Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 304 (അവാർഡ്‌സ് & കറന്റ് അഫേഴ്‌സ് -9)
#1

1.ഏത് ഉടമ്പടി സ്ഥാപിക്കാൻ മുൻകൈയെടുത്തതിനാണ് തിയോഡർ റൂസ്വെൽറ്റിന് നൊബേൽ സമ്മാനം നൽകിയത്?
*Russo-Japanese Treaty
 
2.ഏത് സംഘടന സ്ഥാപിക്കാൻ മുൻകൈയെടുത്തതിനാണ് വുഡ്റോ വിൽസണ് നൊബേൽ സമ്മാനം നൽകിയത്?
*League of Nations
 
3.പദവിയിലിരിക്കെ നൊബേൽ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്ത ഏക അമേരിക്കൻ പ്രസിഡന്റ്?
*ബരാക് ഒബാമ
 

ശാസ്ത്ര സമ്മാന ജേതാക്കൾ
4.1908- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ Paul Erlich-ന്റെ കണ്ടുപിടിത്തം?
*Chemotherapy
 
5.1923- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ Frederick G Banting-ന്റെ കണ്ടുപിടിത്തം?
*insulin
 
6.1924- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ 'Willem Einthoven-ന്റെ കണ്ടുപിടിത്തം?
*Electro Cardio Gram
 
7.1929- വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം നേടിയ Sir Frederick Hopkins-ന്റെ കണ്ടുപിടിത്തം ?
*Vitamins

 
നൊബേലും മരണവും
8.മരണാനന്തര ബഹുമതിയായി ആദ്യമായി നൊബേൽ സമ്മാനം സമർപ്പിച്ചതാർക്കാണ്?
*Erik Axel Karlfeldt (Literature, 1931)
 
9.1961-ലെ സമാധാന നൊബേൽ സമർപ്പിക്കപ്പെട്ട, വിമാനം തകർന്ന് മരണമടഞ്ഞ യു.എൻ. സെക്രട്ടറി ജനറൽ?
*Dag Hammarskjold
 
10.നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ജീവിച്ചിരിക്കുകയും എന്നാൽ ഏറ്റുവാങ്ങുന്നതിനുമുമ്പ് മരിക്കുകയും ചെയ്ത വ്യക്തി?
*William Vickrey ( Economics, 1996, USA)
 
11.ആത്മഹത്യ ചെയ്ത സാഹിത്യ നൊബേൽ ജേതാക്കൾ?
*Ernest Hemingway (USA), Yasunari Kawabata (ജപ്പാൻ )
 
12.1954-ലെ സാഹിത്യ നൊബേൽ ജേതാവായ ഏണസ്റ്റ് ഹെമിങ്വേ യുടെ (1898-1961)പ്രശസ്ത കൃതി?
*കിഴവനും കടലും (Old Man and the Sea) (തലയിലേക്ക് നിറയൊഴിച്ചാണ് ഹെമിങ്വേ ജീവിതം അവസാനിപ്പിച്ചത്)
 
13.ടാഗോറിനുശേഷം ഏഷ്യയിൽ നിന്ന് നൊബേൽ നേടിയ രണ്ടാമത്തെ എഴുത്തുകാരൻ?
*യാസുനാരി കാവബത്ത (1968)
 

നൊബേൽ സമ്മാനം ദമ്പതിമാരിലൂടെ….
*നൊബേൽ സമ്മാന ജേതാക്കളാകുന്ന അഞ്ചാമത്തെയും ഒരേ വിഷയത്തിൽ നൊബേൽ പുരസ്കാരം പങ്കിടുന്ന നാലാമത്തേയും ദമ്പതികളാണ് 2014-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കളായ മേബ്രിറ്റ് മോസറും, എഡ്വേർഡ് മോസറും. 1903- ഭൗതിക ശാസ്ത്രത്തിന് നൊബേൽ കിട്ടിയ ഫ്രഞ്ച് ദമ്പതിമാരായിരുന്നു മേരി ക്യൂറിയും,പിയറി ക്യൂറിയും
 

മറ്റു ദമ്പതിമാർ
*1935-ഐറിൻ ജൂലിയറ്റ് ക്യൂറി-ഫ്രെഡറിക് ജൂലിയറ്റ് ക്യൂറി (രസതന്ത്രം)
*1947-ഗെർട്ടികോറി -കാൾകോറി (വൈദ്യശാസ്ത്രം)
*1947-ഗുണ്ണാർമിർദാൾ -ആൽവാമിർദാൾ (സാമ്പത്തികശാസ്ത്രം) (1955- സമാധാനത്തിനുള്ള നൊബേൽ നേടി)
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.