Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 278 (സ്പോർട്സ് & കറന്റ് അഫേഴ്‌സ് -35)
#1

1.ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
*എസ്. എൽ. നാരായണൻ
 
2.ഫിഡേയുടെ വുമൺ കാൻഡിഡേറ്റ് മാസ്റ്റർ പദവി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരം?
*സി. എച്ച്. മേഘ്ന
 
3.ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ?
*പോൺ, റൂക്ക്, ചെക്ക് മേറ്റ്, ബിഷപ്പ്, കാസിൽ,സ്റ്റയിൽ മേറ്റ്
 
4.2016 ഫിഡെയുടെ വനിതാ ഗ്രാന്റ് പ്രിക്സ് ചെസ് കിരീടം നേടിയ ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റർ?
*ഹാരിക ദ്രോണാവല്ലി  
 

വേറിട്ട വസ്തുതകൾ
5.പ്രഫഷണൽ ബില്യാർഡ്സ് ലോക ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ?
*ഗീത് സേഥി
 
6.അമച്വർ ബില്ല്യാർഡ്സ് ലോക ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ?
*വിൽസൺ ജോൺസ്
 
7.ജൂഡോ ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
*കൽപനാ ദേവി തൗഡം
 
8.സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്നത്?
*റിക്ഷ്
 
9.റോവിംഗിൽ തുഴച്ചിലുകാർ വഞ്ചി തുഴയുന്നത്?
*പിന്നോട്ട്
 
10.ടേബിൾ ടെന്നീസിന്റെ ടേബിളിന്റെ നീളം?
*9 അടി
 
11.പച്ച കാൻവാസ് ആണ് ജൂഡോ കളിക്കുള്ള പ്രതലം
 
12.വനിതാ പോൾ വാൾട്ടിൽ അഞ്ചുമീറ്റർ മറികടന്ന ആദ്യതാരം?
*യെലേന ഇസിൻബയേവ
 
13.കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസിയെ വിളിക്കുന്ന പേര്?
*മെറ്റഡോർ
 
14.ഫെൻസിങ്ങ് മത്സരം നിയന്ത്രിക്കുന്ന റഫറി അറിയപ്പെടുന്നത്?
*പ്രസിഡന്റ്
 
15.സുമോ ഗുസ്തിയിലെ റഫറി അറിയപ്പെടുന്നത്?
*മവാഷി 
 
16.റഗ്ബി നിയന്ത്രിക്കുന്ന സംഘടന?
*ഇന്റർനാഷണൽ റഗ്ബി ബോർഡ്
 
17.യു.എസ് പ്രഫഷണൽ ഗോൾഫ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം/
*അർജുൻ അത്വാൾ
 
18.ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത്?
*പട്യാല
 
19.ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നത്?
*പി.റ്റി. ഉഷ
 

പുതിയ കാര്യം
20.അടുത്തിടെ FIDE പുറത്തുവിട്ട ചെസ്സ് റാംങ്കിംഗിങ്ങിൽ പത്താം സ്ഥാനത്തെത്തിയ ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർ?
*പി.ഹരികൃഷ്ണ (FIDE എലൈറ്റ് ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ)
 

ചെസ്സുമായി ബന്ധപ്പെട്ട ട്രോഫികൾ
*ലിംകാം ട്രോഫി,കെയ്റ്റാൻ ട്രോഫി
 

കായിക ഇനങ്ങളുടെ ജന്മദേശം
*ചെസ്സ് -ഇന്ത്യ
*ബാഡ്മിന്റൺ -ഇന്ത്യ
*ഖോ -ഖോ -ഇന്ത്യ
*കബഡി -ഇന്ത്യ
*ക്രിക്കറ്റ് -ഇംഗ്ലണ്ട്
*ബേസ്ബോൾ-ഇംഗ്ലണ്ട്
*ബ്രിഡ്ജ് -ഇംഗ്ലണ്ട്
*ടേബിൾ ടെന്നീസ്-ഇംഗ്ലണ്ട്
*നെറ്റ് ബോൾ-ഇംഗ്ലണ്ട്
*വോളിബോൾ -അമേരിക്ക
*ഗുസ്തി-ഗ്രീസ്
*ഹാൻഡ്ബോൾ-ഗ്രീസ്
*ജിംനാസ്റ്റിക്-ഗ്രീസ്
*ബോക്സിംഗ് -സുമേറിയ
*പോളോ -പേർഷ്യ
*ഗോൾഫ് -സ്കോട്ട്ലാന്റ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.