Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 246 (ഗണിത ശാസ്ത്രം -5)
#1

പരിശീലന പ്രശ്‍നങ്ങൾ

*ഏറ്റവും ചെറിയ നിസർഗ്ഗ സംഖ്യ.
(a) 1              (b)2            (c ) 0        (d) 3 
2.ഏറ്റവും ചെറിയ അഭാജ്യസംഖ്യ. 
(a) 1            (b)2            (c ) 0           (d) 3
3.തന്നിട്ടുള്ളവയിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?
(a) 102310           (b) 102114 
(c ) 203020           (d) 121013
4.102010 1001 എന്ന സംഖ്യയോട് എത്ര കൂടി കൂട്ടിയാൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാം ?
(a) 1              (b)2            (c ) 3          (d) 4 
5.302K0101 ഇത് ഒരു ഒൻപതിന്റെ ഗുണിതം ആയാൽ 'K' യുടെ വില എത്ര ? 
(a) 1          (b) 2            (c )3         (d) 4 
6.2 x 3 x 4 x 5 = ----------?
(a) 120     (b) 60        (c ) 60        (d) 120 
7.3abc +2abc + 5abc - 2abc =-------?
(a) 8abc
(b) 8abc
(c ) 10abc 
(d) 12abc
8.(64) -⅔  ലഘുകരിക്കുക ?
(a) 0 
(b) 1
(c ) 64 
(d) 8 
9.സങ്കലനത്തിന്റെ അനന്യദം എത്ര ?
(a) 0         (b) 1            (c ) 2        (d)3
10.-3/4 ന്റെ ഗുണനവിപരീതം എത്ര ?
(a)            (b)        (c )          (d) 


ഉത്തരങ്ങൾ
1. (a)       2. (b)     3. (b)    4. (c )     5. (b)
6. (d)      7. (b)      8. (b)   9. (a)      10. (c )


BODMAS
ഒന്നിൽ കൂടുതൽ  അടിസ്ഥാന ക്രിയകൾ ഒരുമിച്ച് വരുമ്പോൾ സംഖ്യാവാചകം ലഘുകരിക്കാൻ BODMAS രീതി ഉപയോഗിക്കുന്നു.


B - ബ്രാക്കറ്റ് (ആദ്യമായി ബ്രാക്കറ്റിനുളളിലെ ക്രിയകൾ   ചെയ്യണം ) ( ),{ } ,[ ]
O - off  ക്രിയ ( ഇത് ഗുണനത്തെയാണ് സൂചിപ്പിക്കുന്നത് )
D - ഹരണം 
M - ഗുണനം 
A - സങ്കലനം 
S - വ്യവകലനം

ഉദാഹരണം

1. 5 *5 *5 *5  =…………?
  5 * 1* 5 = 25
2.5* 5 ( 5 *5 ) =………?
   25/ 25 = 1
3. 6 +6+6/6/8+8+8 /8= ……………?
       18   616 + 1= 317
4. 20* 30 ( 7 -2)+60=……….?
    20* 6 + 60 = 180
5.7 *3 - [(7 +2) 3]/ 3=.........?
  7*3 -27/ 3
  7 *3 -9= 21 -9 =12
6. 7 off 6/ 3 + 3* 8 - 6 = ………?
42/ 3+3*8-6
14 + 3* 8 - 6
14 + 24 - 6
38 - 6 = 32
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.