Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 296 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -1)
#1

നൊബേൽ 2016
>ഭൗതികശാസ്ത്രം
*ഡേവിഡ് ജെ. തൂലെസ്സ് (യു.കെ.)
*ഡങ്കൻ ഹൽഡെയ്ൻ (യു.കെ)
*മൈക്കൽ കോസ്റ്റർലിറ്റ്സ് (യു.കെ)
(ദ്രവ്യത്തിന്റെ അസാധാരണ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന്)
 
>രസതന്ത്രം
*ഴാൻ പിയറി സവാഷ് (ഫ്രാൻസ്)
*ജെ. ഫ്രേസർ സ്റ്റോഡാർട്ട് (യു.കെ)
*ബർണാഡ് എൽ. ഫെരിംഗ (ഹോളണ്ട്)
(നിയന്ത്രിതമായി ചലിക്കാൻ കഴിയുന്ന തന്മാത്രാ യന്ത്രങ്ങൾ വികസിപ്പിച്ചതിന്) .
 
>സാമ്പത്തികശാസ്ത്രം
*ഒലിവർ ഹാർട്ട് (യു.കെ)
*ബെങ്ത് ഹോംസ്ട്രോം (ഫിൻലാന്റ്)
(സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്)
 
>സമാധാനം
*യുവാൻ മാനുവൽ സാന്റോസ് (കൊളംബിയൻ പ്രസിഡന്റ്) (രാജ്യത്തെ 50 വർഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം)
 
>വൈദ്യശാസ്ത്രം
*യോഷിനോരി ഓസുമി (ജപ്പാൻ) [സ്വഭോജനത്തിന് (Autophagy) പിന്നിലുള്ള മെക്കാനിസം കണ്ടെത്തിയതിന്]
 
>സാഹിത്യം
*ബോബ് ഡിലൻ (അമേരിക്ക )
 

ബോബ് ഡിലൻ
1.ഓസ്കാറും നൊബേലും നേടുന്ന രണ്ടാമത്തെ വ്യക്തി?
*ബോബ് ഡിലൻ (ആദ്യ വ്യക്തി - ജോർജ് ബർണാർഡ് ഷാ)
 
2.സാഹിത്യ നൊബേൽ ലഭിക്കുന്ന ആദ്യ സംഗീതജ്ഞൻ?
*ബോബ് ഡിലൻ
 
3.ബോബ് ഡിലന് ഓസ്കാർ ലഭിച്ച വർഷം?
*2001
 
4.ഓസ്കാർ, നൊബേൽ, ഗ്രാമി അവാർഡ് എന്നിവ നേടുന്ന ഏക വ്യക്തി?
*ബോബ് ഡിലൻ
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.