകോഡിലെ ആദ്യ അക്കം സോൺ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങൾ
*നോർത്തേൺ സോൺ-ഡൽഹി,ഹരിയാന,പഞ്ചാബ്,ഹിമാചൽ പ്രദേശ്,ജമ്മു കശ്മീർ,പാക് അധിനിവേശ കാശ്മീർ,ഛണ്ഡീഗഢ്
*നോർത്തേൺ സോൺ-ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്
*വെസ്റ്റേൺ സോൺ-രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ ദിയു, ദാദ്ര & നാഗർഹവേലി
*വെസ്റ്റേൺ സോൺ-ഛത്തീസ്ഗഡ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
*സതേൺ സോൺ-ആന്ധ്രാപ്രദേശ്, കർണ്ണാടക, തെലങ്കാന
*സതേൺ സോൺ-കേരളം, തമിഴ്നാട്, ലക്ഷദ്വീപ്. പുതുച്ചേരി, പശ്ചിമബംഗാൾ, സിക്കിം, ആൻഡമാൻ നിക്കോബാർ
*ഈസ്റ്റേൺ സോൺ-അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാന്റ്, ത്രിപുര, ഒഡീഷ
*ഈസ്റ്റേൺ സോൺ-ബീഹാർ,ഝാർഖണ്ഡ്
 

കൂടുതലും കുറവും
10.കേരളത്തിൽ കൂടുതൽ തപാൽ ഓഫീസ് ഉള്ള ജില്ല?
*തൃശ്ശൂർ
 
11.കേരളത്തിൽ കുറവ് തപാൽ ഓഫീസ് ഉള്ള ജില്ല?
*വയനാട്
 

Books
*The story of Indian Post-Mulkraj Anand
*The Post Office-Rabindra Nath Tagore
*Speed Post -Shobha De
*Revenue Stamp-Amrita Pritam
 

ഒന്നാം റാങ്കിലേയ്ക്ക്
12.അടുത്തിടെ -സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കിയ ഹൈക്കോടതി?
*രാജസ്ഥാൻ
 
13.ഇന്ത്യൻ പോസ്റ്റൽ വകുപ്പിന് 300 രൂപയും തിരിച്ചറിയൽ കാർഡും സമർപ്പിച്ചാൽ സ്വന്തം മുഖമുള്ള സ്റ്റാമ്പ് ലഭ്യമാകുന്ന പദ്ധതി?
*മൈ സ്റ്റാമ്പ് പദ്ധതി
 
14.ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം?
*ഇന്ത്യ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.