Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 211 (സിനിമ -25)
#1

മലയാള സിനിമ
1.മലയാളത്തിലെ ആദ്യ സിനിമ?
*വിഗതകുമാരൻ (1928)
 
2.വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്?
*ജെ.സി.ഡാനിയേൽ
 
3.ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ?
*സെല്ലുലോയിഡ് (സംവിധാനം: കമൽ)
 
4.സെല്ലുലോയിഡിൽ ജെ.സി. ഡാനിയലായി വേഷമിട്ട നടൻ?
*പൃഥിരാജ്
 
5.മലയാള സിനിമയ്ക്ക് നൽകുന്ന മികച്ച സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം?
*ജെ.സി. ഡാനിയേൽ അവാർഡ്
 
6.ജെ.സി. ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം?
*1992 (അവാർഡു തുക : ഒരു ലക്ഷം രൂപ)
 
7.ആദ്യത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്?
*ടി. . വാസുദേവൻ (1992)
 
8.1928- ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്?
*ജെ.സി.ഡാനിയേൽ (തിരുവനന്തപുരം)
 
9.‘വിഗതകുമാരൻ' എന്ന സിനിമയുടെ നിർമ്മാണം നടന്ന സ്റ്റുഡിയോ?
*ട്രാവൻകൂർ നാഷണൽ പിക്സച്ചേഴ്സ്
 
10.1928 നവംബർ 7ന്വിഗതകുമാരൻ' പ്രദർശിപ്പിച്ച തിയേറ്റർ?
*ക്യാപ്പിറ്റോൾ തിയേറ്റർ (തിരുവനന്തപുരം)
 
11.മലയാളത്തിലെ രണ്ടാമത്തെ സിനിമ?
*മാർത്താണ്ഡവർമ്മ
 
12.സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം?
*മാർത്താണ്ഡവർമ്മ
 
13.സിനിമയാക്കിയ ആദ്യ സാഹിത്യ രചന?
*മാർത്താണ്ഡവർമ്മ
 
14.2015 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയത്?
*കെ.ജി. ജോർജ്ജ്
 
15.ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ഏക വനിത?
*ആറന്മുള പൊന്നമ്മ (2005)
 
 
ജെ.സി.ഡാനിയേൽ അവാർഡ്
*2015 -കെ.ജി.ജോർജ്ജ്
*2014-.വി.ശശി
*2013 -എം.ടി.വാസുദേവൻ നായർ
*2012-ശശികുമാർ
*2011-ജോസ് പ്രകാശ്
*2010-നവോദയ അപ്പച്ചൻ
*2009-കെ. എസ്. സേതുമാധവൻ
*2008-കെ. രവീന്ദ്രനാഥൻ നായർ
*1992-ടി. വാസുദേവൻ
 

ഒറ്റാൽ
16.2015 IFFK -യിലെ മികച്ച ജനപ്രിയ ചിത്രം?
*ഒറ്റാൽ (സംവിധാനം - ജയരാജ്)
 
17.2015 IFFK - യിലെ FIPRESCI അവാർഡ് നേടിയ ചിത്രം?
*ഒറ്റാൽ
 
18.മികച്ച മലയാള ചിത്രത്തിനുള്ള NETPAC അവാർഡ് നേടിയത്?
*ഒറ്റാൽ
 
ചിത്രലേഖ
19.കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?
*ചിത്രലേഖ
 
20.ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം?
*1965
 
21.ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകർ?
*കുളത്തുർ ഭാസ്ക്കരൻ നായർ,അടൂർ ഗോപാലകൃഷ്ണൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.