Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 244 (ഗണിത ശാസ്ത്രം - 3)
#1

സംഖ്യാവബോധം (Numerical Ability)

സംഖ്യകൾ
*ഏറ്റവും ചെറിയ അഖണ്ഡ സംഖ്യ  - 0
*ഏറ്റവും ചെറിയ എണ്ണൽ സംഖ്യ      - 1
*ഏറ്റവും ചെറിയ ഒറ്റസംഖ്യ               - 1
ഏറ്റവും ചെറിയ ഇരട്ട സംഖ്യ             -1
 ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ      - 1
*അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകളുടെയും രണ്ട്  ഇരട്ടസംഖ്യകളുടെയും വ്യത്യാസം എത്ര? - 2
അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വ്യതാസം -1
ഏറ്റവും ചെറിയ അഭാജ്യസംഖ്യ               -2
ഏറ്റവും ചെറിയ ഇരട്ട അഭാജ്യസംഖ്യ     -2
ഏറ്റവും ചെറിയ ഒറ്റ അഭാജ്യസംഖ്യ         - 3
ഭാജ്യമോ അഭാജ്യമോ അല്ലാത്ത സംഖ്യ     -1
ഏറ്റവും ചെറിയ ഭാജ്യസംഖ്യ          - 4
സങ്കലനത്തിന്റെ അനന്യദം  എത്ര ?        - 0
ഗുണനത്തിന്റെ  അനന്യദം എത്ര ?  - 1
5 ന്റെ സങ്കലന വിപരീതം എത്ര 
(സംഖ്യയുടെ ചിഹ്നം മാറ്റി എഴുതിയാൽ മതി )


പോസിറ്റീവ് സംഖ്യകളും നെഗറ്റീവ് സംഖ്യകളും 
സങ്കലനം 
*ചിഹ്നം ഒരുപോലെ ആയാൽ കൂട്ടിയതിന് ശേഷം അതേ ചിഹ്നം ചേർത്താൽ മതി.
ഉദാ: 5 +  4 = 
           3+3 =6
*ചിഹ്നം വ്യത്യസ്തമായാൽ വലുതിൽ നിന്ന് ചെറുത് കുറച്ചതിന് ശേഷം വലുതിന്റെ ചിഹ്നം ചേർക്കണം.
ഉദാ:     9 +5 = 4 
                  9 + 4 =  5 

വ്യവകലനം
വ്യവകലനത്തിൽ കുറയ്ക്കേണ്ട സംഖ്യയുടെ സങ്കലന വിപരീതം എഴുതി കൂട്ടിയാൽ മതി.
ഉദാ:   9 - 4 
9+4 =5 


ഗുണനം 
ചിഹ്നം രണ്ടും ഒരുപോലെ ആയാൽ ഗുണനഫലം പോസിറ്റീവായിരിക്കും. 
ഉദാ: 5 x 3 = 10 
           3 x 3 = '9  
ചിഹ്നം രണ്ടും വ്യത്യസ്തമായാൽ ഗുണനഫലം നെഗ റ്റീവായിരിക്കും 
ഉദാ:  5x 3 =15 
9 x 2 = 18


ഹരണം
*ചിഹ്നം ഒരുപോലെ ആയാൽ ഹരണഫലം പോസിറ്റീവായിരിക്കും.

ഉദാ: + 25/+ 5 = +5,               -30/-5= + 6
*ചിഹ്നം വ്യത്യസ്തമായാൽ  ഹരണഫലം നെഗറ്റീവായിരിക്കും.

ഉദാ: +25/-5 = -5 ,            - 30 /+ 5 = -6


ചരങ്ങൾ 

സങ്കലനം & വ്യവകലനം 

ചരങ്ങളുടെ സങ്കലനത്തിലും, വ്യവകലനത്തിലും അവ സജാതീയം ആയിരിക്കണം. (ഒരേ ചരം ആയിരിക്കണം)

ഉദാ:        2xy + 3 xy       = 5 xy

              2 abc +  3 abc + 5 abc         = 10 abc

                 10xy - 2xy        = 8xy





ഗുണനം

ചരങ്ങളുടെ ഗുണനത്തിൽ അവ സജാതീയമാകണമെന്നില്ല.

ഉദാ: 2 x * 3a = 6 αx 

        2x * Зx x 5x = 30х
        2xyz * 3abc = 6xyz abc
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.