Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 224 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -6)
#1

മെഡൽ പട്ടിക
1.റിയോ ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം?
*അമേരിക്ക (46 സ്വർണ്ണം, 37 വെള്ളി, 38 വെങ്കലം)
 
2.റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം?
*67 (1 വെള്ളി, 1 വെങ്കലം)
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1-യു.എസ്.-46-37-38-121
2-ബ്രിട്ടൺ-27-23-17-67
3.ചൈന-26-18-26-70
4.റഷ്യ -19-18-19-56
5.ജർമ്മനി -17-10-15-42
6.ഇന്ത്യ -0-1-1-2
 

ദീപ കർമാകർ
3.ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം?
*ദീപ കർമാകർ
 
4.വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം?
*ദീപ കർമാകർ
 

ഇനി ടോക്കിയോയിൽ
5.2020-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരം?
*ടോക്കിയോ (ജപ്പാൻ)
 
6.2020 ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനങ്ങൾ?
*കരാട്ടെ, ബേസ്ബോൾ (സോഫ്റ്റ്ബോൾ),സ്കേറ്റ് ബോർഡിങ്,സ്പോർട്സ് ക്ലൈംബിങ്,സർഫിങ്
 
7.ടോക്കിയോ ഒളിമ്പിക്സിന്റെ മുദ്രാവാക്യം?
*Discover Tomorrow
 

ഒളിംപിക്സിലെ മലയാളി സാന്നിധ്യം
8.ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
*സി.കെ. ലക്ഷ്മണൻ (1924 പാരീസ്, 110 മീ. ഹഡിൽസ്)
 
9.ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
*പി.റ്റി. ഉഷ (1980,മോസ്കോ)
 
10.ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി?
*മാനുവൽ ഫ്രെഡറിക് (വെങ്കലം,1972 മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.)
 
11.ഒളിംപിക്സിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
*പി.റ്റി.ഉഷ (1984 ലോസ് എയ്ഞ്ചൽസ്, 400 മീ. ഹഡിൽസ്)
 
12.ഒളിംപിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത?
*ഷൈനി വിൽസൺ (1984 ലോസ് എയ്ഞ്ചൽസ്, 800 മീ. ഓട്ടം)
 
13.ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത?
*ഷൈനി വിൽസൺ (ബാർസിലോണ, 1992)
 
14.പി.ടി.ഉഷയ്ക്ക് ഒളിംപിക്സ് വെങ്കല മെഡൽ സെക്കന്റിന്റെ 1/100 അംശത്തിൽ നഷ്ടമായ ഒളിംപിക്സ്?
*1984 ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.