Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 454(Village Extension Officer(VII) , Question Paper -4)
#1

23.'രാസപദാർത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? 
A.കാർബൺ 
B.സൾഫ്യൂരിക് ആസിഡ് 
C.വജ്രം 
D.ബെൻസീൻ
24.'ഭഗവത്ഗീത്' എഴുതിയതാര്? 
A. വാല്മീകി
B. എഴുത്തച്ഛൻ 
C. കാളിദാസൻ
D. വേദവ്യാസൻ . 
25.2013 ലെ മിസ് യൂണിവേഴ്സ് ആര്?
A. ഹൈയാൻ 
B. മെഗൻ യങ്
C. ഒലീവിയോ കൽപോ
D.ഗബ്രിയേല ഈസ്ലർ . 
26.പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി?
A. മയിൽ 
B. കഴുകൻ
C.മൂങ്ങ . 
D.ഒട്ടക് പക്ഷി 
27.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ ആദ്യ മലയാള സിനിമ ?
A.ചെമ്മീൻ 
B.എലിപ്പത്തായം 
C. വാസ്തുഹാര 
D. നീലക്കുയിൽ 
28.'ഗയ്' എന്ന സ്ഥലം താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
A. ശ്രീ ബുദ്ധൻ 
B. മഹാവീരൻ 
C. അക്ബർ
D.അശോകചക്രവർത്തി . 
29.അമ്ലമഴയ്ക്ക് കാരണമായ വാതകം.
A. കാർബൺ ഡയോക്സൈഡ്
B. നൈട്രജൻ ഡയോക്സൈഡ്
C. സൾഫർ ഡൈ ഓക്സൈഡ്
D.കാർബൺ മോണോക്സൈഡ് 
30.റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ?
A.മുംബൈ
B.ഡൽഹി
C.ബാംഗ്ലൂർ
D.അഹമ്മദാബാദ്
Reply

#2

next http://getseminar.in/t-kerala-psc-part-4...on-Paper-5
back http://getseminar.in/t-kerala-psc-part-4...on-Paper-3
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.