Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 425 (വിവരവിനിമയ സാങ്കേതികവിദ്യ (ചോദ്യങ്ങൾ))
#1

                                        Model Question Paper

                      വിവരവിനിമയ സാങ്കേതികവിദ്യ (ചോദ്യങ്ങൾ)
Time: 1 1⁄2                                                                              Total Score: 40
1 മുതൽ  8 വരെയുള്ള ചോദ്യങ്ങൾക്ക് താഴെ തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക (1⁄2 സ്‌കോർ വീതം )

1.വെക്ടർ ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വയറുകളിൽപ്പെടാത്തത് ഏത് ?
(a) കാേററൽഡ്രോ  (b) ഡയ
© ജിമ്പ് (d) ഇങ്ക് സ്കോപ്പ് 

2.പ്രകാശം പുറപ്പെടുവിച്ച് അതിന്റെ പ്രതിഫലനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൗസുകൾ ചുവടെ തന്നിട്ടുള്ളവയിൽ ഏത്?
(a) Scroll Mouse (b) Optical Mouse
© Wireless Mouse (d) Ball Mouse

3.Gnu /Linux സിസ്റ്റത്തിൽ  വിവരങ്ങൾ താലക്കാലികമായി സൂക്ഷിക്കുന്നതിന്  ഉപേയാഗിക്കുന്ന ഫയലസിസ്റ്റത്തിന്റെ 
പേരെന്ത്?
(a) NIFS (b) Ext 4
© Swap (d) FAT 32

4.ഒരു അനിേമഷൻ ചിത്രത്തിൽ ചലനം ആരംഭിക്കുന്ന ആദ്യത്തെ  ഫെയിമിനും പൊതുവിൽ പറയുന്ന പേരെന്ത്?
(a) First & Last Frame (b) Selected Frame
© Key Frame (d) Duplicate Frame

5.ഒരു (Server) കമ്പ്യൂട്ടറിലേക്ക് മറ്റ് കമ്പ്യൂട്ടറിൽ നിന്നും പ്രവേശിക്കുന്നതിന് നൽകേണ്ട വിവരങ്ങളിൽപ്പെടാത്തത് ഏത്?
(a) സർവർ കമ്പ്യൂട്ടറിന്റെ ഐ .പി.വിലാസം
(b) സർവർ കമ്പ്യൂട്ടറിലെ യൂസർ password
© ഉപേയാഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ .പി.വിലാസം
(d) സർവർ കമ്പ്യൂട്ടറിലെ യൂസർ നാമം

6.ഒരു വെബ്‌സൈറ്റിന്റെ ഹോം പേജിന് നൽകാവുന്ന ഫയൽനാമം ചുവടെ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക 
(a) home.web (b) index.html
© source.html (d) local host.html

7.സ്റ്റെല്ലേറിയം സോഫ്റ്റ്‌വെയറിന് സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണ പഥം അടയാളപ്പെടുത്തുന്നതിനുള്ള പ്രവർത്തനക്രമം തിരഞ്ഞെടുക്കുക?
(a) View → Sky → Ecliptic line (b) View →Landscape → Ecliptic line
© View → Markings → Ecliptic line (d) View → Star lore → Ecliptic line

8.ജിയോജിബ്രാ സോഫ്റ്റ്‌വെയറിൽ 'trace on' സാങ്കേതത്തിന്റെ ഉപയോഗം എന്ത്? 
(a) ജ്യാമിതീയ രൂപങ്ങളുടെ അളവുകളിൽ മാറ്റം വരുത്തുവാൻ 
(b) text ഉൾപ്പെടുത്തുവാൻ 
© ഒരു ജ്യാമിതീയ രൂപം ചലിക്കുമ്പോൾ കടന്നു പോകുന്ന പാത അടയാളപ്പെടുത്തുന്നത്തിന് 
(d)വ്യത്യസ്ത ആരങ്ങളിലുള്ള വൃത്തങ്ങൾ നിർമിക്കുന്നതിന് 


9 മുതൽ  12 വരെയുള്ള  ചോദ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക (1 സ്‌കോർ വീതം)
9.താഴെ കൊടുത്തിരിക്കുന്നവയിൽ ഇങ്ക്സ്‌പെയ്‌സ് സോഫ്റ്റ്‌വെയറിന് യോജിക്കാത്ത പ്രസ്താവനകൾ ഏവ?
(a)ഇവയിൽ വരക്കുന്ന ചിത്രങ്ങൾ റാസ്റ്റർ ചിത്രങ്ങളാണ് 
(b)ഇവയിൽ വരക്കുന്ന ചിത്രങ്ങൾ വെക്ടർ ചിത്രങ്ങളാണ്
©ഇത് ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറാണ് 
(d)ഇവയിൽ വരക്കുന്ന ചിത്രങ്ങൾ പിക്സലുകളുടെ സമൂഹമായാണ് പരിഗണിക്കുന്നത് 

