09-13-2017, 11:20 AM
പരിശീലന പ്രശ്നങ്ങൾ
1.സമയം 7.40 ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം എത്ര?
(a)4.20 (b)5.20 (c )7.40 (d)6.20
2.സമയം 8.40 കണ്ണാടിയിലെ പ്രതിബിംബം എത്ര?
(a)10.15 (b)10.45 (c )3.20 (d)6.45
3.സമയം 10.20 കണ്ണാടിയിലെ പ്രതിബിംബം എത്ര?
(a)1.40 (b)11.20 (c ) 11.40 (d)1.20
4.ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം 8.10 ആണെങ്കിൽ ക്ലോക്കിലെ സമയം എന്ത് ?
(a)4.50 (b)2.50 (c )1.50 (d)3.50
5.സമയം 12.15 ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
(a)90 (b)82.5 (c )97.5 (d)134
6.സമയം 1.05 കോണളവ് എത്ര ?
(a)2 (b)30 (c )25 (d) 5
7.സമയം 9.15 കോണളവ് എത്ര?
(a) 185 (b)110 (c )172 (d)180
8.ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ ഒരിക്കൽ ഒന്നിച്ചാൽ വീണ്ടും ഒന്നിക്കാൻ വേണ്ട ചുരുങ്ങിയ സമയം എത്ര ?
(a)32 (b)65 (c ) 60 (d)45
9.ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ ഒരിക്കൽ മട്ടകോണിൽ വരാൻ എടുക്കുന്ന ചുരുങ്ങിയ സമയം എത്ര ?
(a) 65 (b)30 ©32 (d)60
10.3 മണിക്കും 4 മണിക്കും ഇടയിൽ ക്ലോക്കിലെ മിനിട്ട് മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏത്?
(a) 3 മണി കഴിഞ്ഞ് 16 , മിനിട്ട്
(b) 3 മണി കഴിഞ്ഞ് 18 മിനിട്ട്
(c ) 3 മണി കഴിഞ്ഞ് 16 മിനിട്ട്
(d) 3 മണി കഴിഞ്ഞ് 16 മിനിട്ട്
ഉത്തരങ്ങൾ
1.(a) 2.(c ) 3.(a) 4.(d) 5.(b)
6.(a) 7.(c ) 8.(b) 9.(c ) 10.(a)
മിനിട്ട് സൂചിയും മണിക്കൂർ സൂചിയും ഒന്നിക്കുന്ന സമയം
Between Minute Time
12 5 1 മണി കഴിഞ്ഞ് 5മിനിട്ട്
2 - 3 10 2 മണി കഴിഞ്ഞ് 10 മിനിട്ട്
3-4 15 3 മണി കഴിഞ്ഞ് 16 മിനിട്ട്
4-5 20 4 മണി കഴിഞ്ഞ് 21 മിനിട്ട്
5-6 25 5 മണി കഴിഞ്ഞ് 27 മിനിട്ട്
6-7 30 6 മണി കഴിഞ്ഞ് 32 മിനിട്ട്
7-8 35 7 മണി കഴിഞ്ഞ് 38 മിനിട്ട്
8-9 40 8 മണി കഴിഞ്ഞ് 43 മിനിട്ട്
9-10 45 9 മണി കഴിഞ്ഞ് 49 മിനിട്ട്
10-11 50 10 മണി കഴിഞ്ഞ് 54 മിനിട്ട്
Note : 11 നും 12 നും ഇടയ്ക്കും 12 നും 1നും ഇടയ്ക്കും മിനിട്ട് സൂചിയും മണിക്കൂർ സൂചിയും ഒന്നിക്കുന്നത് 12 മണിക്കാണ്.