Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 452(Village Extension Officer(VII) , Question Paper -2)
#1

8.രാജാജി നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്? 
A. ഉത്തർപ്രദേശ് 
B.രാജസ്ഥാൻ 
C. ഉത്തരാഖണ്ഡ് 
D.കർണ്ണാടക 
9.കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ ഗ്രാമ പഞ്ചായത്ത്?
A.ഇരട്ടയാർ 
B.മരിയാപുരം 
C.പുല്ലമ്പാറ 
D.ഇടമലക്കുടി
10.സച്ചിന്റെ വിടവാങ്ങൽ മത്സരം നടന്ന സ്റ്റേഡിയം ഏത്? 
A.വാങ്കഡെ
B.ഈഡൻ ഗാർഡൻ
C.ചെപ്പോക്ക് 
D.ഫിറോസ് ഷാ കോട്ല 
11.'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ഗ്രന്ഥം രചിച്ചതാര്? 
A.ലാറി കോളിൻസ് ഡൊമിനിക് ലാപിയൻ 
B.അരുന്ധതി റോയ് 
C.മുൽക് രാജ് ആനന്ദ് 
D.ചാൾസ് ഡിക്കൻസ് 
12.കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി? 
A.വേലുത്തമ്പി ദളവ 
B.രാജാകേശവദാസ് 
C.ഉമ്മിണിത്തമ്പി
D.ഇവരാരുമല്ല 
13.കൊങ്കൺ റെയിൽവേ കടന്നുപോകാത്ത സംസ്ഥാനം?
A.കേരളം 
B.തമിഴ്നാട് 
C.കർണാടകം 
D.മഹാരാഷ്ട 
14.വിയർപ്പുകണങ്ങൾക്ക് ചുവപ്പു നിറമുള്ള ജീവി? 
A.റാക്കൂൺ 
B.സേപം തിമിംഗലം 
C.ഒട്ടകം 
D.ഹിപ്പോപ്പൊട്ടാമസ് 
15.ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം?
A.രാജസ്ഥാൻ
B.ഝാർഖണ്ഡ് 
C.കേരളം
D.മിസോറാം
Reply

#2

next http://getseminar.in/t-kerala-psc-part-4...on-Paper-3
back http://getseminar.in/t-kerala-psc-part-4...on-Paper-1
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.