10.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ഇന്റർഫോസിലുള്ള മൗസുകൾ ഇന്ന് ഉപയോഗത്തിലുണ്ട്?
(a) USB (b) DIN
© SERIAL (d) PS2

11.Disk Utility എന്ന അപ്ലിക്കേഷൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്.ഏറ്റവും ഉചിതമായവ കണ്ടെത്തുക 
(A)സംഭരണ ഉപകരണങ്ങളെക്കുറിച്ച് വിവരം ലഭ്യമാക്കുന്നതിന് 
(B)സംഭരണ ഉപകരണങ്ങളിൽ ഫയൽസിസ്റ്റങ്ങൾ ഉണ്ടാക്കുന്നതിന്
(a)A ശരിയാണ് (b)B മാത്രം 
©A യും B യും ശരിയാണ് (d)A യും B യും ശരിയല്ല 

12.KompoZer-ൽ തയ്യാറാകുന്ന ഒരു വെബ്‌പേജിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ മാത്രം തെരഞ്ഞെടുക്കുക 
(a)മൗസ് ഉപേയാഗിച്ച് ചിത്രങ്ങളുടെ സ്ഥാനം ക്രമീകരിക്കാം  
(b)< img src =' ''file'' size = width = > എന്ന ടാഗുപയോഗിച്ചും,മൗസ് ഉപേയാഗിച്ചും ചിത്രത്തിന്റെ വലിപ്പം ക്രമീകരിക്കാൻ കഴിയും 
©< img src =' ''file'' size = width = > എന്ന ടാഗുപയോഗിച്ചും,മൗസ് ഉപേയാഗിച്ചും ചിത്രത്തിന്റെ  വലിപ്പം ക്രമീകരിക്കാൻ കഴിയും 

13.കുറിപ്പ് തയ്യാറാക്കുക -ഇങ്ക്സ്‌പെയ്‌സ് (തന്നിരിക്കുന്ന(A),(B),©,(D) എന്നീ സെറ്റുകളിൽ നിന്നും ഏറ്റവു അനുയോജ്യമായത് തെരഞ്ഞെടുത്താണ് കുറിപ്പ് പൂർത്തിയാക്കേണ്ടത്) (2 സ്‌കോർ )
(A)(a)ഒരു റാസ്റ്റർ ചിത്രനിർമാണ സോഫ്റ്റ്വെയറാണിത് 
(b)ഒരു വെക്ടർ  ചിത്രനിർമാണ സോഫ്റ്റ്വെയറാണിത്
©ഒരു 3D ആനിമേഷൻ നിർമാണ സോഫ്റ്റ്വെയറാണിത്
(d)ഒരു അറ്റ്ലസ് നിർമാണ സോഫ്റ്റ്വെയറാണിത്
(B)(a)ഇതിൽ നിശ്ചിത വലിപ്പത്തിലുള്ള കാൻവാസ്‌ നിർമിക്കാൻ Open….>New Canvas   എന്ന രീതിയിൽ ക്ലിക്ക് ചെയ്യുന്നു 
(b)ഇതിൽ നിശ്ചിത വലിപ്പത്തിലുള്ള കാൻവാസ്‌ നിർമിക്കാൻ File…..> Document Properties ക്ലിക്ക് ചെയ്യുന്നു
©ഇതിൽ നിശ്ചിത വലിപ്പത്തിലുള്ള കാൻവാസ്‌ നിർമിക്കാൻ Layer….>Add layer എന്ന രീതിയിൽ ക്ലിക്ക് ചെയ്യുന്നു 
(d)ഇതിൽ നിശ്ചിത വലിപ്പത്തിലുള്ള കാൻവാസ്‌ നിർമിക്കാൻ Create…>New Document ക്ലിക്ക് ചെയ്യുന്നു 
©(a)ഇതിൽ Move Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം,വലുപ്പം എന്നിവ ക്രമീകരിക്കുന്നത്  
(b)ഇതിൽ Select and Transform object Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം,വലുപ്പം എന്നിവ ക്രമീകരിക്കുന്നത് 
©ഇതിൽ Edit path by Node Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം,വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
(d)ഇതിൽ Zoom in or out Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം,വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
(D)(a)ഈ സോഫ്റ്റ്‌വെയറിൽ നിർമിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയൽ ഫോർമാറ്റ് jpg ആണ് 
(b)ഈ സോഫ്റ്റ്‌വെയറിൽ നിർമിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയൽ ഫോർമാറ്റ് xcf ആണ്
©ഈ സോഫ്റ്റ്‌വെയറിൽ നിർമിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയൽ ഫോർമാറ്റ് svg ആണ്
(d)ഈ സോഫ്റ്റ്‌വെയറിൽ നിർമിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയൽ ഫോർമാറ്റ് gif ആണ്
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.