Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 245 (ഗണിത ശാസ്ത്രം -4)
#1

*2 മുതൽ 10 വരെയുള്ള സംഖ്യയുടെ എളുപ്പരീതിയിലുള്ള  ഹരണം 

ഒരു  സംഖ്യയുടെ അവസാനത്തെ രണ്ട് അക്കം 0,2,4,6,8 ഇവ വന്നാൽ ആ സംഖ്യയെ 2 കൊണ്ട്   നിശ്ശേഷം ഹരിക്കാം.
*ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക മൂന്നോ ,മൂന്നിന്റെ ഗുണിതമോ  ആയാൽ ആ സംഖ്യയെ 3 കൊണ്ട്  നിശ്ശേഷം ഹരിക്കാം.
ഉദാ : 312 = 3 +1 + 2 = 6
*സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാൻ
സംഖ്യയുടെ അവസാനത്തെ രണ്ട് അക്കം പൂജ്യമാവുകയോ, നാലിന്റെ ഗുണിതമാവുകയോ ചെയ്താൽ മതി.
ഉദാ:700, 712
*സംഖ്യയെ 5 കൊണ്ട് നിശ്ശേഷം  ഹരിക്കാൻ സംഖ്യയുടെ അവസാനത്തെ അക്കം0 അല്ലെങ്കിൽ 5 ആയാൽ മതി.
-ഒരു സംഖ്യയെ 6 കൊണ്ട് നിശ്ശേഷം ഹരിക്കാൻ
ഇരട്ട സംഖ്യ ആയിരിക്കണം, 3 ന്റെ ഗുണിതവും ആയിരിക്കണം.
ഉദാ: 702
*ഒരു സംഖ്യയെ 7  കൊണ്ട് നിശ്ശേഷം ഹരിക്കാൻ
സംഖ്യയുടെ അവസാനത്തെ അക്കത്തിന്റെ  ഇരട്ടി ബാക്കിയുള്ള സംഖ്യയിൽ നിന്നും കുറയ്ക്കുക. ഈ പ്രകിയ ആവർത്തിക്കുക. അപ്പോൾ  കിട്ടുന്ന സംഖ്യ പൂജ്യമോ, ഏഴോ, ഏഴിന്റെ ഗുണതമോ ആയാൽ മതി.
ഉദാ: 238, 8 ന്റെ  ഇരട്ടി  = 16 , 23 - 16 = 7
*ഒരു സംഖ്യയെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സംഖ്യയുടെ അവസാനത്തെ മൂന്നക്കം പൂജ്യമാവുകയോ , 8 ന്റെ ഗുണിതമാവുകയോ ചെയ്താൽ  മതി  
ഉദാ:  9000,9128
*ഒരു സംഖ്യയെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സംഖ്യ 11 ന്റെ ഗുണിതമാണോ എന്നറിയാൻ സംഖ്യയുടെ ഒന്നിടവിട്ട് വരുന്ന അക്കങ്ങളുടെ തുകകൾ  തമ്മിലുള്ള വ്യത്യാസം  കാണുക. അപ്പോൾ പൂജ്യമോ, 11ന്റെ ഗുണിതമോ ഉത്തരവായി വന്നാൽ ആ സംഖ്യ11 കൊണ്ട്  നിശ്ശേഷണം  ഹരിക്കാം .
ഉദാ:  7    8   9  7    7   8 
               7 +9 +7 = 23
              8 + 7 + 8 = 23
              23 - 23 = 0


അഭാജ്യ സംഖ്യകൾ മാത്രം  
ഒന്നും ആ സംഖ്യയും  മാത്രം  ഘടകങ്ങൾ ആയിട്ടുള്ള
സംഖ്യകളെ അഭാജ സംഖ്യകൾ എന്നു പറയുന്നു.

അഭാജ്യസംഖ്യകൾ : 2, 3, 5, 7, 11, 13, 17, 19, 23, 29, 31, 37, 41, 43, 47,53,59,61,67 71,73,79, 83,89, 97
1 നും 50 നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം 
-15
*50 നും  100 നും ഇടയിലെ അഭാജ്യസംഖ്യകളുടെ എണ്ണം 
* 10
ആദ്യത്തെ 'n’എണ്ണൽ സംഖ്യകളുടെ തുക.
1+2+3+........+n 
ആദ്യത്തെ 'n’ ഒറ്റ സംഖ്യകളുടെ തുക,
26 +4 + 6 +..... + 2n = n (n + 1)
ആദ്യത്തെ 'n’എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക ,
1+2+3 +........+n=
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.