Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5
kerala psc part 459(Village Extension Officer(VII) , Question Paper -9)
#1

64.ഏറ്റവും വലിയ മൂന്നക്ക സംഖ്യയോടെ 1 കൂട്ടിയാൽ കിട്ടുന്ന സംഖ്യ ?
A. 100
B. 101
C. 999
D. 1000
65.0, 16, 18, X ഇവയുടെ ശരാശരി 17 ആയാൽ X - ന്റെ വിലയെന്ത്?
A. 44 
B. 42 
C. 24 
D. 36 
66.വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. 
720, 360,........... 30, 6, 1
A. 40 
B.120 
C. 240
D. 60 
67.450 രൂപ വിലയുള്ള മരം. ഒരു മരം 10% ഡിസ്‌കൗണ്ടിൽ വിറ്റാൽ വിറ്റവില?
A. 490 
B. 400 
C. 500 
D. 405 
68.⅙,½,⅝ എന്നീ സംഖ്യകളുടെ ലസാഗു എന്ത്?
A. 2/5
B.5/2
C. ½
D.1/5
69.CBE എന്നത് BAD എന്നാണെങ്കിൽ GMBH എന്താണ്?
A. FOOD 
B. PLUG 
C. GLAD
D. FLAG
Reply

#2

next http://getseminar.in/t-kerala-psc-part-4...n-Paper-10
back http://getseminar.in/t-kerala-psc-part-4...on-Paper-8
Reply



Forum Jump:


Users browsing this thread:
1 Guest(s)

Powered By MyBB, © 2002-2024 iAndrew & Melroy van den Berg.