Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 272 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -29)
#1

ബോക്സിംഗ്
1.ആധുനിക ബോക്സിംഗ് ആവിഷ്കരിച്ചത്?
*ജെയിംസ്ഫിഗ്
 
2.ബോക്സിംഗിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
*ജാക്ക് ബ്രോട്ടൺ
 
3.ബോക്സസിംഗ് നടക്കുന്ന വേദി അറിയപ്പെടുന്നത്?
*റിങ്ങ്
 
4.ബോക്സിംഗ് നിയമങ്ങൾ അറിയപ്പെടുന്നത്?
*ക്യൂൻസ്ബെറി നിയമങ്ങൾ
 
5.ക്യൂൻസ്ബെറി നിയമങ്ങൾ ആവിഷ്കരിച്ചത്?
*ജോൺ എസ്. ഡഗ്ലസ്സ്
 
6.വേൾഡ് ബോക്സിംഗ് അസോസിയേഷൻ സ്ഥാപിതമായ വർഷം?
*1921
 
7.ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ?
*വിജേന്ദർസിംഗ്
 
8.മുഹമ്മദ് അലി, ഇവാണ്ടർ ഹോളി ഫീൽഡ്, മൈക്ക് ടൈസൺ, ലെനറ്റ്സ് ലൂയിസ്, വിജേന്ദർ സിംഗ്, എം. സി. മേരി കോം എന്നിവർ പ്രശസ്ത ബോക്സിംഗ് താരങ്ങളാണ്
 
9.ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ 2016-ലെ മികച്ച ബോക്സർക്കുള്ള പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ ബോക്സിംഗ് താരം?
*വികാസ് കൃഷ്ണൻ ( പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യൻ ബോക്സിംഗ് താരം)
 
10.അന്താരാഷ്ട്ര ബോക്സിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം?
*ശിവ ഥാപ
 
11.നിലവിലെ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ?
*ടൈസൺ ഫ്യൂറി
 

Legends Award
12.ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷന്റെ ‘Legends Award' അർഹയായ മുൻ ഇന്ത്യൻ ബോക്സിംഗ് താരം?
*മേരി കോം
 
13.മാഗ്നിഫിസെന്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യൻ ബോക്സിങ് താരം?
*മേരി കോം
 
14.മേരികോമിന്റെ ആത്മകഥ?
*അൺബ്രേക്കബിൾ
 
15.മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരിൽ സിനിമ സംവിധാനം ചെയ്തത്?
*ഒമാങ് കുമാർ (നിർമ്മിച്ചത് -സഞ്ജയ്ലീല ബൻസാലി)
 
16.മേരി കോം സിനിമയിൽ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി?
*പ്രിയങ്ക ചോപ
 
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.